ചേ​ല​ക്ക​ര മ​ണ്ഡ​ലം ക​ര​ക​യ​റ്റു​മോ, ക​ന്നി​വോ​ട്ട്?
ചേ​ല​ക്ക​ര മ​ണ്ഡ​ലം ക​ര​ക​യ​റ്റു​മോ, ക​ന്നി​വോ​ട്ട്?
Wednesday, November 13, 2024 12:51 AM IST
സി.​​​​എ​​​​സ്. ദീ​​​​പു

തൃ​​​​ശൂ​​​​ർ: നാ​​​​ടി​​​​ള​​​​ക്കി​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നും കൊ​​​​ട്ടി​​​​ക്ക​​​​ലാ​​​​ശ​​​​ത്തി​​​​നും ​ഒ​​​ടു​​​​വി​​​​ൽ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി മു​​​​ന്ന​​​​ണി​​​​ക​​​​ൾ. ചേ​​​​ല​​​​ക്ക​​​​ര​​​​യി​​​​ൽ 10,000 വോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് ലോ​​​ക്സ​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷം വ​​​​ർ​​​​ധി​​​​ച്ച​​​​ത്.

ആ​​​​കെ​​​​യു​​​​ള​​​​ള 2.13 ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ നാ​​​​ല്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ വോ​​​​ട്ടു​​​​ക​​​​ൾ മു​​​​പ്പ​​​​തു​​​​ വ​​​​യ​​​​സി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ർ. നാ​​​​ലാ​​​​യി​​​​രം ക​​​​ന്നി​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​ർ. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ന്‍റെ വി​​​​ധി നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന വോ​​​​ട്ടു​​​​ക​​​​ളാ​​​​കു​​​​മി​​​​തെ​​​​ന്നാ​​​​ണു നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ.

ക​​​​ഴി​​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ അ​​​​യ്യാ​​​​യി​​​​രം വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​ണ് ചേ​​​​ല​​​​ക്ക​​​​ര​​​​യി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നു ല​​​​ഭി​​​​ച്ച​​​​ത്. യു​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​​ലും പി​​​​ടി​​​​ച്ചു​​​​നി​​​​ന്ന​​​​തി​​​​നാ​​​​ൽ പു​​​​തി​​​​യ വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ട​​​​തി​​​​ൽ ആ​​​​ശ​​​​ങ്ക. ക​​​​ടു​​​​ത്ത രാ​​​​ഷ്‌​​​ട്രീ​​​യ​​​​മ​​​​ത്സ​​​​ര​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ സ​​​​ഹ​​​​താ​​​​പ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ന്‍റെ ആ​​​​നു​​​​കൂ​​​​ല്യ​​​​വും ആ​​​​ർ​​​​ക്കും ല​​​​ഭി​​​​ക്കി​​​​ല്ല. ആ​​​​രു ജ​​​​യി​​​​ച്ചാ​​​​ലും അ​​​​യ്യാ​​​​യി​​​​രം വോ​​​​ട്ടി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്നാ​​​​ണു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

പു​​​​രു​​​​ഷ​​​​വോ​​​​ട്ടർമാരെ അ​​​​പേ​​​​ക്ഷി​​​​ച്ചു പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം സ്ത്രീ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​ർ കൂ​​​​ടു​​​​ത​​​​ലു​​​​ണ്ട്. കു​​​​ടും​​​​ബ​​​​യോ​​​​ഗ​​​​ങ്ങ​​​​ള​​​​ട​​​​ക്കം മു​​​​ൻ​​​​നി​​​​ര​​​​നേ​​​​താ​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ്ര​​​​ചാ​​​​ര​​​​ണം സ്ത്രീ​​​​വോ​​​​ട്ടു​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കും. ​

മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ന്‍റെ മു​​​​ക്കി​​​​ലും മൂ​​​​ല​​​​യി​​​​ലും സം​​​​സ്ഥാ​​​​ന​​​​നേ​​​​താ​​​​ക്ക​​​​ൾ എ​​​​ത്തി​​​​യ​​​​തു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും ആ​​​​വേ​​​​ശ​​​​മാ​​​​യി. പി​​​​ഴ​​​​വി​​​​ല്ലാ​​​​തെ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​യെ​​​​ന്ന് മൂ​​​​ന്നു മു​​​​ന്ന​​​​ണി​​​​ക​​​​ളും അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ മൂ​​​​ന്നു​​​​വ​​​​ട്ടം പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ത​​​​ല പ​​​​ര്യ​​​​ട​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി.

ബൂ​​​​ത്തു​​​​ത​​​​ല​​​​ത്തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ശ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും കു​​​​ടും​​​​ബ​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യെ​​​​ന്നും അ​​​​തൃ​​​​പ്ത​​​​രാ​​​​യ ഇ​​​​ട​​​​ത് അ​​​​നു​​​​കൂ​​​​ലി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടെ​​​​ന്നും യു​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. ആ​​​​ടി​​​​നി​​​​ൽ​​​​ക്കു​​​​ന്ന വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കു​​​​മു​​​​ന്പി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ എ​​​​ത്തി​​​​ക്കാ​​​​നും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ശ്ര​​​​ദ്ധി​​​​ച്ചു. സ്ത്രീ​​​​ക​​​​ളെ പ്ര​​​​ത്യേ​​​​കം അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന​​​​ചെ​​​​യ്താ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി ര​​​​മ്യ ഹ​​​​രി​​​​ദാ​​​​സ് എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും വോ​​​​ട്ട​​​​ഭ്യ​​​​ർ​​​​ഥി​​​​ച്ച​​​​ത്.


മേ​​​​ഖ​​​​ലാ ക​​​​മ്മി​​​​റ്റി​​​​ക​​​​ളും ബൂ​​​​ത്ത് ക​​​​മ്മി​​​​റ്റി​​​​ക​​​​ളും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു ചു​​​​ക്കാ​​​​ൻ​​​പി​​​​ടി​​​​ച്ചു. വോ​​​​ട്ടു​​​​ക​​​​ൾ പു​​​​തു​​​​താ​​​​യി ചേ​​​​ർ​​​​ക്കാ​​​​നും പാ​​​​ർ​​​​ട്ടി വോ​​​​ട്ടു​​​​ക​​​​ൾ ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നും ക​​​​ഴി​​​​ഞ്ഞെ​​​​ന്നു നേ​​​​താ​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു. പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കു സു​​​​സ​​​​മ്മ​​​​ത​​​​നാ​​​​ണ് യു.​​​​ആ​​​​ർ. പ്ര​​​​ദീ​​​​പ് എ​​​​ന്ന​​​​തും നേ​​​​ട്ട​​​​മാ​​​​വു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യ​​​​ട​​​​ക്കം അ​​​​ടി​​​​ക്ക​​​​ടി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ​​​​ത്തി.

ഇ​​​​ക്കു​​​​റി വോ​​​​ട്ടു​​​​വ​​​​ർ​​​​ധ​​​​ന​​​​യ​​​​ല്ല, ജ​​​​യം ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ബി​​​​ജെ​​​​പി ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. രാ​​​​വി​​​​ലെ 6.30 മു​​​​ത​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി കെ. ​​​​ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൻ​​​​ഡി​​​​എ സ്ഥാ​​​​നാ​​​​ർ​​​​ഥി ഡോ. ​​​​ടി.​​​​എ​​​​ൻ. സ​​​​ര​​​​സു​​​​വി​​​​ന്‍റെ ഡ​​​​മ്മി​​​​ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​തും ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​നെ​​​​യാ​​​​ണ്. പു​​​​തു​​​​താ​​​​യി ചേ​​​​ർ​​​​ത്ത​​​​തി​​​​ൽ നാ​​​​ലാ​​​​യി​​​​ര​​​​വും എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്കു ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു. തൃ​​​​ശൂ​​​​ർ ലോ​​​ക്സ​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് ബി​​​​ജെ​​​​പി അ​​​​ടി​​​​ത്ത​​​​ട്ടി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​ചാ​​​​ര​​​​ണം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി ന​​​​ട​​​​ന്നു. എ​​​​ല്ലാ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന സൈ​​​​ബ​​​​ർ സം​​​​ഘം​​​​ത​​​​ന്നെ​​​​യാ​​​​ണ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത്. യു​​​​വാ​​​​ക്ക​​​​ൾ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലും വാ​​​​ട്സ്ആ​​​​പ്പ് ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ലും പോ​​​​സ്റ്റ​​​​റു​​​​ക​​​​ളും റീ​​​​ലു​​​​ക​​​​ളും നി​​​​റ​​​​ഞ്ഞു. ഫേ​​​​സ്ബു​​​​ക്കി​​​​ലും എ​​​​ക്സി​​​​ലും രാ​​​ഷ്‌​​​ട്രീ​​​യ​​​​ച​​​​ർ​​​​ച്ച​​​​ക​​​​ളും അ​​​​ര​​​​ങ്ങേ​​​​റി.

ഓ​​​​ണ്‍​ലൈ​​​​ൻ വാ​​​​യ​​​​ന​​​​ക്കാ​​​​രെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​ൻ സെ​​​​ർ​​​​ച്ച് എ​​​​ൻ​​​​ജി​​​​ൻ ഓ​​​​പ്റ്റി​​​​മൈ​​​​സേ​​​​ഷ​​​​നു​​​​വേ​​​​ണ്ടി പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ഗ്രൂ​​​​പ്പു​​​​ക​​​​ളും രം​​​​ഗ​​​​ത്തി​​​​റ​​​​ങ്ങി. യു​​​​ട്യൂ​​​​ബ് ഇ​​​​ൻ​​​​ഫ്ളു​​​​വ​​​​ൻ​​​​സ​​​​ർ​​​​മാ​​​​രെ രം​​​​ഗ​​​​ത്തി​​​​റ​​​​ക്കാ​​​​നും മു​​​​ന്ന​​​​ണി​​​​ക​​​​ൾ പ​​​​ണം ചെ​​​​ല​​​​വി​​​​ട്ടു. ഇ​​​​ന്ന​​​​ലെ​​​​വ​​​​രെ മൂ​​​​ന്നു മു​​​​ന്ന​​​​ണി​​​​ക​​​​ളെ​​​​യും ഉ​​​​ല​​​​ച്ച വി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ധി​​​​യെ​​​​ഴു​​​​ത്തു​​​​കൂ​​​​ടി​​​​യാ​​​​കും ഇ​​​​ന്ന​​​​ത്തെ വോ​​​​ട്ടെ​​​​ടു​​​​പ്പ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.