Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
നാഥനില്ലാക്കഥ
വയനാട്ടിൽ പോളിംഗ് 64.72 %, ചേലക്കരയിൽ 7...
നെല്ലുസംഭരണത്തിന് 175 കോടി
ഇ.പിയുടെ ആത്മകഥ: സർക്കാരി...
സുജിത് ദാസിനെതിരായ പരാതി: കേസെടുക്കാനുള...
പ്രസവാനന്തര വിഷാദം സ്ഥിരമാ...
Previous
Next
Kerala News
Click here for detailed news of all items
വഖഫ് കുരുക്ക് ചാവക്കാട്ടും; ഇരുനൂറോളം കുടുംബങ്ങൾക്കു ഭീഷണി
Wednesday, November 13, 2024 1:59 AM IST
ചാവക്കാട്: മകളുടെ കല്യാണത്തിനു സ്ഥലം പണയപ്പെടുത്തി വായ്പയെടുക്കാൻ ഭൂനികുതിയടയ്ക്കാൻ വില്ലേജിൽ ചെന്നപ്പോഴാണ് തന്റെ കിടപ്പാടത്തിനുമേൽ വഖഫ് അവകാശവാദമുന്നയിച്ച കാര്യം ഹനീഫ അറിയുന്നത്.
താൻ പണംകൊടുത്തുവാങ്ങിയ സ്ഥലം എന്നാണ് വഖഫിന്റേതായത്? മണത്തല പള്ളിത്താഴം വലിയകത്ത് ഹനീഫയുടെ ചോദ്യത്തിനു മണത്തല വില്ലേജ് ഓഫീസർ നൽകിയ മറുപടി കേട്ട് ഹനീഫ ഞെട്ടി. ഈ10 സെന്റ് സ്ഥലത്തിൽ അവകാശമുന്നയിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നികുതി അടയ്ക്കാനോ കൈവശാവകാശ സർട്ടിഫിക്കറ്റ് കൊടുക്കാനോ പാടില്ലെന്നു വഖഫ് ബോർഡ് നിർദേശം നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ അറിയിച്ചു.
ഈ പ്രതിസന്ധി നേരിടുന്നതു ഹനീഫ മാത്രമല്ല. ആറു സർവേ നമ്പറുകളിലായി 17 ഏക്കർ ഭൂമിയിൽ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങളാണ് മണത്തല വില്ലേജിൽ മാത്രം വഖഫ് ബോർഡിന്റെ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്.
വർഷങ്ങളായി താമസിക്കുന്ന പരമ്പരാഗത ഭൂവുടമകളിൽനിന്നു വിലകൊടുത്തും പട്ടയമായും ലഭിച്ച വസ്തുക്കളിലും വഖഫ് അവകാശമുന്നയിച്ചിട്ടുണ്ട്. ചാവക്കാട് നഗരസഭ 20-ാം വാർഡിൽ ഒട്ടേറെ കുടും ബങ്ങൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. ഇവിടെ വഖഫിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഭൂരിപക്ഷം പേരും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണ്. ഏതാനും വീട്ടുകാർമാത്രമാണ് ഇതരസമുദായക്കാർ. അവകാശമുന്നയിച്ച് ഭൂരിപക്ഷം പേർക്കും വഖഫ് ബോർഡിൽനിന്നു നോട്ടീസ് ലഭിച്ചിട്ടില്ല. പല ആവശ്യങ്ങൾക്കായി വില്ലേജിൽ എത്തുമ്പോഴാണ് സ്ഥലം അന്യമായ വിവരം അറിയുന്നത്.
താമസിക്കുന്ന ചെറിയ വീടിന്റെ സൗകര്യം ഒന്നു മെച്ചപ്പെടുത്തുന്നതിനാണു തന്റെ നാലു സെന്റ് സ്ഥലത്തോടു ചേർന്നുകിടക്കുന്ന ഭൂമിയിൽനിന്ന് ഒരു സെന്റ് ഒരുമനയൂർ പഞ്ചായത്ത് ഒറ്റത്തെങ്ങ് രണ്ടാംവാർഡിൽ നീലങ്കാവിൽ ഫ്രാൻസിസ് 2011 ൽ വാങ്ങിയത്. ഇവിടേക്കു വീട് നീട്ടിപ്പണിതു. ഇതിനു പിന്നാലെ സ്ഥലം വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡിന്റെ നോട്ടീസ് മൂന്നു തവണയായി വന്നു. ഇതുമായി ഓടിയപ്പോഴാണ് ഒരുമനയൂർ പഞ്ചായത്തിലെ 35 വീട്ടുകാർക്കു നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. ഇതിൽ ഒരു സെന്റ് മുതൽ 34 സെന്റ് വരെയുള്ള ഭൂമി ഉൾപ്പെടും.
സാമൂതിരി കുടുംബത്തിൽനിന്ന് ഒരുമനയൂരിലെ സമ്പന്നരായ പുഴയ്ക്കൽ തറവാട്ടുകാർ 1910ൽ വാങ്ങിയ സ്ഥലം 1976ൽ മൂത്തേണ്ടത്ത് ബാഹുലേയനു വിറ്റു. പിന്നീട് ബാഹുലേയൻ വിറ്റ ഭൂമിയിലാണ് വഖഫ് അവകാശമുന്നയിച്ചിട്ടുള്ളത്. ഇതിൽ ചെട്ടിക്കുളം രാമുവിനു കുടികിടപ്പായി 10 സെന്റിന്റെ പട്ടയം സർക്കാർ നൽകിയിട്ടുണ്ട്. രാമുവിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പാലയൂർ, തെക്കൻപാലയൂർ, ചക്കംകണ്ടം, എടപ്പുള്ളി, പഞ്ചാരമുക്ക് എന്നിവിടങ്ങളിലായി 50ൽപ്പരം വീട്ടുകാർ താമസിക്കുന്ന സ്ഥലത്തിൽ അവകാശമുന്നയിച്ച് വഖഫ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിൽ അടുത്തയിടെ മുനിസിപ്പാലിറ്റിയിൽനിന്ന് അനുമതി വാങ്ങി വലുതും ചെറുതമായ വീടുകൾ നിർമിച്ചവരുണ്ട്. ഇവരിൽ പലർക്കും ഭൂനികുതി അടയ്ക്കാൻ കഴിയുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നാഥനില്ലാക്കഥ
വയനാട്ടിൽ പോളിംഗ് 64.72 %, ചേലക്കരയിൽ 72.77%
നെല്ലുസംഭരണത്തിന് 175 കോടി
ഇ.പിയുടെ ആത്മകഥ: സർക്കാരിനെയും പാർട്ടിയെയും വെട്ടിലാക്കുന്ന പരാമർശങ്ങൾ നിരവധി
സുജിത് ദാസിനെതിരായ പരാതി: കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി
പ്രസവാനന്തര വിഷാദം സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി
കല്പാത്തിയിൽ ദേവരഥങ്ങൾ പ്രയാണം തുടങ്ങി, രഥസംഗമം നാളെ
രാമപുരത്ത് ക്രൈസ്തവ മഹാസമ്മേളനം 17ന്
കൊച്ചി നടക്കാന്‍ പറ്റാത്ത നഗരമായി ; കോര്പറേഷന് കോടതിയുടെ രൂക്ഷ വിമര്‍ശനം
വയനാട് പോളിംഗ് കുറഞ്ഞു; നേതാക്കൾക്കു നിരാശ
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം: ഐസിസിയുടെ ‘ക്ലീന്‍ ചിറ്റ് ’ അന്തിമമല്ലെന്ന് കോടതി
ട്രെയിനിടിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറുടെ രണ്ടു കാലുകളും അറ്റു
ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് സ്ഥലംമാറ്റത്തിൽ ഇളവ്: മന്ത്രി ബിന്ദു
ശബരിമലയിൽ 18 മണിക്കൂർ ദർശനം: തൽസമയ ദർശനത്തിനും ആധാർ നിർബന്ധം
പതിനെട്ടാംപടിക്കു മുകളിൽ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം
ലൈംഗികാതിക്രമം: സിപിഎം നേതാവിന്റെ ഹര്‍ജിയിലെ വിവരങ്ങള്‍ വ്യാജമെന്ന് പരാതിക്കാരി
ശബരിമല റോപ് വേ: പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പരിഗണിക്കും
മുനന്പത്ത് നീതി വൈകരുത്: മാർ പാംപ്ലാനി
കുടുംബശ്രീ ഉത്പന്നങ്ങളെക്കുറിച്ചറിയാൻ പോക്കറ്റ്മാർട്ട് 2.0 ആപ്
സ്കൂൾ കായികമേള അലങ്കോല ശ്രമം: അന്വേഷണത്തിനു മൂന്നംഗ സമിതി
തൃശൂർ മെഡി. കോളജിൽ ആരോപണവിധേയനെ മേധാവിയാക്കി സര്‍ക്കാര്‍ ഉത്തരവ്
വാട്സ് ആപ് ഗ്രൂപ്പിനെതിരേ അഭിഭാഷക അസോസിയേഷന് രംഗത്ത്
ആത്മകഥാ വിവാദം: മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന!
സർക്കാരിനെക്കുറിച്ച് സിപിഎം പ്രവർത്തകർക്കും നേതാക്കൾക്കും മോശം അഭിപ്രായം: സതീശൻ
ജയരാജന് നിഷേധിച്ചത് പാര്‍ട്ടി സമ്മര്‍ദത്തില്‍: തിരുവഞ്ചൂര്‍
ഇ.പിയുടെ ചാട്ടം ബിജെപിയിലേക്ക്: കെ. സുധാകരൻ
ഇ.പി. മനപ്പൂർവം പ്രചാരവേല സൃഷ്ടിക്കില്ലെന്ന് ടി.പി.രാമകൃഷ്ണന്
മന്ത്രിമാർ ഉപതെരഞ്ഞെടുപ്പ് തിരക്കിൽ; മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റി
ഗൂഢാലോചന നടത്തിയത് ആരെന്ന് ഇ.പി. വ്യക്തമാക്കണമെന്ന് ബിജെപി
വിവേക് രാമസ്വാമിയുടെ സ്ഥാനലബ്ധി: ആഹ്ലാദം പങ്കുവച്ച് വടക്കഞ്ചേരിക്കാർ
തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്ന് പ്രശാന്തൻ
വിവാദങ്ങൾക്കുപിന്നാലെ ഇ.പി ഇന്നു പാലക്കാട്ട്
സൈബർ പോലീസിനെ വിളിച്ച് കുടുങ്ങി വ്യാജപ്പോലീസ്
റേഷന്‍ സാധനങ്ങളുടെ വിതരണം : കരാറുകാരുടെ കുടിശിക 100 കോടിക്കു മുകളില്‍
പ്രമേയം പിൻവലിക്കാൻ കേരള കോൺഗ്രസുകൾ ആവശ്യപ്പെടണം: അഡ്വ. ഷോൺ ജോർജ്
ഹുബ്ബള്ളി-കോട്ടയം റൂട്ടിൽ സ്പെഷൽ ട്രെയിൻ
കൊടകര തുടരന്വേഷണത്തിന് കൊച്ചി ഡിസിപി സുദർശന്റെ നേതൃത്വത്തിൽ സംഘം
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നാളെ മുതൽ
കരിന്പന കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി
രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ
ശബരിമല നട നാളെ തുറക്കും
യുവാവ് പുഴയിൽ വീണു മരിച്ചു
കെഎസ്ആർടിസിയിൽ ഹിതപരിശോധന; വിജ്ഞാപനം ഉടൻ
ഓണ്‍ലൈന്‍ ട്രേഡിംഗ്: 77.5 ലക്ഷം തട്ടിയ രണ്ടു പേര് അറസ്റ്റില്‍
കെപിഎ സംസ്ഥാന സമ്മേളനവും എക്സിബിഷനും നാളെ മുതല്‍
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിനു പുതിയ ടോള്‍ ഫ്രീ നമ്പര്‍
ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
എൻ.സി. ശേഖർ പുരസ്കാരം മധുവിന്
"വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല'
വഖഫ് കുരുക്ക് ചാവക്കാട്ടും; ഇരുനൂറോളം കുടുംബങ്ങൾക്കു ഭീഷണി
ഐഎഎസ് തലപ്പത്തെ കൂട്ടയടി നിയമപ്പോരിലേക്ക്
വയനാടും ചേലക്കരയും ഇന്നു വിധിയെഴുതും
മുന്‍ മന്ത്രി എം.ടി. പത്മ അന്തരിച്ചു
ചേലക്കരയിൽ `20 ലക്ഷം പിടികൂടി
സ്കൂൾ കലോത്സവം ജനുവരിയിൽ
സംഘപരിവാറിനു മുഖ്യമന്ത്രി കുട പിടിക്കുന്നു: വി.ഡി. സതീശൻ
വാർത്താസമ്മേളനവുമായി അൻവർ; ചട്ടലംഘനമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ
"ചേലക്കരയിൽ സിപിഎം പണവും മദ്യവുമൊഴുക്കുന്നു'
വാട്സ്ആപ് ഗ്രൂപ്പ് വിവാദം: ഗോപാലകൃഷ്ണനെതിരേയുള്ള പരാതിയിൽ നിയമോപദേശം തേടാൻ പോലീസ്
പെന്ഷന് തട്ടിപ്പ് കേസിലെ പ്രതി സ്ഥലംമാറ്റ പട്ടികയില്‍
എഡിഎം കേസ്: കണ്ണൂർ വിജിലൻസ് സിഐക്കു സ്ഥലമാറ്റം
മുനന്പം: പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകരുതെന്ന് ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
സൂക്ഷിക്കണം; വഖഫ് നിയമത്തിലെ 52 എ!
വഖഫ് സ്റ്റേയിൽ 40 വർഷം; കാടുകയറി 97 സെന്റ് ഭൂമി
വഖഫ് ബോർഡ് നോട്ടീസ് ലഭിച്ച കുടുംബങ്ങളെ പി. ജയരാജനും എം.ടി. രമേശും സന്ദർശിച്ചു
ബ്രഹ്മപുരം അഴിമതി: പ്രതികൾ നൽകിയ വിടുതൽ ഹർജി തള്ളി
ശ്രേഷ്ഠ ബാവയെ അനുസ്മരിച്ച് പ്രധാനമന്ത്രി
കാർഡിയോളജിക്കൽ സൊസൈറ്റി ഭാരവാഹികൾ
ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്പിച്ച പ്രതി അറസ്റ്റില്‍
കേരള സ്കൂള്‍ കായികമേള ചാമ്പ്യന്‍ പട്ടം: നിയമ നടപടികളിലേക്ക് നീങ്ങാന്‍ സ്കൂളുകള്‍
വ്യാജവാർത്തകൾക്കെതിരേ നിയമ നടപടി സ്വീകരിക്കും: ദിവ്യ
ആര്. ശങ്കര്‍ സ്മാരക പുരസ്കാരം ഡോ. കെ.ആര്. രാജപ്പന്
ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ
കെഎസ്ആർടിസി അവധി അനുവദിച്ചു
ചേലക്കര മണ്ഡലം കരകയറ്റുമോ, കന്നിവോട്ട്?

Latest News
മണ്ഡലകാലം: ശബരിമല നട വെള്ളിയാഴ്ച തുറക്കും, മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം രാത്രി
ശബരിമല: ഫിറ്റ്നസ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്, കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
Latest News
മണ്ഡലകാലം: ശബരിമല നട വെള്ളിയാഴ്ച തുറക്കും, മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണം രാത്രി
ശബരിമല: ഫിറ്റ്നസ് ഇല്ലാത്ത ബസ് ഉപയോഗിക്കരുത്, കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
More from other section
""ബുൾഡോസർ രാജ് നിയമവിരുദ്ധം''; ഭരണകൂടം ജഡ്ജിമാരാകേണ്ടെന്ന് സുപ്രീംകോടതി
National
ട്രംപ് കാബിനറ്റിൽ മസ്കും വിവേക് രാമസ്വാമിയും
International
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ താമരശേരി ശാഖ തുറന്നു
Business
ഐസിസി ചാന്പ്യൻസ് ട്രോഫി : കടുപ്പിച്ച് പാക്കിസ്ഥാൻ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബലാ...
Top