മുനന്പം: പ്ര​ശ്‌​ന​പ​രി​ഹാ​രം നീ​ട്ടി​ക്കൊ​ണ്ടുപോ​ക​രു​തെന്ന് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ
മുനന്പം:  പ്ര​ശ്‌​ന​പ​രി​ഹാ​രം നീ​ട്ടി​ക്കൊ​ണ്ടുപോ​ക​രു​തെന്ന്  ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ
Wednesday, November 13, 2024 1:59 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പേ​​​​രി​​​​ല്‍ മു​​​​ന​​​​മ്പ​​​​ത്തെ പ്ര​​​​ശ്‌​​​​ന​​​​പ​​​​രി​​​​ഹാ​​​​രം നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​പോ​​​​ക​​​​രു​​​​തെ​​​​ന്ന് ല​​​​ത്തീ​​​​ന്‍ അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​തോ​​​​മ​​​​സ് ജെ. ​​​​നെ​​​​റ്റോ. പ​​​​രി​​​​ഹാ​​​​ര ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ നീ​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​പോ​​​​കു​​​​ന്ന​​​​ത് പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ വ​​​​ഷ​​​​ളാ​​​​ക്കാ​​​​നും ത​​​​ത്പ​​​​ര​​​​ക​​​​ക്ഷി​​​​ക​​​​ള്‍​ക്ക് അ​​​​വ​​​​രു​​​​ടെ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ചേ​​​​രാ​​​​നും മാ​​​​ത്ര​​​​മേ ഉ​​​​പ​​​​കാ​​​​ര​​​​പ്പെ​​​​ടു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

മു​​​​ന​​​​മ്പം സ​​​​മ​​​​ര​​​​ത്തി​​​​ന് പി​​​​ന്തു​​​​ണ അ​​​​ര്‍​പ്പി​​​​ച്ച് ക​​​​ത്തോ​​​​ലി​​​​ക്ക രൂ​​​​പ​​​​ത​​​​ക​​​​ളും ക്രൈ​​​​സ്ത​​​​വ സ​​​​ഭാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും സാ​​​​മൂ​​​​ഹ്യ, സാം​​​​സ്‌​​​​കാ​​​​രി​​​​ക, രാ​​​​ഷ്‌​​ട്രീ​​​​യ, സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രും സം​​​​യു​​​​ക്ത​​​​മാ​​​​യി പാ​​​​ള​​​​യം ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മു​​​​ന​​​​മ്പ​​​​ത്തെ ഭൂ​​​​മി​​​​യു​​​​ടെ പേ​​​​രി​​​​ലു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ അ​​​​വ​​​​കാ​​​​ശം അ​​​​വി​​​​ടെ ജ​​​​നി​​​​ച്ചു ജീ​​​​വി​​​​ക്കു​​​​ന്ന മ​​​​നു​​​​ഷ്യ​​​​ര്‍​ക്കാ​​​​ണ്. കോ​​​​ട​​​​തി വ്യ​​​​വ​​​​ഹാ​​​​ര​​​​ത്തി​​​​ലൂ​​​​ടെ തീ​​​​ര​​​​ദേ​​​​ശ ജ​​​​ന​​​​ത​​​​യെ ആ​​​​ജീ​​​​വ​​​​നാ​​​​ന്ത ആ​​​​ശ​​​​ങ്ക​​​​യി​​​​ല്‍ നി​​​​ല​​​​നി​​​​ര്‍​ത്തു​​​​വാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. അ​​​​വ​​​​ര്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്‌​​​​ന​​​​ത്തി​​​​ന് ശാ​​​​ശ്വ​​​​ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​വും അ​​​​ര്‍​ഹ​​​​മാ​​​​യ നീ​​​​തി​​​​യും ല​​​​ഭ്യ​​​​മാ​​​​ക​​​​ണം. അ​​​​തി​​​​നാ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ എ​​​​ത്ര​​​​യും വേ​​​​ഗം നീ​​​​തി​​​​പൂ​​​​ര്‍​വ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ല്‍ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

പീ​​​​ഡ​​​​ന​​​​വും വേ​​​​ദ​​​​ന​​​​യും അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന ജ​​​​ന​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് ഐ​​​​ക്യ​​​​പ്പെ​​​​ടു​​​​ക എ​​​​ന്ന​​​​ത് ഏ​​​​തൊ​​​​രു മ​​​​നു​​​​ഷ്യ​​​​സ്‌​​​​നേ​​​​ഹി​​​​യു​​​​ടെ​​​​യും ക​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്ന് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ജ​​​​ര്‍ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ മാ​​​​ത്യൂ​​​​സ് മാ​​​​ര്‍ പോ​​​​ളി​​​​കാ​​​​ര്‍​പ്പ​​​​സ് പ​​​​റ​​​​ഞ്ഞു.

മു​​​​ന​​​​മ്പ​​​​ത്തേ​​​​ത് ഏ​​​​തെ​​​​ങ്കി​​​​ലും മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള പ്ര​​​​ശ്‌​​​​ന​​​​മ​​​​ല്ല. ഇ​​​​ന്ത്യ​​​​ന്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഉ​​​​റ​​​​പ്പു ന​​​​ല്‍​കു​​​​ന്ന ജീ​​​​വി​​​​ക്കാ​​​​ന്‍ വേ​​​​ണ്ടി​​​​യു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​നു വേ​​​​ണ്ടി​​​​യാ​​​​ണ് മു​​​​ന​​​​മ്പ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ​​​​മ​​​​രം. സ​​​​മ​​​​ര​​​​ത്തി​​​​ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ജ​​​​ര്‍ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ​​​​യും ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ​​​​യു​​​​ടെ​​​​യും പി​​​​ന്തു​​​​ണ​​​​യും ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യ​​​​വും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. മു​​​​ന​​​​മ്പ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് നീ​​​​തി ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഇ​​​​നി ഒ​​​​രു നി​​​​മി​​​​ഷം പോ​​​​ലും വൈ​​​​ക​​​​രു​​​​തെ​​​​ന്ന് കെ​​​​പി​​​​സി​​​​സി മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​എം സു​​​​ധീ​​​​ര​​​​ന്‍ പ​​​​റ​​​​ഞ്ഞു.


സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കീ​​​​ഴി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന വ​​​​ഖ​​​​ഫ് ബോ​​​​ര്‍​ഡി​​​​നെ അ​​​​ന്യാ​​​​യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു പി​​​​ന്തി​​​​രി​​​​പ്പി​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യ​​​​ണ​​​​മെ​​​​ന്നും സു​​​​ധീ​​​​ര​​​​ന്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.
മു​​​​ന​​​​മ്പ​​​​ത്തെ പാ​​​​വ​​​​പ്പെ​​​​ട്ട ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മ​​​​ണ്ണ് അ​​​​വ​​​​രു​​​​ടേ​​​​ത് ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്നും അ​​​​തു ത​​​​ന്നെ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ​​​​യും നി​​​​ല​​​​പാ​​​​ടെ​​​​ന്നും സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം പ​​​​റ​​​​ഞ്ഞു.

നി​​​​ല​​​​വി​​​​ലെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ഒ​​​​രു​​​​പാ​​​​ട് ക​​​​ട​​​​മ്പ​​​​ക​​​​ള്‍ മ​​​​റി​​​​ക​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. അ​​​​തി​​​​നാ​​​​യി ഭൗ​​​​തി​​​​ക​​​​വാ​​​​ദി​​​​ക​​​​ളും ആ​​​​ത്മീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളും കൈ​​​​കോ​​​​ര്‍​ത്ത് നി​​​​ല്‍​ക്കേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​തെ​​​​ന്നും ബി​​​​നോ​​​​യ് വി​​​​ശ്വം പ​​​​റ​​​​ഞ്ഞു.

വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ താ​​​​ത്കാ​​​​ലി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ള​​​​ല്ല ശാ​​​​ശ്വ​​​​ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​ണു​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തെ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലൂ​​​​ര്‍​ദ് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി ഫാ. ​​​​മോ​​​​ര്‍​ളി കൈ​​​​ത​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ പ​​​​റ​​​​ഞ്ഞു. കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി.

മു​​​​സ്‌​​​​ലിം ലീ​​​​ഗ് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബീ​​​​മാ​​​​പ​​​​ള്ളി റ​​​​ഷീ​​​​ദ്, ഏ​​​​ക​​​​ല​​​​വ്യാ​​​​ശ്ര​​​​മം മ​​​​ഠാ​​​​ധി​​​​പ​​​​തി സ്വാ​​​​മി അ​​​​ശ്വ​​​​തി തി​​​​രു​​​​നാ​​​​ള്‍, കെ​​​​എ​​​​ല്‍​സി​​​​ഡ​​​​ബ്ല്യു​​​​എ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ളി പ​​​​ത്രോ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

യു​​​​ണൈ​​​​റ്റ​​​​ഡ് ക്രി​​​​സ്ത്യ​​​​ന്‍ മൂ​​​​വ്‌​​​​മെ​​​​ന്‍റ് പ്ര​​​​തി​​​​നി​​​​ധി പി.​​​​പി. വ​​​​ര്‍​ഗീ​​​​സ്, ല​​​​ത്തീ​​​​ന്‍ അ​​​​തി​​​​രൂ​​​​പ​​​​ത ലെ​​​​യ്റ്റി മി​​​​നി​​​​സ്ട്രി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​മൈ​​​​ക്കി​​​​ള്‍ തോ​​​​മ​​​​സ്, കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​സ്റ്റ​​​​ര്‍ ജൂ​​​​ഡി, കെ​​​​എ​​​​ല്‍​സി​​​​എ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് പാ​​​​ട്രി​​​​ക് മൈ​​​​ക്കി​​​​ള്‍, എം​​​​സി​​​​എ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് റെ​​​​ജി​​​​മോ​​​​ന്‍ വ​​​​ര്‍​ഗീ​​​​സ്, ഫാ. ​​​​കു​​​​ര്യ​​​​ന്‍ ആ​​​​ലു​​​​ങ്ക​​​​ല്‍ ഒ​​​​സി​​​​ഡി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. ഫാ. ​​​​സ​​​​ജി എ​​​​സ്ഡി​​​​ബി സ്വാ​​​​ഗ​​​​ത​​വും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ജേ​​​​ക്ക​​​​ബ് നി​​​​ക്കോ​​​​ളാ​​​​സ് ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.