ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​ൻ പി​ടി​യി​ൽ
Friday, July 5, 2024 4:01 AM IST
കോ​ഴ​ഞ്ചേ​രി: കീ​ഴു​ക​ര പി​ച്ച​നാ​ട് കോ​ള​നി​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ 80 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ജി​യാ​ൻ​ച​ന്ദ് ഷാ (37)​യാ​ണ് സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

രാ​ത്രി​യി​ൽ കോ​ള​നി​യി​ൽ ക​ണ്ട ഇ​യാ​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​വ​ർ​ഷ​മാ​യി കോ​ഴ​ഞ്ചേ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ജി​യാ​ൻ ച​ന്ദ് വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ആ​റ​ന്മു​ള പോ​ലീ​സാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.