സം​ഘ​പ​രി​വാ​റിനു മു​ഖ്യ​മ​ന്ത്രി​ കു​ട​ പി​ടി​ക്കു​ന്നു: വി.​ഡി.​ സ​തീ​ശ​ൻ
സം​ഘ​പ​രി​വാ​റിനു മു​ഖ്യ​മ​ന്ത്രി​ കു​ട​ പി​ടി​ക്കു​ന്നു: വി.​ഡി.​ സ​തീ​ശ​ൻ
Wednesday, November 13, 2024 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത​​​പ​​​ര​​​മാ​​​യ ഭി​​​ന്നി​​​പ്പ് ഉ​​​ണ്ടാ​​​ക്കു​​​ക​​​യെ​​​ന്ന സം​​​ഘ​​​പ​​​രി​​​വാ​​​ർ അ​​​ജ​​​ൻ​​ഡ​​​യ്ക്കു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും സി​​​പി​​​എ​​​മ്മും കു​​​ട​​​ പി​​​ടി​​​ക്കു​​​ന്നു​​​വെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ. മ​​​ത​​​പ​​​ര​​​മാ​​​യ ഭി​​​ന്നി​​​പ്പ് ഉ​​​ണ്ടാ​​​ക്കു​​​ക​​​യെ​​​ന്ന ദു​​​രു​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​ കേ​​​ന്ദ്രമ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി​​​യും ബി​​​ജെ​​​പി നേ​​​താ​​​വ് ബി. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നും ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​ൻ പോ​​​ലും സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

കോ​​​ണ്‍​ഗ്ര​​​സ് വ​​​നി​​​താ നേ​​​താ​​​ക്ക​​​ൾ താ​​​മ​​​സി​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലി​​​ൽ പാ​​​തി​​​രാ​​​ത്രി ക​​​ള്ള​​​പ്പ​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ പോ​​​ലീ​​​സ്, മ​​​ത​​​പ​​​ര​​​മാ​​​യ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​ൻ പോ​​​ലും ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല.

ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ വെ​​​ള്ള​​​ത്തി​​​നു തീ​​​പി​​​ടി​​​പ്പി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ മ​​​ത​​​പ​​​ര​​​മാ​​​യ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള ല​​​ഘു​​​ലേ​​​ഖ ബി​​​ജെ​​​പി ന്യൂ​​​ന​​​പ​​​ക്ഷ മോ​​​ർ​​​ച്ച ക്രൈ​​​സ്ത​​​വ വീ​​​ടു​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു. എ​​​ന്നി​​​ട്ടും കേ​​​സെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

മു​​​ന​​​ന്പ​​​ത്തെ പ്ര​​​ശ്നം പ​​​ത്തു മി​​​നി​​​ട്ടു​​​കൊ​​​ണ്ടു സ​​​ർ​​​ക്കാ​​​രി​​​നു പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യു​​​ന്ന​​​തു വ​​​രെ ഇ​​​ങ്ങ​​​നെ പോ​​​ക​​​ട്ടെ​​​യെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പു മു​​​ന​​​ന്പം വി​​​ഷ​​​യം ര​​​മ്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്ക​​​രു​​​തെ​​​ന്ന ഉ​​​ദ്ദേ​​​ശ്യം കൂ​​​ടി സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ട്.

ഒ​​​രു സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ നി​​​യ​​​മ​​​വും മു​​​ന​​​ന്പം പ്ര​​​ശ്ന​​​ത്തി​​​ലി​​​ല്ല. എ​​​ല്ലാ മു​​​സ്‌​​ലിം സം​​​ഘ​​​ട​​​ന​​​ക​​​ളും മു​​​സ്‌​​​ലിം​​​ലീ​​​ഗും മു​​​ന​​​ന്പ​​​ത്തേ​​​തു വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ലെ​​​ന്നും താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​കാ​​​ശ​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.


സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നും വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നും വ​​​ഖ​​​ഫ് മ​​​ന്ത്രി​​​ക്കും മാ​​​ത്ര​​​മെ ഇ​​​പ്പോ​​​ഴും സം​​​ശ​​​യ​​​മു​​​ള്ളൂ. വ​​​ഖ​​​ഫ് ബോ​​​ർ​​​ഡ് ഇ​​​പ്പോ​​​ഴും കു​​​ത്തി​​​ത്തി​​​രു​​​പ്പ് ഉ​​​ണ്ടാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. ആ ​​​ഭൂ​​​മി​​​യി​​​ൽ ക്ലെ​​​യിം ഇ​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കാ​​​ൻ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നോ​​​ടു സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

ആ​​​ദ്യ​​​മാ​​​യി സീ​​​പ്ലെ​​​യി​​​ൻ കൊ​​​ണ്ടു​​​വ​​​ന്നെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. 2013ൽ ​​​ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ സീ​​​പ്ലെ​​​യി​​​ൻ കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പോ​​​ൾ ക​​​ട​​​ലി​​​ൽ ചു​​​വ​​​ന്ന കൊ​​​ടി​​​കു​​​ത്തി സ​​​മ​​​രം ചെ​​​യ്ത​​​വ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ സീ​​​പ്ലെ​​​യി​​​നി​​​ന്‍റെ പി​​​താ​​​ക്ക​​​ന്മാ​​​രാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത്.

കാ​​​ൽ ല​​​ക്ഷം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ തൊ​​​ഴി​​​ൽ റാ​​​ഞ്ചാ​​​ൻ വേ​​​ണ്ടി​​​യാ​​​ണു സീ ​​​പ്ലെ​​​യി​​​ൻ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തെ​​​ന്നാ​​​ണു സി​​​പി​​​എം പ​​​റ​​​ഞ്ഞ​​​ത്. ഒ​​​രു നാ​​​ണ​​​വും ഇ​​​ല്ലാ​​​തെ​​​യാ​​​ണു മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ പ്ലെ​​​യി​​​നി​​​ൽ ക​​​യ​​​റി കൈ​​​വീ​​​ശി കാ​​​ണി​​​ച്ച​​​ത്. സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ അ​​​ന്നു ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ങ്ങ​​​ൾ പു​​​സ്ത​​​ക​​​മാ​​​ക്കി​​​യാ​​​ൽ അ​​​തൊ​​​രു അ​​​മൂ​​​ല്യ സ​​​ന്പ​​​ത്താ​​​യി​​​രി​​​ക്കും.

ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​ന്ന​​​പ്പോ​​​ൾ 6000 കോ​​​ടി​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണു വി​​​ഴി​​​ഞ്ഞ​​​ത്തു പോ​​​യി ക​​​പ്പ​​​ൽ നോ​​​ക്കി ആ​​​ശ്വാ​​​സം​​​കൊ​​​ള്ളു​​​ക​​​യും നെ​​​ടു​​​വീ​​​ർ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത​​​തെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.