സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും മോ​ശം അ​ഭി​പ്രാ​യം: സ​തീ​ശ​ൻ
സ​ർ​ക്കാ​രി​നെ​ക്കു​റി​ച്ച് സി​പി​എം  പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​താ​ക്ക​ൾ​ക്കും മോ​ശം അ​ഭി​പ്രാ​യം: സ​തീ​ശ​ൻ
Thursday, November 14, 2024 1:00 AM IST
പാ​​​​ല​​​​ക്കാ​​​​ട്: ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​ക്കു​​​​റി​​​​ച്ച് സി​​​​പി​​​​എം പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍​ക്കും നേ​​​​താ​​​​ക്ക​​​​ള്‍​ക്കും ഇ​​​​ട​​​​യി​​​​ലു​​​​ള്ള മോ​​​​ശ​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​ണ് ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ളി​​​​ലൂ​​​​ടെ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

സി​​​​പി​​​​എ​​​​മ്മി​​​​ലെ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം സ​​​​ഖാ​​​​ക്ക​​​​ള്‍ ഈ ​​​​സ​​​​ര്‍​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടാ​​​​ണെ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പാ​​​​ര്‍​ട്ടി​​​​യി​​​​ലെ എ​​​​തി​​​​ര്‍​പ്പ് ക​​​​ഴി​​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​കാ​​​​ല​​​​ത്തും ക​​​​ണ്ട​​​​താ​​​​ണ്. ബി​​​​ജെ​​​​പി​​​​യി​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ത്വം ചോ​​​​ദി​​​​ച്ചു​​​​പോ​​​​യ ആ​​​​ളെ പാ​​​​ല​​​​ക്കാ​​​​ട് സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ല്‍ സി​​​​പി​​​​എ​​​​മ്മി​​​​ല്‍ ക​​​​ലാ​​​​പ​​​​മാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷം പ​​​​റ​​​​ഞ്ഞ​​​​ത് അ​​​​ടി​​​​വ​​​​ര​​​​യി​​​​ടു​​​​ന്ന​​​​താ​​​​ണ് ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ന്‍ ആ​​​​ത്മ​​​​ക​​​​ഥ​​​​യി​​​​ലൂ​​​​ടെ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​രു​​​​ട്ടി​​​​വെ​​​​ളു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്‍​പ് മ​​​​റു​​​​ക​​​​ണ്ടം​​​​ചാ​​​​ടി​​​​യ ആ​​​​ളെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​തു പാ​​​​ല​​​​ക്കാ​​​​ട്ടു​​​​മാ​​​​ത്ര​​​​മ​​​​ല്ല, ചേ​​​​ല​​​​ക്ക​​​​ര​​​​യി​​​​ലെ വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യെ​​​​യും ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു ജ​​​​യ​​​​രാ​​​​ജ​​​​ൻ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​റു​​​​ക​​​​ണ്ടം​​​​ചാ​​​​ടി​​​​യ അ​​​​വ​​​​സ​​​​ര​​​​വാ​​​​ദി​​​​യെ​​​​യാ​​​ണു സി​​​​പി​​​​എം സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു സി​​​​പി​​​​എം ഉ​​​​ന്ന​​​​ത​​​​നേ​​​​താ​​​​ക്ക​​​​ള്‍​പോ​​​​ലും പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. സി​​​​പി​​​​എ​​​​മ്മി​​​​ലെ​​​​ത​​​​ന്നെ ഒ​​​​രു​​​​സം​​​​ഘ​​​​മാ​​​​ണ് ഇ​​​​തി​​​​നു​​​​പി​​​​ന്നി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു.


സി​​​​പി​​​​എം പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കെ​​​​തി​​​​രേ സ​​​​തീ​​​​ശ​​​​ൻ

പാ​​​​ല​​​​ക്കാ​​​​ട്: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് തു​​​​ട​​​​ങ്ങി​​​​യ അ​​​​ന്നു​​​​മു​​​​ത​​​​ല്‍ സി​​​​പി​​​​എം പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നു വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. പു​​​​തു​​​​താ​​​​യി വോ​​​​ട്ടു​​​​ചേ​​​​ര്‍​ത്തി​​​​രി​​​​ക്കു​​​​ന്ന വോ​​​​ട്ട​​​​ര്‍​മാ​​​​രെ വോ​​​​ട്ടു​​​​ചെ​​​​യ്യാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​യാ​​​​ള്‍ പ​​​​റ​​​​യു​​​​ന്ന​​​​ത്. പോ​​​​ലീ​​​​സ് അ​​​​യാ​​​​ള്‍​ക്കെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്ക​​​​ണം.

വോ​​​​ട്ട​​​​ര്‍​മാ​​​​രെ ത​​​​ട​​​​യു​​​​മെ​​​​ന്നു ഒ​​​​രു പാ​​​​ര്‍​ട്ടി​​​​യു​​​​ടെ ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി പ​​​​റ​​​​ഞ്ഞാ​​​​ല്‍ ജാ​​​​മ്യ​​​​മി​​​​ല്ലാ​​​​ത്ത കേ​​​​സെ​​​​ടു​​​​ത്ത് അ​​​​യാ​​​​ളെ ജ​​​​യി​​​​ലി​​​​ല്‍ അ​​​​ട​​​​യ്ക്ക​​​​ണം.

എ​​​​ല്ലാ​​​​വ​​​​രും വോ​​​​ട്ടു​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​മ്മീ​​​​ഷ​​​​ന്‍ അ​​​​ഭ്യ​​​​ര്‍​ഥി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് വോ​​​​ട്ടു​​​​ചെ​​​​യ്യാ​​​​ന്‍ വ​​​​ര​​​​രു​​​​തെ​​​​ന്ന ഭീ​​​​ഷ​​​​ണി. ഇ​​​​തി​​​​നെ​​​​തി​​​​രേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​മ്മീ​​​​ഷ​​​​നു യു​​​​ഡി​​​​എ​​​​ഫ് പ​​​​രാ​​​​തി​​​​ന​​​​ല്‍​കും.

എ​​​​ല്ലാ രേ​​​​ഖ​​​​ക​​​​ളും ഇ​​​​ല​​​​ക്‌​​​​ഷ​​​​ന്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ബി​​​​എ​​​​ല്‍​ഒ​​​​മാ​​​​ര്‍ വീ​​​​ടു​​​​ക​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് വോ​​​​ട്ടു​​​​ചേ​​​​ര്‍​ക്കു​​​​ന്ന​​​​ത്. ആ​​​​റാ​​​​യി​​​​രം പേ​​​​രു​​​​ടെ വോ​​​​ട്ട് ചേ​​​​ര്‍​ത്ത​​​​തി​​​​ലെ അ​​​​സ്വ​​​​സ്ഥ​​​​ത​​​​യാ​​​​ണു സി​​​​പി​​​​എം സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.