ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ക്ഷേ​മ ബോ​ർ​ഡ് സ​ബ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Friday, November 15, 2024 5:23 AM IST
ക​ണ്ണൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ‍​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ചു​മ​ട്ടു തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് സ​ബ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ചെ​റു​പു​ഴ സ​ബ് ഓ​ഫീ​സി​ലേ​ക്കു​ള്ള മാ​ർ​ച്ചും ധ​ർ​ണ​യും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി​യി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ടി. നി​ഷാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​എം. പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യ​ന്നൂ​രി​ൽ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ക​മ്മി​റ്റി മെം​ബ​ർ എ.​പി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​വി. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ട്ട​ന്നൂ​രി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​വൂ​രി​ൽ എ. ​ടി. നി​ഷാ​ത്ത് ഉ​ദ്ഘ​ആ​ട​നം ചെ​യ്തു​ചെ​യ്തു സി. ​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഐ​എ​ൻ​ടി​യു​സി മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​എം. ഒ.​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.