ആ​ത്മ​ക​ഥാ വി​വാ​ദം: മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ മാ​​​ന​​​സി​​​ക ഗൂ​​​ഢാ​​​ലോ​​​ച​​​ന!
ആ​ത്മ​ക​ഥാ വി​വാ​ദം: മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ മാ​​​ന​​​സി​​​ക ഗൂ​​​ഢാ​​​ലോ​​​ച​​​ന!
Thursday, November 14, 2024 1:00 AM IST
ക​​​ണ്ണൂ​​​ർ: ആ​​​ത്മ​​​ക​​​ഥാ വി​​​വാ​​​ദ​​​ത്തി​​​ൽ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നെ പി​​​ന്തു​​​ണ​​​ച്ച് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ. ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​യു​​​ന്ന​​​താ​​ണു പാ​​​ര്‍​ട്ടി മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

പു​​​സ്ത​​​കം എ​​​ഴു​​​തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. വി​​​വാ​​​ദം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​റി​​​വോ​​​ടെ​​​യ​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞ​​​ത് വി​​​ശ്വ​​​സി​​​ക്കു​​​ക​​​യാ​​​ണ് പാ​​​ര്‍​ട്ടി​​​ക്കു ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​ന്ന കാ​​​ര്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ പാ​​​ര്‍​ട്ടി​​​ക്കെ​​​തി​​​രാ​​​യി ന​​​ട​​​ത്തു​​​ന്ന മാ​​​ന​​​സി​​​ക ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വ​​​ന്ന​​​താ​​​ണി​​​തെ​​​ന്നും ഡി​​​സി ബു​​​ക്‌​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ്ര​​​തി​​​ക​​​രി​​​ച്ചു.

വി​​​ഷ​​​യ​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി​​​ക്കു കൃ​​​ത്യ​​​മാ​​​യ ധാ​​​ര​​​ണ​​​യു​​​ണ്ട്. പു​​​സ്ത​​​കം എ​​​ഴു​​​തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു​​​ക​​​ഴി​​​ഞ്ഞാ​​​ല്‍ പി​​​ന്നെ​​​ന്ത് ചോ​​​ദ്യ​​​മാ​​​ണു​​​ള്ള​​​ത്‍?. പാ​​​ര്‍​ട്ടി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണ്. ഇ​​​ങ്ങ​​​നെ​​​യാ​​​രു വാ​​​ര്‍​ത്ത സൃ​​​ഷ്ടി​​​ച്ച് പാ​​​ര്‍​ട്ടി​​​ക്കു​​​മേ​​​ല്‍ കെ​​​ട്ടി​​​വ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​ണു മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജ​​​യ​​​രാ​​​ജ​​​ന്‍ ഡി​​​സി ബു​​​ക്‌​​​സി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ഴും ഈ ​​​കാ​​​ര്യ​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി പി​​​ന്തു​​​ണ ന​​​ല്‍​കു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ന്‍ എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ ത​​​യാ​​​റാ​​​യി​​​ല്ല. ഒ​​​രാ​​​ള്‍ പു​​​സ്ത​​​കം എ​​​ഴു​​​തു​​​ന്ന​​​തി​​​നു പാ​​​ര്‍​ട്ടി​​​യു​​​ടെ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ല. എ​​​ന്നാ​​​ല്‍ പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മോ എ​​​ന്ന കാ​​​ര്യം പാ​​​ര്‍​ട്ടി പ​​​രി​​​ശോ​​​ധി​​​ക്കും.


ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ആ​​​രോ​​​പ​​​ണം പാ​​​ര്‍​ട്ടി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് ഇ.​​​പി പ​​​റ​​​ഞ്ഞ​​​തി​​​നെ​​ക്കു​​​റി​​​ച്ച് ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍, ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞ​​​സ്ഥ​​​ല​​​ത്ത് ഞാ​​​ന്‍ നി​​​ര്‍​ത്തു​​​ന്നു എ​​​ന്ന് മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി. ഇ​​​ത്ത​​​രം വി​​​വാ​​​ദ​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ചേ​​​ല​​​ക്ക​​​ര​​​യി​​​ല്‍ എ​​​ല്‍​ഡി​​​എ​​​ഫ് ജ​​​യി​​​ക്കു​​​മെ​​​ന്നും എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

വ്യാ​​​ജ വാ​​​ര്‍​ത്ത​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ചെ​​​യ്യു​​​ന്ന​​​ത്. ജ​​​യ​​​രാ​​​ജ​​​ന്‍റെ വി​​​ഷ​​​യ​​​ത്തി​​​ല്‍ ത​​​നി​​​ക്ക് അ​​​തൃ​​​പ്തി​​​യു​​​ണ്ടെ​​​ന്ന് ഒ​​​രു​​​ചാ​​​ന​​​ല്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വാ​​​ര്‍​ത്ത കൊ​​​ടു​​​ത്തു. ഞാ​​​ന്‍ ആ​​​രോ​​​ടാ​​​ണ് ഇ​​​ങ്ങ​​​നെ അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്ന് എം.​​​വി ഗോ​​​വി​​​ന്ദ​​​ന്‍ ചോ​​​ദി​​​ച്ചു.

ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​യു​​​ന്ന​​​ത് അ​​​ങ്ങ​​​നെ​​​യൊ​​​രു പു​​​സ്ത​​​കം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ്. അ​​​ങ്ങ​​​നെ അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​മ്പോ​​​ള്‍ അ​​​തി​​​ല്‍ പി​​​ടി​​​ച്ചി​​​ട്ട് ചോ​​​ദ്യ​​​ങ്ങ​​​ള്‍ ചോ​​​ദി​​​ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ല.

എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞ​​​പ്പോ​​​ള്‍ ത​​​നി​​​ക്കെ​​​ന്തെ​​​ങ്കി​​​ലും അ​​​തൃ​​​പ്തി​​​യു​​​ണ്ടെ​​​ന്ന് ജ​​​യ​​​രാ​​​ജ​​​ന്‍ പാ​​​ര്‍​ട്ടി​​​യോ​​​ട് പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല.

എ​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ജ​​​യ​​​രാ​​​ജ​​​ന്‍ വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് അ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നും ഒ​​​രു ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.