ക്ഷേ​മ​നി​ധി അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാം
Thursday, November 14, 2024 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും വി​​​ൽ​​​പ്പ​​​ന​​​ക്കാ​​​രു​​​ടെ​​​യും ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ളി​​​ൽ 2022 മാ​​​ർ​​​ച്ച് മു​​​ത​​​ൽ തു​​​ട​​​ർ​​​ന്നു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ അം​​​ശ​​​ദാ​​​യ അ​​​ട​​​വ് മു​​​ട​​​ങ്ങി​​​യ​​​തി​​​നാ​​​ൽ അം​​​ഗ​​​ത്വം റ​​​ദ്ദാ​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ന​​​വം​​​ബ​​​ർ 15 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 15 വ​​​രെ പി​​​ഴ സ​​​ഹി​​​തം അം​​​ശ​​​ദാ​​​യം ഒ​​​ടു​​​ക്കി അം​​​ഗ​​​ത്വം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാം.


മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ദാ​​​ല​​​ത്ത് വ​​​ഴി അം​​​ഗ​​​ത്വം പു​​​തു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​രും നി​​​ല​​​വി​​​ൽ സ​​​ജീ​​​വ അം​​​ഗ​​​ങ്ങ​​​ൾ അ​​​ല്ലാ​​​ത്ത​​​വ​​​രു​​​മാ​​​യ​​​വ​​​ർ​​​ക്ക് അം​​​ഗ​​​ത്വം പു​​​തു​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2325582, 8330010855.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.