ത​ളി​പ്പ​റ​മ്പ് മ​ർ​ച്ച​ന്‍റ്സ് അ​സോ​. ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം
Sunday, November 17, 2024 7:58 AM IST
ത​ളി​പ്പ​റ​മ്പ്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ത​ളി​പ്പ​റ​മ്പ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ 2024-26 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണവും സ​ത്യ​പ്ര​തി​ജ്ഞ​യും ബാ​ബി​ൽ ഗ്രീ​ൻ​സ് ഇ​ന്‍റ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന ​സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി. ​താ​ജുദ്ദീ​ൻ, ട്ര​ഷ​റ​റാ​യി ടി. ​ജ​യ​രാ​ജ്‌, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യി കെ. ​അ​യൂ​ബ്, കെ.​പി. മു​സ്ത​ഫ, കെ.​വി. ഇ​ബ്രാ​ഹിം കു​ട്ടി, സി.​പി. ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി കെ.​കെ. നാ​സ​ർ, സി. ​ടി. അ​ഷ്‌​റ​ഫ്‌, കെ. ​ഷ​മീ​ർ, അ​ലി ആ​ൽ​പ്പി എ​ന്നി​വ​രെ​യും സെ​ക്ര​ട്ടേറി​യ​റ്റ് മെംബ​ർ​മാ​രാ​യി അ​ബ്ദു​ൾ റ​ഹ്മാ​ൻ സോ​ണി, പി.​കെ. പ്ര​ദീ​പ്‌കു​മാ​ർ, പി.​കെ. നി​സാ​ർ, കെ.​പി. ലു​ക്മാ​ൻ, എ​സ്.​വി.​പി. ​വാ​ഹി​ദ്, കെ.​പി.​പി. ജ​മാ​ൽ, പി.​പി. ഷാ​ഫി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.