ബ്ര​ഹ്മ​പു​രം അ​ഴി​മ​തി: പ്ര​തി​ക​ൾ ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി
ബ്ര​ഹ്മ​പു​രം അ​ഴി​മ​തി: പ്ര​തി​ക​ൾ ന​ൽ​കി​യ വി​ടു​ത​ൽ ഹ​ർ​ജി ത​ള്ളി
Wednesday, November 13, 2024 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ്ര​​​ഹ്മ​​​പു​​​രം ഡീ​​​സ​​​ൽ പ്ലാ​​​ന്‍റ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കെ​​​എ​​​സ്ഇ​​​ബി മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ വി​​​ടു​​​ത​​​ൽ ഹ​​​ർ​​​ജി ത​​​ള്ളി. കേ​​​സി​​​ലെ അ​​​ഞ്ചാം പ്ര​​​തി​​​യാ​​​യ മു​​​ൻ​​​മ​​​ന്ത്രി സി.​​​വി. പ​​​ദ്മ​​​രാ​​​ജ​​​നു കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

വി​​​ചാ​​​ര​​​ണ ന​​​ട​​​ത്തി​​​യാ​​​ൽ മാ​​​ത്ര​​​മേ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യൂ എ​​​ന്നും പ്ര​​​ഥ​​​മ​​​ദൃ​​​ഷ്ട്യാ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലെ​​​ന്ന പ്ര​​​തി​​​ഭാ​​​ഗം വാ​​​ദം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ൻ​​​സ് പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യു​​​ടെ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.

മു​​​ൻ കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ വൈ.​​​ആ​​​ർ.​ മൂ​​​ർ​​​ത്തി, ആ​​​ർ. ശി​​​വ​​​ദാ​​​സ​​​ൻ, ജെ. ​​​ബെ​​​ട്രാം നെ​​​റ്റോ, ജ​​​നാ​​​ർ​​​ദ​​​ന​​​ൻ പി​​​ള്ള, എം.​​​കെ. പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ നാ​​​യ​​​ർ, ജി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ വി​​​ടു​​​ത​​​ൽ ഹ​​​ർ​​​ജി​​​യാ​​​ണ് കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്. ബ്ര​​​ഹ്മ​​​പു​​​രം ഡീ​​​സ​​​ൽ പ്ലാ​​​ന്‍റ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മൊ​​​ത്തം 12 പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്.


1991 ൽ ​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന യു​​​ഡി​​​എ​​​ഫ് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കാ​​​ല​​​ത്ത് ബ്ര​​​ഹ്മ​​​പു​​​രം ഡീ​​​സ​​​ൽ പ​​​വ​​​ർ​​​പ്ലാ​​​ന്‍റി​​​ലേ​​​ക്കു ഫ്ര​​​ഞ്ച് ക​​​ന്പ​​​നി​​​യാ​​​യ എ​​​സ്ഇ​​​എം​​​ടി പി​​​ൽ​​​സ്റ്റി​​​ക്കി​​​ൽ നി​​​ന്ന് ഉ​​​യ​​​ർ​​​ന്ന വി​​​ല​​​യ്ക്കു നാ​​​ലു ഡീ​​​സ​​​ൽ ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ വാ​​​ങ്ങി​​​യ​​​തി​​​ലാ​​​ണ് അ​​​ഴി​​​മ​​​തി. 1993 ഡി​​​സം​​​ബ​​​ർ 14ന് ​​​ഒ​​​പ്പ​​​വ​​​ച്ച ക​​​രാ​​​ർ പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ ഖ​​​ജ​​​നാ​​​വി​​​ന് നാ​​​ല​​​ര​​​ക്കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട്ടം സം​​​ഭ​​​വി​​​ച്ചു എ​​​ന്നാ​​​ണ് വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.