വീ​ടി​നു മു​ക​ളി​ൽ​നി​ന്നു വീ​ണ് ക​രാ​റു​കാ​ര​ൻ മ​രി​ച്ചു
Monday, July 1, 2024 10:10 PM IST
മാ​ന​ന്ത​വാ​ടി: വീ​ടി​നു മു​ക​ളി​ൽ​നി​ന്നു വീ​ണ് പി​ഡ​ബ്ല്യു​ഡി ക​രാ​റു​കാ​ര​ൻ മ​രി​ച്ചു. ക​മ്മ​ന പു​തു​ശേ​രി​യി​ൽ പി.​വി. മാ​ർ​ട്ടി​നാ​ണ്(58)​മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം. മാ​ർ​ട്ടി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ഓ​ട് പ​തി​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ക്കു​ക​യാ​യി​രു​ന്നു.

ഓ​ടു​ക​ളി​ൽ പ​റ്റി​പ്പി​ടി​ച്ച സി​മ​ന്‍റ് നീ​ക്കം ചെ​യ്യു​ന്ന​തി​നു ജോ​ലി​ക്കാ​ർ പോ​യ​ശേ​ഷം വീ​ടി​നു മു​ക​ളി​ൽ ക​യ​റി​യ മാ​ർ​ട്ടി​ൻ വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്കാ​ണ് വീ​ണ​ത്. ഉ​ട​ൻ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ജ​സി മാ​ത്യു (മാ​നേ​ജ​ർ, കേ​ര​ള ബാ​ങ്ക്, എ​രു​മ​ത്തെ​രു​വ് ശാ​ഖ). മ​ക്ക​ൾ: എ​യ്ഞ്ച​ൽ മാ​ർ​ട്ടി​ൻ, എ​ബി​ൻ മാ​ർ​ട്ടി​ൻ(​ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).