ഐ​എ​എ​സ് ത​ല​പ്പ​ത്തെ കൂ​ട്ട​യ​ടി നി​യ​മ​പ്പോരി​ലേ​ക്ക്
ഐ​എ​എ​സ് ത​ല​പ്പ​ത്തെ കൂ​ട്ട​യ​ടി  നി​യ​മ​പ്പോരി​ലേ​ക്ക്
Wednesday, November 13, 2024 1:59 AM IST
കെ. ​​​​ഇ​​​​ന്ദ്ര​​​​ജി​​​​ത്ത്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഐ​​​​എ​​​​എ​​​​സ് ത​​​​ല​​​​പ്പ​​​​ത്ത് ക​​​​ഴി​​​​ഞ്ഞ ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന കൂ​​​​ട്ട​​​​യ​​​​ടി​​​​യും ഇ​​​​തേത്തുട​​​​ർ​​​​ന്നു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​യും ഇ​​​​നി നി​​​​യ​​​​മ​​​​പോരാ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക്.

അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ. ​​​​ജ​​​​യ​​​​തി​​​​ല​​​​കി​​​​നെ "ചി​​​​ത്ത​​​​രോ​​​​ഗി'​​​​യെ​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​മ​​​​ർ​​​​ശ​​​​നം ഉ​​​​ന്ന​​​​യി​​​​ച്ച​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്നു സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യ കൃ​​​​ഷിവ​​​​കു​​​​പ്പ് സ്പെ​​​​ഷ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ൻ. പ്ര​​​​ശാ​​​​ന്ത് നി​​​​യ​​​​മന​​​​ട​​​​പ​​​​ടി​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്നു.

അ​​​​കാ​​​​ര​​​​ണ​​മാ​​​​യു​​​​ള്ള സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ ന​​​​ട​​​​പ​​​​ടി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നാവ​​​​ശ്യ​​​​പ്പെ​​​​ട്ട് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ കേ​​​​ന്ദ്ര അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​നെ സ​​​​മീ​​​​പി​​​​ക്കാ​​​​നാ​​​​ണ് പ്ര​​​​ശാ​​​​ന്തി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം.

മ​​​​താടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ വാ​​​​ട്സ് ആ​​​​പ് ഗ്രൂ​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യ വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പു ഡ​​​​യ​​​​റ​​​​ക്ട​​​​ർ കെ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള പ​​​​രാ​​​​തി​​​​യി​​​​ൽ പോ​​​​ലീ​​​​സ് നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്.

ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ മ​​​​തസ്പ​​​​ർ​​​​ധ​​​​ വ​​​​ള​​​​ർ​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച കെ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​നെ​​​​തി​​​​രേ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​തേ ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ചു കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വാ​​​​യ പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​ൻ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​നും ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്. അ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ൽ ആ ​​​​കേ​​​​സും നി​​​​യ​​​​മ​​​​ക്കു​​​​രുക്കി​​​​ലേ​​​​ക്കു നീ​​​​ങ്ങും.

ത​​​​ന്‍റെ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലേ​​​​ക്കു ന​​​​യി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളോ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ളോ താൻ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന വാ​​​​ദ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും എ​​​​ൻ. പ്ര​​​​ശാ​​​​ന്ത് കേ​​​​ന്ദ്ര അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണി​​​​ലി​​​​നു മു​​​​ന്നി​​​​ൽ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ക. സ​​​​ർ​​​​ക്കാ​​​​രിനെയോ സ​​​​ർ​​​​ക്കാ​​​​ർ ന​​​​യ​​​​ങ്ങ​​​​ളെ​​​​യോ ഐ​​​​എ​​​​എ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ താ​​​​ൻ വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടി​​​​ല്ല.


മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടി​​​​ല്ല. മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി എ. ​​​​ജ​​​​യ​​​​തി​​​​ല​​​​കി​​​​ന്‍റെ തെ​​​​റ്റാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യപ്ര​​​​ക​​​​ട​​​​നം മാ​​​​ത്ര​​​​മാ​​​​ണ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ വ​​​​ഴി ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​ഭി​​​​പ്രാ​​​​യപ്ര​​​​ക​​​​ട​​​​ന സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് ച​​​​ട്ട​​​​ത്തി​​​​ൽ വി​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​ട്ടി​​​​ല്ല.

ഉ​​​​ന്ന​​​​തി ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി​​​​രി​​​​ക്കേ ത​​​​നി​​​​ക്കെ​​​​തി​​​​രേ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യ എ. ​​​​ജ​​​​യ​​​​തി​​​​ല​​​​ക് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച കോ​​​​ണ്‍​ഫി​​​​ഡ​​​​ൻ​​​​ഷൽ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ, കാ​​​​ര​​​​ണം കാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ്, ശി​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വും ഇ​​​​തോ​​​​ടൊ​​​​പ്പം പ്ര​​​​ശാ​​​​ന്ത് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. ജ​​​​യി​​​​നും കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രും ത​​​​മ്മി​​​​ലു​​​​ള്ള കേ​​​​സി​​​​ന്‍റെ 2013 ലെ ​​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് പ്ര​​​​ശാ​​​​ന്ത് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.

തൊ​​​​ഴി​​​​ൽദാ​​​​താ​​​​വും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ പൊ​​​​തുപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത​​​​താ​​​​ണെ​​​​ന്നും ഇ​​​​ത്ത​​​​രം വി​​​​വ​​​​ര​​​​ങ്ങ​​​​ൾ മൂ​​​​ന്നാം ക​​​​ക്ഷി​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന​​​​ത്, ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ വ്യ​​​​ക്തിജീ​​​​വി​​​​ത​​​​ത്തി​​​​ന്മേലു​​​​ള്ള ക​​​​ട​​​​ന്നു ക​​​​യ​​​​റ്റ​​​​മാ​​​​ണെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ഇ​​​​തു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മപ്ര​​​​കാ​​​​രം ന​​​​ൽ​​​​ക​​​​രു​​​​തെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വെ​​​​ന്നാ​​​​ണ് പ്ര​​​​ശാ​​​​ന്തി​​​​ന്‍റെ വാ​​​​ദം.

അ​തേ​സ​മ​യം, പ്ര​ശാ​ന്ത് ഇ​ന്ന​ലെ വീ​ണ്ടും സ​സ്പെ​ൻ​ഷ​നെ​ക്കു​റി​ച്ചു​ള്ള പ​ര​സ്യ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ""വാ​റോ​ല കി​ട്ടി​യ ശേ​ഷം പ്ര​തി​ക​രി​ക്കാം''​എ​ന്നാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ മ​റു​പ​ടി. ആ​ദ്യ​മാ​യാ​ണ് ത​നി​ക്കെ​തി​രേ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​തെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.