ഗു​ഡ്സ് വാ​ൻ ഇ​ടി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ വ​യോ​ധി​ക​ൻ മ​രി​ച്ചു
Thursday, November 14, 2024 10:19 PM IST
ഇ​രി​ട്ടി: റോ​ഡി​ൽ കൂ​ടി ന​ട​ന്നു പോ​കു​ന്പോ​ൾ ഗു​ഡ്സ് വാ​ൻ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഇ​രി​ട്ടി കീ​ഴൂ​രി​ലെ ആ​ക്ക​പ്പ​റ​ന്പി​ൽ സ​ങ്കേ​ത​ത്തി​ലെ ത​മാ​സ​ക്കാ​ര​നാ​യ സോ​മ​നാ​ണ്(71) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

13 ന് ​ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ജ​ബ്ബാ​ർ ക​ട​വ് ഭാ​ഗ​ത്തു​നി​ന്നും ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന സോ​മ​നെ മീ​ൻ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ഗു​ഡ്സ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ സോ​മ​നെ ഉ​ട​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.​സം​ഭ​വ​ത്തി​ൽ ഗു​ഡ്സ് വാ​നി​ന്‍റെ ഡ്രൈ​വ​ർ​ക്കെ​തി​രെ ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. ശാ​ന്ത​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഉ​ണ്ണി​ക്കൃ​ഷ്‍​ണ​ൻ, സു​രേ​ഷ്.