നാഥനില്ലാക്കഥ
നാഥനില്ലാക്കഥ
Thursday, November 14, 2024 1:57 AM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സി​​​​​​പി​​​​​​എം കേ​​​​​​ന്ദ്ര ക​​​​​​മ്മി​​​​​​റ്റി അം​​​​​​ഗം ഇ.​​​​​​പി. ജ​​​​​​യ​​​​​​രാ​​​​​​ജ​​​​​​ന്‍റെ ആ​​​​​​ത്മ​​​​​​ക​​​​​​ഥ​​​​​​യു​​​​​​ടെ ഉ​​​​​​ള്ള​​​​​​ട​​​​​​ക്കം എ​​​​​​ന്ന പേ​​​​​​രി​​​​​​ൽ ദേ​​​​​​ശീ​​​​​​യ മാ​​​​​​ധ്യ​​​​​​മ​​​​​​ത്തി​​​​​​ലൂ​​​​​​ടെ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്ന വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ദി​​​​​​വ​​​​​​സം സം​​​​​​സ്ഥാ​​​​​​ന രാ​​​ഷ്‌​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ൽ വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യി നി​​​​​​റ​​​​​​ഞ്ഞുനി​​​​​​ന്നു.

സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​നും പി​​​​​​ണ​​​​​​റാ​​​​​​യി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നും നേ​​​​​​രേ​​​​​​യു​​​​​​ള്ള വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ളും പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ന്‍റേ​​​​​​താ​​​​​​യി പു​​​​​​റ​​​​​​ത്തു​​​വ​​​​​​ന്ന ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ടു. വി​​​​​​വാ​​​​​​ദം ക​​​​​​ത്തി​​​​​​പ്പ​​​​​​ട​​​​​​ർ​​​​​​ന്ന​​​​​​തോ​​​​​​ടെ ആ ​​​​​​പു​​​​​​സ്ത​​​​​​കം ത​​​​​​ന്‍റേ​​​​​​ത​​​​​​ല്ലെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് ഇ.​​​​​​പി. ജ​​​​​​യ​​​​​​രാ​​​​​​ജ​​​​​​ൻ രം​​​​​​ഗ​​​​​​ത്തെ​​​​​​ത്തി. ജ​​​​​​യ​​​​​​രാ​​​​​​ജ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞ​​​​​​തു പാ​​​​​​ർ​​​​​​ട്ടി വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​​​​ന്നു എ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് പാ​​​​​​ർ​​​​​​ട്ടി സം​​​​​​സ്ഥാ​​​​​​ന സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എം.​​​​​​വി. ഗോ​​​​​​വി​​​​​​ന്ദ​​​​​​ൻ വി​​​​​​വാ​​​​​​ദം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാൻ നീ​​​​​​ക്കം ന​​​​​​ട​​​​​​ത്തി.

പ്ര​​​​​​മു​​​​​​ഖ പ്ര​​​​​​സാ​​​​​​ധ​​​​​​ക​​​​​​രാ​​​​​​യ ഡി​​​​​​സി ബു​​​​​​ക്സ് ത​​​​​​ന്നെ​​​​​​യാ​​​​​​ണ് പു​​​​​​സ്ത​​​​​​ക​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള അ​​​​​​റി​​​​​​യി​​​​​​പ്പ് അ​​​​​​വ​​​​​​രു​​​​​​ടെ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ പേ​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ പു​​​​​​റ​​​​​​ത്തു​​​വി​​​​​​ട്ട​​​​​​ത്. തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യ ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ വി​​​​​​വാ​​​​​​ദം പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​മു​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഏ​​​​​​റ്റു​​​​​​പി​​​​​​ടി​​​​​​ച്ച​​​​​​തോ​​​​​​ടെ പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​കാ​​​​​​ശ​​​​​​നം സാ​​​​​​ങ്കേ​​​​​​തി​​​​​​ക കാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ൽ നീ​​​​​​ട്ടി​​​​​​വ​​​​​​ച്ച​​​​​​താ​​​​​​യി ഡി​​​​​​സി അ​​​​​​റി​​​​​​യി​​​​​​ച്ചു.

എ​​​​​​ന്നാ​​​​​​ൽ, പു​​​​​​സ്ത​​​​​​കം പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ ഡി​​​​​​സി ബു​​​​​​ക്സി​​​​​​നെ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടി​​​​​​ല്ലെ​​​​​​ന്ന ജ​​​​​​യ​​​​​​രാ​​​​​​ജ​​​​​​ന്‍റെ പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യോ​​​​​​ട് ഡി​​​​​​സി ബു​​​​​​ക്സ് ഇ​​തു​​വ​​രെ പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ഓ​​​​​​ഫീ​​​​​​സ് ഇ​​​​​​ട​​​​​​പെ​​​​​​ട്ടാ​​​​​​ണ് പ്ര​​​​​​കാ​​​​​​ശ​​​​​​നം മാ​​​​​​റ്റി​​​​​​വ​​​​​​യ്പി​​​​​​ച്ച​​​​​​തെ​​​​​​ന്ന് പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ നേ​​​​​​താ​​​​​​വ് വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ ആ​​​​​​രോ​​​​​​പി​​​​​​ച്ചു.

"ക​​​​​​ട്ട​​​​​​ൻ ചാ​​​​​​യ​​​​​​യും പ​​​​​​രി​​​​​​പ്പു​​​​​​വ​​​​​​ട​​​​​​യും - ഒ​​​​​​രു ക​​​​​​മ്യൂ​​​​​​ണി​​​​​​സ്റ്റു​​​​​​കാ​​​​​​ര​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം’ എ​​​​​​ന്ന പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ന്‍റെ ക​​​​​​വ​​​​​​ർ​​​​​​ചി​​​​​​ത്ര​​​​​​വും ഡി​​​​​​സി ചൊ​​​​​​വ്വാ​​​​​​ഴ്ച വൈ​​​​​​കു​​​​​​ന്നേ​​​​​​രം പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട്ടി​​​​​​രു​​​​​​ന്നു. പാ​​​​​​ല​​​​​​ക്കാ​​​​​​ട്ടെ എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി ഡോ. ​​​​​​പി. സ​​​​​​രി​​​​​​നെ​​​​​​തി​​​​​​രാ​​​​​​യ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട​​താ​​ണ് വി​​വാ​​ദം ക​​ത്തി​​പ്പ​​ട​​രാ​​ൻ ഇ​​ട​​യാ​​ക്കി​​യ​​ത്. സ​​​​​​രി​​​​​​ന്‍റെ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നാ​​​​​​യി ജ​​​​​​യ​​​​​​രാ​​​​​​ജ​​​​​​നെ ഇ​​​​​​ന്നു പാ​​​​​​ല​​​​​​ക്കാ​​​​​​ട്ട് എ​​​​​​ത്തി​​​​​​ച്ചു​​കൊ​​​​​​ണ്ടാ​​​​​​ണ് സി​​​​​​പി​​​​​​എം ഇ​​​​​​തി​​​​​​നു പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​മൊ​​​​​​രു​​​​​​ക്കി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

""പു​​സ്ത​​കം പൂ​​ർ​​ത്തി​​യാ​​യി​​ട്ടി​​ല്ല; ഡി​​സി ബുക്സിനെ ചു​​മ​​തല​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല''

ക​​​​​​ണ്ണൂ​​​​​​ർ: ""എ​​​​​​ന്‍റെ പു​​​​​​സ്ത​​​​​​കം ഇ​​​​​​പ്പോ​​​​​​ഴും പ​​​​​​ണി​​​​​​പ്പു​​​​​​ര​​​​​​യി​​​​​​ലാ​​​​​​ണ്. എ​​​​​​ഴു​​​​​​തി പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യി​​​​​​ട്ടി​​​​​​ല്ല. പേ​​​​​​രോ ക​​​​​​വ​​​​​​ർ​​​​​​ചി​​​​​​ത്ര​​​​​​മോ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. പു​​​​​​സ്ത​​​​​​കം പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ താ​​​​​​ൻ ഡി​​​​​​സി ബു​​​​​​ക്സി​​​​​​നെ ചു​​​​​​മ​​​​​​ത​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടി​​​​​​ല്ല. ഇ​​​​​​തു​​​​​​സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച് നി​​​​​​യ​​​​​​മ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ സ്വീ​​​​​​ക​​​​​​രി​​​​​​ക്കും''- ഇ​​ന്ന​​ലെ പ​​ല​​ത​​വ​​ണ​​ ഇ.​​പി. ജ​​യ​​രാ​​ജ​​ൻ മാ​​ധ‍്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞ​​ത് ഇപ്ര​​കാ​​ര​​മാ​​ണ്.

""പു​​​​​​സ്ത​​​​​​കം എ​​​​​​ഴു​​​​​​തു​​​​​​ന്നു എ​​​​​​ന്ന​​​​​​റി​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ൾ ഡി​​​​​​സി ബു​​​​​​ക്സും മാ​​​​​​തൃ​​​​​​ഭൂ​​​​​​മി​​​​​​യും പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​ര​​​​​​ണ​​​​​ സ​​​​​​ന്ന​​​​​​ദ്ധ​​​​​​ത അ​​​​​​റി​​​​​​യി​​​​​​ച്ചി​​​​​​രു​​​​​​ന്നു. പു​​​​​​സ്ത​​​​​​കം പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക​​​​​​ട്ടെ എ​​​​​​ന്നാ​​​​​​ണ് ഞാ​​​​​​ൻ ഇ​​​​​​രു​​​​​​വ​​​​​​രോ​​​​​​ടും പ​​​​​​റ​​​​​​ഞ്ഞ​​​​​​ത്.ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ൽ ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന ന​​​​​​ട​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്.


ഇ​​​​​​പ്പോ​​​​​​ൾ എ​​​​​ന്‍റെ പു​​​​​​സ്ത​​​​​​ക​​​​​​ത്തി​​​​​​ലെ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്ന​​​​​​തൊ​​​​​​ന്നും ഞാ​​​​​​ൻ എ​​​​​​ഴു​​​​​​തി​​​​​​യ​​​​​​ത​​​​​​ല്ല. ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ദി​​​​​​വ​​​​​​സംത​​​​​​ന്നെ എ​​​​​​ന്‍റെ ആ​​​​​​ത്മ​​​​​​ക​​​​​​ഥ​​​​​​യു​​​​​​ടെ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞ് വ​​​​​​സ്തു​​​​​​താ​​​​​വി​​​​​​രു​​​​​​ദ്ധ​​​​​​മാ​​​​​​യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട്ട​​​​​​തി​​​​​​നു പി​​​​​​ന്നി​​​​​​ൽ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന ന​​​​​​ട​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. എ​​​​​​ന്‍റെ ജീ​​​​​​വ​​​​​​ച​​​​​​രി​​​​​​ത്ര​​​​​​വും രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ച​​​​​​രി​​​​​​ത്ര​​​​​​വു​​​​​​മാ​​​​​​ണ് എ​​​​​​ഴു​​​​​​തു​​​​​​ന്ന​​​​​​ത്.

തെ​​​​​​റ്റാ​​​​​​യ വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൾ സൃ​​​​​​ഷ്ടി​​​​​​ച്ച് എ​​​​​​ന്നെ​​​​​​യും പാ​​​​​​ർ​​​​​​ട്ടി​​​​​​യെ​​​​​​യും ന​​​​​​ശി​​​​​​പ്പി​​​​​​ക്കു​​​​​​ക എ​​​​​​ന്ന ല​​​​​​ക്ഷ്യ​​​​​​മാ​​​​​​ണ് ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ൽ. പു​​​​​​സ്ത​​​​​​കം പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങു​​​​​​ന്പോ​​​​​​ൾ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​കും. ഡി​​​​​​സി പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കു​​​​​​മെ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന പു​​​​​​സ്ത​​​​​​ക​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച് വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൾ വ​​​​​​ന്ന​​​​​​പ്പോ​​​​​​ഴാ​​​​​​ണ് അ​​​​​​റി​​​​​​യു​​​​​​ന്ന​​​​​​ത്. എ​​​​​​ന്‍റെ പു​​​​​​സ്ത​​​​​​കം ഞാ​​​​​​ന​​​​​​റി​​​​​​യാ​​​​​​തെ എ​​​​​​ങ്ങ​​​​​​നെ​​​​​​യാ​​​​​​ണു പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ങ്ങു​​​​​​ക​​​​​​യെ​​​​​​ന്ന​​​​​​ത് മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​കു​​​​​​ന്നി​​​​​​ല്ല ''- ഇ.​​​​​​പി. പ​​​​​​റ​​​​​​ഞ്ഞു.

ഡി​​​​ജി​​​​പി​​​​ക്ക് പ​​​​രാ​​​​തി

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ആ​​​​​​ത്മ​​​​​​ക​​​​​​ഥ​​​​​​യു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ടു തെ​​​​​​റ്റാ​​​​​​യ പ്ര​​​​​​ചാ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പി​​​​​​ന്നി​​​​​​ലെ ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് അ​​​​​​ന്വേ​​​​​​ഷി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് ഇ.​​​​​​പി. ജ​​​​​​യ​​​​​​രാ​​​​​​ജ​​​​​​ൻ ഡി​​​​​​ജി​​​​​​പി​​​​​​ക്ക് പ​​​​​​രാ​​​​​​തി ന​​​​​​ൽ​​​​​​കി.

ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ദി​​​​​​വ​​​​​​സം​​​ത​​​​​​ന്നെ വാ​​​​​​ർ​​​​​​ത്ത വ​​​​​​ന്ന​​​​​​തി​​​​​​നു പി​​​​​​ന്നി​​​​​​ൽ ഗൂ​​​​​​​​​ഢാ​​​ലോ​​​​​​ച​​​​​​ന​​​​​​യു​​​​​​ണ്ട്. ആ​​​​​​ത്മ​​​​​​ക​​​​​​ഥ​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​യാ​​​​​​ത്ത കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ൾ പ്ര​​​​​​ച​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്നും പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്നു.

വ്യാ​​​​​​ജ​​​​​​രേ​​​​​​ഖ, ഗൂ​​​​​​ഢാ​​​​​​ലോ​​​​​​ച​​​​​​ന എ​​​​​​ന്നി​​​​​​വ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു സ​​​​​​മ​​​​​​ഗ്ര അ​​​​​​ന്വേ​​​​​​ഷ​​​​​​ണം വേ​​​​​​ണ​​​​​​മെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​രാ​​​​​​തി​​​​​​യി​​​​​​ൽ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

ഡി​സി ബു​ക്സ് മാ​പ്പു പ​റ​യ​ണ​മെ​ന്ന് ഇപി

ക​​​ണ്ണൂ​​​ർ: ‌ആ​​​ത്മ​​​ക​​​ഥാ വി​​​വാ​​​ദ​​​ത്തി​​​ൽ ഡി​​​സി ബു​​​ക്സി​​​ന് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ​​യ​​ച്ചു. ഡി​​​സി ബു​​​ക്സ് പു​​​റ​​​ത്തു​​​വി​​​ട്ട ആ​​​ത്മ​​​ക​​​ഥ എ​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍ അ​​​ഡ്വ. കെ. ​​​വി​​​ശ്വ​​​ൻ മു​​​ഖേ​​​ന അ​​​യ​​​ച്ച നോ​​​ട്ടീ​​​സി​​​ലു​​​ള്ള​​​ത്.

ആ​​​ത്മ​​​ക​​​ഥ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത് ത​​​ന്നെ തേ​​​ജോ​​​വ​​​ധം ചെ​​​യ്യാ​​​നാ​​​ണെ​​​ന്നാ​​​ണ് ഇ​​​പി​​​യു​​​ടെ ആ​​​രോ​​​പ​​​ണം. പു​​​റ​​​ത്തു​​​വ​​​ന്ന​​​ത് താ​​​ന്‍ എ​​​ഴു​​​തി​​​യ​​​ത​​​ല്ലെ​​​ന്നും വ​​​ക്കീ​​​ല്‍ നോ​​​ട്ടീ​​​സി​​​ല്‍ പ​​​റ​​​യു​​​ന്നു.

പുസ്തകപ്രകാശനം നീട്ടിവയ്ക്കുന്നു: ഡിസി ബുക്‌സ്

കോ​ട്ട​യം: ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യി​ലെ ഉ​ള്ള​ട​ക്കം വി​വാ​ദ​ത്തി​ലാ​യ​തോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യയി​ല്‍ ഡി​സി ബു​ക്‌​സ് പ്ര​തി​ക​ര​ണം അ​റി​യി​ച്ചു.

""ക​ട്ട​ന്‍ചാ​യ​യും പ​രി​പ്പു​വ​ട​യും -ഒ​രു ക​മ്യൂ​ണി​സ്റ്റി​ന്‍റെ ജീ​വി​തം’’ എ​ന്ന ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​നം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ നീ​ട്ടി​വ​യ്ക്കു​ന്ന​താ​യും ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പു​സ്ത​കം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മ്പോ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്നുമാണ് ഡി​സി ബു​ക്‌​സ് ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ പ​റ​യു​ന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.