ഇ.പിയുടെ ആത്മകഥ: സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യും പാ​​​​ർ​​​​ട്ടി​​​​യെ​​​​യും വെ​​​​ട്ടി​​​​ലാ​​​​ക്കു​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ നിരവധി
ഇ.പിയുടെ ആത്മകഥ: സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​യും  പാ​​​​ർ​​​​ട്ടി​​​​യെ​​​​യും വെ​​​​ട്ടി​​​​ലാ​​​​ക്കു​​​​ന്ന പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ നിരവധി
Thursday, November 14, 2024 1:57 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ഇ.​​​​​പി. ജ​​​​​യ​​​​​രാ​​​​​ജ​​​​​ന്‍റെ ആ​​​​​ത്മ​​​​​ക​​​​​ഥ എ​​​​​ന്ന പേ​​​​​രി​​​​​ൽ പു​​​​​റ​​​​​ത്തു വ​​​​​ന്ന​​​​ പു​സ്ത​ക​ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​നെ​യും പാ​ർ​ട്ടി​യെ​യും വെ​ട്ടി​ലാ​ക്കു​ന്ന നി​ര​വ​ധി പ​രാ​മ​ർ​ശ​ങ്ങ​ളാ​ണു​ള്ള​ത്. എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് ക​​​​​ണ്‍​വീ​​​​​ന​​​​​ർ സ്ഥാ​​​​​ന​​​​​ത്തു​നി​​​​​ന്നു നീ​​​​​ക്കം ചെ​​​​​യ്ത​​​​​തു പ്ര​​​​​യാ​​​​​സ​​​​​മു​​​​​ണ്ടാ​​​​​ക്കി എ​​​​​ന്നും ര​​​​​ണ്ടാം പി​​​​​ണ​​​​​റാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​ർ ദു​​​​​ർ​​​​​ബ​​​​​ല​​​​​മാ​​​​​ണെ​​​​​ന്നും പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​മു​​​​​ണ്ട്.

പ്ര​​​​​കാ​​​​​ശ് ജാ​​​​​വ​​​​​ദേ​​​​​ക്ക​​​​​ർ ത​​​​​ന്നെ വീ​​​​​ട്ടി​​​​​ൽ വ​​​​​ന്നു കാ​​​​​ണു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച അ​​​​​ഞ്ചു മി​​​​​നി​​​​​റ്റ് മാ​​​​​ത്ര​​​​​മേ നീ​​​​​ണ്ടു​​​​​ള്ളു. അ​​​​​തു വ​​​​​ലി​​​​​യ സം​​​​​ഭ​​​​​വ​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്തി​​​​​ല്ല. അ​​​​​തു​​​​​കൊ​​​​​ണ്ടാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ദി​​​​​വ​​​​​സം ഇ​​​​​ക്കാ​​​​​ര്യം തു​​​​​റ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ​​​​​ത്. എ​​​​​ന്നാ​​​​​ൽ അ​​​​​തു വ​​​​​ലി​​​​​യ വി​​​​​വാ​​​​​ദ​​​​​മാ​​​​​ക്കി മാ​​​​​റ്റി. ഇ​​​​​ട​​​​​തു​​​​​മു​​​​​ന്ന​​​​​ണി ക​​​​​ണ്‍​വീ​​​​​ന​​​​​ർ പ​​​​​ദ​​​​​വി ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ല​​​​​ല്ല വി​​​​​ഷ​​​​​മം. പാ​​​​​ർ​​​​​ട്ടി ത​​​​​ന്നെ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ത്ത​​​​​താ​​​​​ണു പ്ര​​​​​യാ​​​​​സ​​​​​മാ​​​​​യ​​​​​ത്.

സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​റ്റ് യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് ത​​​​​ന്നെ മാ​​​​​റ്റാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്. അ​​​​​തി​​​​​നു മു​​​​​ന്പു ന​​​​​ട​​​​​ന്ന താ​​​​​ൻ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ത്ത യോ​​​​​ഗ​​​​​ത്തി​​​​​ൽ ഇ​​​​​തേ​​​​​ക്കു​​​​​റി​​​​​ച്ചു ച​​​​​ർ​​​​​ച്ച​​​​​യു​​​​​ണ്ടാ​​​​​യി. കേ​​​​​ന്ദ്ര ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​മാ​​​​​യ ത​​​​​നി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ന​​​​​ട​​​​​പ​​​​​ടി ആ ​​​​​ഫോ​​​​​റ​​​​​ത്തി​​​​​ലാ​​​​​ണ് ച​​​​​ർ​​​​​ച്ച ചെ​​​​​യ്യേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​ക്കാ​​​​​ര്യം താ​​​​​ൻ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.

സാ​​​​​ന്‍റി​​​​​യാ​​​​​ഗോ മാ​​​​​ർ​​​​​ട്ടി​​​​​നു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ബോ​​​​​ണ്ട് വി​​​​​വാ​​​​​ദ​​​​​ത്തേ​​​​​ക്കു​​​​​റി​​​​​ച്ചും വി​​​​​ശ​​​​​ദ​​​​​മാ​​​​​യി പ​​​​​റ​​​​​യു​​​​​ന്നു. പാ​​​​​ർ​​​​​ട്ടി​​​​​യി​​​​​ലെ വി​​​​​ഭാ​​​​​ഗീ​​​​​യ​​​​​ത​​​​​യാ​​​​​ണ് ഇ​​​​​ത്ത​​​​​രം കാ​​​​​ൽ​​​​​പ​​​​​നി​​​​​ക​​​​​സൃ​​​​​ഷ്ടി​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​ക്കം കൂ​​​​​ട്ടി​​​​​യ​​​​​ത്. വി.​​​​​എ​​​​​സ്. അ​​​​​ച്യു​​​​​താ​​​​​ന​​​​​ന്ദ​​​​​ൻ ഇ​​​​​ത് ത​​​​​നി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ആ​​​​​യു​​​​​ധ​​​​​മാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു.

അ​​​​​വ​​​​​സ​​​​​ര​​​​​വാ​​​​​ദ​​​​​രാ​​​​​ഷ്ട്രീ​​​​​യ​​​​​ത്തേ​​​​​ക്കു​​​​​റി​​​​​ച്ചും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്. പാ​​​​​ല​​​​​ക്കാ​​​​​ട്ടെ എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​. ഡോ. ​​​​​പി. സ​​​​​രി​​​​​ൻ ത​​​​​ലേ​​​​​ദി​​​​​വ​​​​​സം വ​​​​​രെ യു​​​​​ഡി​​​​​എ​​​​​ഫ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​കു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. കി​​​​​ട്ടാ​​​​​തെ വ​​​​​ന്ന​​​​​പ്പോ​​​​​ൾ മ​​​​​റു​​​​​ക​​​​​ണ്ടം ചാ​​​​​ടി. ശ​​​​​ത്രു​​​​​പാ​​​​​ള​​​​​യ​​​​​ത്തി​​​​​ലെ വി​​​​​ള്ള​​​​​ൽ മു​​​​​ത​​​​​ലെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന​​​​​തു ശ​​​​​രി. ഇ​​​​​എം​​​​​എ​​​​​സും ഈ ​​​​​നി​​​​​ല​​​​​പാ​​​​​ടു​​​​​കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു.


സ്വ​​​​​ത​​​​​ന്ത്ര​​​​​ർ പ​​​​​ല ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലും പ്ര​​​​​യോ​​​​​ജ​​​​​ന​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. വ​​​​​യ്യാ​​​​​വേ​​​​​ലി​​​​​യാ​​​​​യ സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ങ്ങ​​​​​ളും നി​​​​​ര​​​​​വ​​​​​ധി. പി.​​​​​വി. അ​​​​​ൻ​​​​​വ​​​​​റി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചും പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്. കെ​​​​​പി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ. ​​​​​സു​​​​​ധാ​​​​​ക​​​​​ര​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​രു അ​​​​​ധ്യാ​​​​​യം ത​​​​​ന്നെ​​​​​യു​​​​​ണ്ട്.

അ​​​​​ന്ന് കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച വി​​​​​വാ​​​​​ദം; ഇ​​​​​ന്ന് ആ​​​​​ത്മ​​​​​ക​​​​​ഥാ​​​​​ വി​​​​​വാ​​​​​ദം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ലോ​​​​​ക്സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ന്‍റെ വോ​​​​​ട്ടെ​​​​​ടു​​​​​പ്പു ന​​​​​ട​​​​​ന്ന ഏ​​​​​പ്രി​​​​​ൽ 26 ന് ​​​​​ഇ.​​​​​പി. ജ​​​​​യ​​​​​രാ​​​​​ജ​​​​​ൻ തൊ​​​​​ടു​​​​​ത്തു വി​​​​​ട്ട രാ​​​​​ഷ്‌​ട്രീ​​​​​യ ബോം​​​​​ബ് ആ​​​​​യി​​​​​രു​​​​​ന്നു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ നി​​​​​റ​​​​​ഞ്ഞു നി​​​​​ന്ന​​​​​ത്. ബി​​​​​ജെ​​​​​പി കേ​​​​​ര​​​​​ള പ്ര​​​​​ഭാ​​​​​രി പ്ര​​​​​കാ​​​​​ശ് ജാ​​​​​വ​​​​​ദേ​​​​​ക്ക​​​​​റെ ക​​​​​ണ്ടു എ​​​​​ന്ന ജ​​​​​യ​​​​​രാ​​​​​ജ​​​​​ന്‍റെ പ്ര​​​​​സ്താ​​​​​വ​​​​​ന അ​​​​​ന്നേ ദി​​​​​വ​​​​​സം സി​​​​​പി​​​​​എ​​​​​മ്മി​​​​​നെ​​​​​യും എ​​​​​ൽ​​​​​ഡി​​​​​എ​​​​​ഫി​​​​​നെ​​​​​യും വ​​​​​ല്ലാ​​​​​തെ വെ​​​​​ട്ടി​​​​​ലാ​​​​​ക്കി.

ജ​​​​​യ​​​​​രാ​​​​​ജ​​​​​ന്‍റെ ആ​​​​​ത്മ​​​​​ക​​​​​ഥാ വി​​​​​വാ​​​​​ദം വ​​​​​രു​​​​​ന്ന​​​​​ത് ര​​​​​ണ്ടു മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ദി​​​​​വ​​​​​സം ആ​​​​​യ​​​​​ത് യാ​​​​​ദൃ​​​​​ശ്ചി​​​​​ക​​​​​മാ​​​​​ണോ എ​​​​​ന്ന സം​​​​​ശ​​​​​യ​​​​​വും ഉ​​​​​യ​​​​​രു​​​​​ന്നു​​​​​ണ്ട്. ഇ​​​​​തി​​​​​നു പി​​​​​ന്നി​​​​​ൽ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന ഉ​​​​​ണ്ടെ​​​​​ന്ന് ഇ.​​​​​പി. ജ​​​​​യ​​​​​രാ​​​​​ജ​​​​​ൻ ത​​​​​ന്നെ ആ​​​​​രോ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ജാ​​​​​വ​​​​​ദേ​​​​​ക്ക​​​​​റു​​​​​മാ​​​​​യു​​​​​ള്ള കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​യു​​​​​ടെ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ളും അ​​​​​ത് വി​​​​​വാ​​​​​ദ​​​​​മാ​​​​​ക്കി മാ​​​​​റ്റി​​​​​യ​​​​​തും ആ​​​​​ത്മ​​​​​ക​​​​​ഥ​​​​​യി​​​​​ൽ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​മു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.