പോ​ഷ​ക മാ​സാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, October 2, 2024 8:36 AM IST
ചെ​മ്പേ​രി: സം​സ്ഥാ​ന വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, ഇ​രി​ക്കൂ​ർ ഐ​സി​ഡി​എ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പോ​ഷ​ക മാ​സാ​ച​ര​ണ പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ സു​ജ സു​ധാ​ക​ര​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പൗ​ളി​ൻ തോ​മ​സ്, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ ഏ​ബ്ര​ഹാം മാ​ത്യു, പി.​വി. ക​മ​ലാ​ക്ഷി, അ​നി​ല ജെ​യി​ൻ, സി​ഡി​പി​ഒ സി.​വി. ശ്യാ​മ​ള, ഇ​രി​ക്കൂ​ർ ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സി.​വി. പു​ഷ്പ​ജ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ബി​ന്ദു ഡൊ​മി​നി​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, വാ​ർ​ഡം​ഗ​ങ്ങ​ൾ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, കു​ടും​ബ​ശ്രീ, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.