വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അനുസ്മരണം
Saturday, July 6, 2024 1:12 AM IST
പ​യ്യാ​വൂ​ർ: നു​ച്യാ​ട് ഗ​വ. യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ർ ദി​നാ​ച​ര​ണം സി​നി​മ-​സീ​രി​യ​ൽ താ​രം കെ.​എ​സ്. ശ്രീ​വേ​ഷ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​മീ​റ പ​ള്ളി​പ്പാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ബി. ​റ​ഹ്മ​ത്തു​ന്നീ​സ, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ എ.​ആ​ർ. റി​ൽ​ജി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​എ​സ്. സൂ​ര​ജ് കു​മാ​ർ, വി​ദ്യാ​രം​ഗം കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​സി. പ്ര​ശാ​ന്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ബ​ഷീ​ർ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ എം.​കെ. സ​തീ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. മു​ഖ്യാ​ധ്യാ​പ​ക​ൻ ജി​ഷ ജി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. സു​രേ​ഷ് ബാ​ബു, കെ. ​രാ​ധ, കെ. ​സോ​ണി, സി. ​ര​ഘു​നാ​ഥ​ൻ, എ​സ്. ജ​യ​ല​ക്ഷ്മ‌ി, ആ​ഗ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​കെ.​സു​ധീ​ർ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​യ​റോം: ഗ​വ. ഹൈ​സ്കൂ​ളി​ൽ ബ​ഷീ​ർ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. എ​സ്. സു​നി​ൽ, റീ​ന വ​ർ​ഗീ​സ്, ജി. ​അ​പ​ർ​ണ, ഇ. ​സോ​ന, പി. ​അ​നു​ശ്രീ, റി​ദ ഫാ​ത്തി​മ, എം.​എ. ഫ​ഹീം, ഡി​യോ​ൺ ഷി​ജോ​യ്, ഫി​ദ ഫാ​ത്തി​മ, ന​ഷ്വ ഫാ​ത്തി​മ, അ​ൽ​ന എ​ലി​സ​ബ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​യ്യാ​വൂ​ർ: കാ​ഞ്ഞി​ലേ​രി എ​എ​ൽ​പി സ്കൂ​ൾ, പൊ​തു​ജ​ന​വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. നെ​ടു​ങ്ങോം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ഇ.​കെ. ജ​യ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​പി. ച​ന്ദ്ര​ൻ, പി. ​നാ​രാ​യ​ണ​ൻ, പി. ​മ​ഹി​ജ മ​ണി, ജി​ൻ​ഷ സൂ​ര​ജ്, സൗ​ദാ​ബി, ജ​യ​ശ്രീ ര​വീ​ന്ദ്ര​ൻ, പി.​വി. ശോ​ഭ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെ​ല്ലി​ക്കു​റ്റി: സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹൈ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ഷീ​ർ ദി​നാ​ച​ര​ണം മു​ഖ്യാ​ധ്യാ​പ​ക​ൻ സി​ബി ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​രം​ഗം ക​ൺ​വീ​ന​ർ കെ.​സി. ലി​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പോ​സ്റ്റ​ർ പ്ര​കാ​ മ​ജി മാ​ത്യു, സു​മി​ത മാ​ത്യു, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ സി.​വി. ആ​വ​ണി, സെ​റ ഫ്രാ​ൻ​സി​സ്, കെ.​പി. അ​നാ​മി​ക, സ്കൂ​ൾ ലീ​ഡ​ർ ലി​യ മ​രി​യ സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​ലാ​ത്ത​റ: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് മ​ല​യാ​ളം വി​ഭാ​ഗം, ഐ​ക്യു​എ​സി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ചി​ത്ര​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ പ്രേം​കു​മാ​ർ ക​ണ്ണോം ബ​ഷീ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​രാ​ജ​ൻ ഫൗ​സ്തോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ​ൻ. മ​ണി​ക​ണ്ഠ​ൻ, ഡോ. ​സു​ഭാ​ഷ് ജോ​ൺ, അ​മൃ​ത ല​ക്ഷ്മ​ണ​ൻ, പി.​ടി. ദി​ലീ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.