"സ​ർ​ക്കാ​രും ക്ഷേ​മ ബോ​ർ​ഡു​ക​ളും തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണം’
Monday, July 1, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​രും ക്ഷേ​മ ബോ​ർ​ഡു​ക​ളും തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് ജ​ന​താ ക​ണ്‍​സ്ട്ര​ക്ഷ​ൻ ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ(​എ​ച്ച്എം​എ​സ്) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ 15ഉം ​പെ​ൻ​ഷ​ൻ13 ഉം ​മാ​സ​ങ്ങ​ളാ​യി കു​ടി​ശി​ക​യാ​ണെ​ന്നു ക​ണ്‍​വ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ 49-ആം ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ആ​നി സ്വീ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി പേ​രൂ​ർ, ഒ.​ഇ. കാ​സിം, അ​നൂ​പ് മാ​ത്യു, ബി​ജു വ​ട്ടം​തൊ​ട്ടി​യി​ൽ, ബാ​ല​ൻ ക​രു​വാ​ങ്ക​ണ്ടി, പി.​എം. റ​ഷീ​ദ്, രാ​ഘ​വ​ൻ മു​ള​ങ്ങാ​ട​ൻ, കെ.​എ​ച്ച്. ഷ​ക്കീ​ല, അ​നി​ൽ അ​ന്പാ​ട്ട്, പ്രി​ജു ആ​ന്‍റ​ണി, ഷ​ണ്‍​മു​ഖ​ൻ വ​ട​ക്കും​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.