ശ​ബ​രി​മ​ല​യി​ൽ 18 മ​ണി​ക്കൂ​ർ ദ​ർ​ശ​നം: ത​ൽ​സ​മ​യ ദ​ർ​ശ​ന​ത്തി​നും ആ​ധാ​ർ നി​ർ​ബ​ന്ധം
ശ​ബ​രി​മ​ല​യി​ൽ 18 മ​ണി​ക്കൂ​ർ ദ​ർ​ശ​നം:  ത​ൽ​സ​മ​യ ദ​ർ​ശ​ന​ത്തി​നും  ആ​ധാ​ർ നി​ർ​ബ​ന്ധം
Thursday, November 14, 2024 1:57 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ശ​​​​​ബ​​​​​രി​​​​​മ​​​​​ല മ​​​​​ണ്ഡ​​​​​ല- മ​​​​​ക​​​​​ര​​​​​വി​​​​​ള​​​​​ക്ക് മ​​​​​ഹോ​​​​​ത്സ​​​​​വ​​​​​ത്തി​​​​​നാ​​​​​യി നാ​​​​​ളെ വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​നു ന​​​​​ട​​​​​തു​​​​​റ​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കേ ഒ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​താ​​​​​യി തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ ദേ​​​​​വ​​​​​സ്വം ബോ​​​​​ർ​​​​​ഡ്. ഒ​​​​​രു ദി​​​​​വ​​​​​സം 18 മ​​​​​ണി​​​​​ക്കൂ​​​​​ർ ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് സൗ​​​​​ക​​​​​ര്യം ഒ​​​​​രു​​​​​ക്കും.

പു​​​​​ല​​​​​ർ​​​​​ച്ചെ മൂ​​​​​ന്നു മ​​​​​ണി​​​​​ക്കു തു​​​​​റ​​​​​ക്കു​​​​​ന്ന ന​​​​​ട ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നു​​​​വ​​​​​രെ​​​​​യും ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നു മു​​​​​ത​​​​​ൽ രാ​​​​​ത്രി 11 വ​​​​​രെ​​​​​യും ദ​​​​​ർ​​​​​ശ​​​​​ന സൗ​​​​​ക​​​​​ര്യം ഒ​​​​​രു​​​​​ക്കു​​​​​മെ​​​​​ന്നു ദേ​​​​​വ​​​​​സ്വം ബോ​​​​​ർ​​​​​ഡ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പി.​​​​​എ​​​​​സ്. പ്ര​​​​​ശാ​​​​​ന്ത്, അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ എ. ​​​​​അ​​​​​ജി​​​​​കു​​​​​മാ​​​​​ർ, ജി. ​​​​​സു​​​​​ന്ദ​​​​​രേ​​​​​ശ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

ഒ​​​​​രു ദി​​​​​വ​​​​​സം 80,000 പേ​​​​​ർ​​​​​ക്കാ​​​​​ണു ദ​​​​​ർ​​​​​ശ​​​​​നം. 70,000 പേ​​​​​ർ​​​​​ക്ക് വെ​​​​​ർ​​​​​ച്വ​​​​​ൽ ക്യൂ ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ൽ ബു​​​​​ക്ക് ചെ​​​​​യ്തും 10,000 പേ​​​​​ർ​​​​​ക്ക് ത​​​​​ൽ​​​​​സ​​​​​മ​​​​​യ​​​​​വു​​​​​മാ​​​​​ണ് ദ​​​​​ർ​​​​​ശ​​​​​ന സൗ​​​​​ക​​​​​ര്യം. ത​​​​​ൽ​​​​​സ​​​​​മ​​​​​യം ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന് എ​​​​​ത്തു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും ആ​​​​​ധാ​​​​​ർ കാ​​​​​ർ​​​​​ഡോ പ​​​​​ക​​​​​ർ​​​​​പ്പോ നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ണ്. ആ​​​​​ധാ​​​​​ർ കാ​​​​​ർ​​​​​ഡ് വെ​​​​​രി​​​​​ഫി​​​​​ക്കേ​​​​​ഷ​​​​​ന് ര​​​​​ണ്ടു മി​​​​​നി​​​​​റ്റു വീ​​​​​തം വേ​​​​​ണ്ടി​​​​​വ​​​​​രും.


പ​​​​​ന്പ​​​​​യി​​​​​ൽ ഏ​​​​​ഴു പോ​​​​​യി​​​​​ന്‍റും മ​​​​​റ്റി​​​​​ട​​​​​ങ്ങ​​​​​ളാ​​​​​യ എ​​​​​രു​​​​​മേ​​​​​ലി​​​​​യി​​​​​ലും വ​​​​​ണ്ടി​​​​​പ്പെ​​​​​രി​​​​​യാ​​​​​റി​​​​​ലും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​വും ഒ​​​​​രു​​​​​ക്കും. 15,000 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​രേ സ​​​​​മ​​​​​യം പാ​​​​​ർ​​​​​ക്ക് ചെ​​​​​യ്യാ​​​​​ൻ സം​​​​​വി​​​​​ധാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. നി​​​​​ല​​​​​യ്ക്ക​​​​​ലി​​​​​ൽ 10,000 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും പ​​​​​ന്പ​​​​​യി​​​​​ൽ 1500 ചെ​​​​​റു വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും പാ​​​​​ർ​​​​​ക്ക് ചെ​​​​​യ്യാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.