ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ്: 77.5 ല​ക്ഷം ത​ട്ടി​യ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍
ഓ​ണ്‍​ലൈ​ന്‍ ട്രേ​ഡിം​ഗ്: 77.5 ല​ക്ഷം ത​ട്ടി​യ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, November 14, 2024 1:00 AM IST
കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ന്‍ ട്രേ​​​ഡിം​​​ഗി​​​ലൂ​​​ടെ വ​​​ന്‍​ലാ​​​ഭം വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പാ​​​ലാ​​​രി​​​വ​​​ട്ടം സ്വ​​​ദേ​​​ശി​​​യാ​​​യ റി​​​ട്ട. എ​​​ന്‍​ജി​​നി​​​യ​​​റി​​​ല്‍​നി​​​ന്ന് 77.5 ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്ത ര​​​ണ്ടു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍ . പാ​​​ല​​​ക്കാ​​​ട് നാ​​​ട്ടു​​​ക​​​ല്‍ ക​​​ലം​​​പ​​​റ​​​മ്പി​​​ല്‍ വീ​​​ട്ടി​​​ല്‍ അ​​​ബ്ദു​​​ള്‍ മു​​​നീ​​​ര്‍ (32), ബ​​​ന്ധു മ​​​ണ്ണാ​​​ര്‍​ക്കാ​​​ട് കൊ​​​ട്ടി​​​യോ​​​ട് മു​​​സ്ത​​​ഫ (51) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ള്‍​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ന്നു. പ്ര​​​മു​​​ഖ ഓ​​​ണ്‍​ലൈ​​​ന്‍ ട്രേ​​​ഡിം​​​ഗ് ക​​​മ്പ​​​നി​​​യു​​​ടെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ന്ന് പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്. റി​​​ട്ട. എ​​​ന്‍​ജി​​​നീ​​യ​​​റെ ഓ​​​ഗ​​​സ്റ്റി​​​ല്‍ വാ​​​ട്‌​​​സ് ആ​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​വ​​​ര്‍ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്.

ഓ​​​ണ്‍​ലൈ​​​ന്‍ ട്രേ​​​ഡിം​​​ഗി​​​ലൂ​​​ടെ വ​​​മ്പി​​​ച്ച ലാ​​​ഭം കി​​​ട്ടു​​​മെ​​​ന്ന് വി​​​ശ്വ​​​സി​​​പ്പി​​​ച്ച് ഒ​​​രു​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ര​​​ണ്ട് അ​​​ക്കൗ​​​ണ്ടി​​​ല്‍​നി​​​ന്ന് 77.5 ല​​​ക്ഷം രൂ​​​പ വാ​​​ങ്ങി. തു​​​ട​​​ര്‍​ന്ന് ഈ ​​​പ​​​ണം വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു മാ​​​റ്റി.


പ​​​ണം കൈ​​​ക്ക​​​ലാ​​​ക്കാ​​​ന്‍ അ​​​ബ്ദു​​​ള്‍ മു​​​നീ​​​റി​​​നെ​​​ക്കൊ​​​ണ്ട് മു​​​സ്ത​​​ഫ പു​​​തി​​​യ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. ഈ ​​​അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തി​​​യ ആ​​​റ് ല​​​ക്ഷം രൂ​​​പ മ​​​റ്റു പ്ര​​​തി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ചെ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് പി​​​ന്‍​വ​​​ലി​​​ച്ചു.

ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പ് കേ​​​സു​​​ക​​​ളി​​​ല്‍​പ്പെ​​​ട്ട കേ​​​ര​​​ള​​​ത്തി​​​ലെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​ക​​​ളെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​മ്മീ​​​ഷ​​​ണ​​​ര്‍ പു​​​ട്ട വി​​​മ​​​ലാ​​​ദി​​​ത്യ​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ള്‍ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.