മുനമ്പത്ത് വർഗീയ മുതലെടുപ്പിനായി പിണറായി സർക്കാർ അവസരമൊരുക്കുന്നു: കെ.സി. വേണുഗോപാൽ
മുനമ്പത്ത് വർഗീയ മുതലെടുപ്പിനായി പിണറായി സർക്കാർ അവസരമൊരുക്കുന്നു: കെ.സി. വേണുഗോപാൽ
Wednesday, November 13, 2024 12:51 AM IST
ക​​ണ്ണൂ​​ർ: മു​​ന​​മ്പം വി​​ഷ​​യ​​ത്തി​​ൽ വ​​ർ​​ഗീ​​യ​​ശ​​ക്തി​​ക​​ൾ​​ക്ക് ക​​ല​​ക്ക​​വെ​​ള്ള​​ത്തി​​ൽ മീ​​ൻ പി​​ടി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​മാ​​ണ് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ചെ​​യ്യു​​ന്ന​​തെ​​ന്ന് എ​​ഐ​​സി​​സി സം​​ഘ​​ട​​നാ ചു​​മ​​ത​​ല​​യു​​ള്ള സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ.

ക​​ണ്ണൂ​​ർ ഡി​​സി​​സി ഓ​​ഫീ​​സി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഈ ​​പ്ര​​ശ്നം ഇ​​ത്ര​​യും വ​​ഷ​​ളാ​​ക്കി​​യ​​ത് സ​​ർ​​ക്കാ​​രാ​​ണ്. കാ​​ര്യ​​ങ്ങ​​ൾ കൈ​​വി​​ടു​​മെ​​ന്ന അ​​വ​​സ്ഥ​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​തി​​ക​​ര​​ണം ഉ​​ണ്ടാ​​യ​​ത്. ഇ​​ത് ഏ​​റെ വൈ​​കി​​പ്പോ​​യി. ഇ​​തു വ​​ർ​​ഗീ​​യ ശ​​ക്തി​​ക​​ൾ​​ക്കു മു​​ത​​ലെ​​ടു​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്ന​​തി​​നാ​​ണ്.

ബി​​ജെ​​പി​​യു​​മാ​​യി ഈ ​​കാ​​ര്യ​​ത്തി​​ൽ ഡീ​​ലു​​ണ്ടാ​​ക്കി​​യി​​ട്ടുണ്ട്. മ​​ണി​​പ്പു​​രി​​ൽ കു​​ക്കി ജ​​ന​​വിഭാ​​ഗ​​ങ്ങ​​ൾ കൊ​​ല്ല​​പ്പെ​​ടു​​മ്പോ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി ഒ​​ര​​ക്ഷ​​രം മി​​ണ്ടു​​ന്നില്ല. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​ർ​​ട്ടി​​യാ​​ണ് രാ​​ഷ്‌‌​​ട്രീ​​യ മു​​ത​​ലെ​​ടു​​പ്പി​​നാ​​യി മു​​ന​​മ്പ​​ത്ത് എ​​ത്തു​​ന്ന​​തെ​​ന്നും കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ പ​​റ​​ഞ്ഞു.

ചേ​​ല​​ക്ക​​ര മ​​ണ്ഡ​​ല​​ത്തി​​ൽ ശ​​ക്ത​​മാ​​യ ഭ​​ര​​ണ​​വി​​രു​​ധ വി​​കാ​​രം നി​​ല​​നി​​ൽ​​ക്കു​​ന്നു​​വെ​​ന്നും ഇ​​ത് പാ​​ർ​​ട്ടി​​ക്ക് ഗു​​ണ​​ക​​ര​​മാ​​കു​​മെ​​ന്നും കെ.​​സി. പ​​റ​​ഞ്ഞു.


ക​​മ്യൂ​​ണി​​സ്റ്റ് മ​​ന്ത്രി​​സ​​ഭ​​യി​​ൽ പ​​ട്ടി​​ക​​ജാ​​തി മ​​ന്ത്രി​​യി​​ല്ല എ​​ന്ന വാ​​ദം വീ​​ണ്ടും ആ​​വ​​ർ​​ത്തി​​ച്ച വേ​​ണു​​ഗോ​​പാ​​ൽ ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി അ​​തി​​ന്‍റെ എ​​ല്ലാ അ​​ടി​​സ്ഥാ​​ന ത​​ത്വ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​തി​​ച​​ലി​​ച്ചു​​വെ​​ന്നും ആ​​രോ​​പി​​ച്ചു.

ഇ​​വി​​ടെ ഒ​​രു ഭ​​ര​​ണം പോ​​ലും മ​​ര്യാ​​ദ​​യ്ക്കി​​ല്ല. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​ർ​​ക്കാ​​രി​​നെ വി​​ല​​യി​​രു​​ത്ത​​ലാ​​കി​​ല്ല എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ട് എ​​ൽ​​ഡി​​എ​​ഫ് മു​​ൻ​​കൂ​​ർ ജാ​​മ്യം എ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. എ​​ന്നാ​​ൽ, സം​​സ്ഥാ​​ന​​ത്തെ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ൾ സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ അ​​ല്ലാ​​തെ മ​​റ്റെ​​ന്താ​​ണ്? ഈ ​​പ്ര​​തി​​ഫ​​ല​​നം മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ അ​​നു​​ഭ​​വ​​പ്പെ​​ടും.

പ​​ട്ടി​​ക​​ജാ​​തി മ​​ന്ത്രി ഇ​​ല്ല എ​​ന്ന​​ത് സ്വ​​ത്വ​​വാ​​ദ​​മ​​ല്ല. രാ​​ജ്യ​​മാ​​കെ വി​​വി​​ധ സ​​മൂ​​ഹ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ച​​ർ​​ച്ച ന​​ട​​ക്കു​​ന്ന സ​​മ​​യ​​മാ​​ണ്, അ​​പ്പോ​​ഴാ​​ണ് ഒ​​രു പ്ര​​ത്യേ​​ക വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നു​​ള്ള​​വ​​രെ മ​​ന്ത്രി​​സ്ഥാ​​ന​​ത്തേ​​ക്ക് വേ​​ണ്ട എ​​ന്ന് സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്.

ഇ​​ത് ദ​​ളി​​ത് വി​​രു​​ദ്ധ മ​​ന്ത്രി​​സ​​ഭ​​യാ​​ണെ​​ന്നും സി​​പി​​എം ന​​ട​​ത്തു​​ന്ന​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​യ ക​​ളി​​യാ​​ണെ​​ന്നും കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.