സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ച ധ​ർ​മ​ശാ​ല‌ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും
Thursday, July 4, 2024 10:21 PM IST
ധ​ർ​മ​ശാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ഹ​യ​ലി​ൽ മ​രി​ച്ച ധ​ർ​മ​ശാ​ല നാ​യ​നാ​ർ ന​ഗ​ർ ശാ​ന്തി​യി​ലെ കെ.​വി.​രാ​ജീ​വ​ന്‍റെ (57) മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും.

സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് പു​ന്ന​കു​ള​ങ്ങ​ര കു​റു​ക്ക​ൻ​ചാ​ൽ ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. ജൂ​ൺ 15നാ​യി​രു​ന്നു രാ​ജീ​വ​ൻ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്. പ​രേ​ത​നാ​യ കെ.​വി ഗോ​പാ​ല​ൻ-​സി. ശാ​ന്ത ദ​ന്പ​തി​ക​ളു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ഇ. ​ര​ത്ന​മ​ണി. മ​ക്ക​ൾ: ജി​ഷ്ണു രാ​ജ് (ഇ​സെ​ഡ് ഇ​ന്‍റീ​രി​യോ വ​ള​പ​ട്ട​ണം) , ജി​യ​രാ​ജ് . (വി​ദ്യാ​ർ​ഥി​നി, സ്റ്റെം​സ് കോ​ള​ജ് മൊ​റാ​ഴ). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ല്ലി (ക​ട​മ്പേ​രി), ഗീ​ത (ചെ​റു​കു​ന്ന്), റീ​ന (കോ​ൾ തു​രു​ത്തി), പ്രീ​ത(​പ​ന​ങ്കാ​വ്), പ്ര​ശാ​ന്ത​ൻ (എ​ഫ്എ​ച്ച്സി പ​റ​ശി​നി​ക്ക​ട​വ്).