സൈ​ബ​ർ പോ​ലീ​സി​നെ വി​ളി​ച്ച് കു​ടു​ങ്ങി വ്യാ​ജ​പ്പോ​ലീ​സ്
സൈ​ബ​ർ പോ​ലീ​സി​നെ വി​ളി​ച്ച് കു​ടു​ങ്ങി വ്യാ​ജ​പ്പോ​ലീ​സ്
Thursday, November 14, 2024 1:00 AM IST
തൃ​​​​ശൂ​​​​ർ: സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ അ​​​​ര​​​​ങ്ങു​​​​വാ​​​​ഴു​​​​ന്ന​​​​തി​​​​നി​​​​ടെ തൃ​​​​ശൂ​​​​രി​​​​ലേ​​​​ക്കു മും​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്നു പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ഫോ​​​​ണ്‍​വി​​​​ളി.

കാ​​​​മ​​​​റ ഓ​​​​ണാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു കോ​​​​ൾ. എ​​​​ന്നാ​​​​ൽ, മ​​​​റു​​​​ത​​​​ല​​​​യ്ക്ക​​​​ൽ കാ​​​​മ​​​​റ ത​​​​ക​​​​രാ​​​​റി​​​​ലാ​​​​ണെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ, വീ​​​​ണ്ടും കാ​​​​മ​​​​റ ഓ​​​​ണാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. നി​​​​ർ​​​​ബ​​​​ന്ധം ഏ​​​​റി​​​​യ​​​​തോ​​​​ടെ കാ​​​​മ​​​​റ ഓ​​​​ണാ​​​​ക്കി. ഫോ​​​​ൺ ചെ​​​​യ്ത വ്യാ​​​​ജ​​​​ൻ ഞെ​​​​ട്ടി.

കാ​​​​ര​​​​ണം പ​​​​ണം​​​ത​​​​ട്ടാ​​​​നു​​​​ള​​​​ള വ്യാ​​​​ജ പോ​​​​ലീ​​​​സി​​​​ന്‍റെ കോ​​​​ൾ വ​​​​ന്ന​​​​തു തൃ​​​​ശൂ​​​​രി​​​​ലെ സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കാ​​​​യി​​​​രു​​​​ന്നു.

യ​​​​ഥാ​​​​ർ​​​​ഥ പോ​​​​ലീ​​​​സി​​​​നെ ക​​​​ണ്ട​​​​തോ​​​​ടെ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര​​​​ന്‍റെ ക​​​​ണ്ണു​​​​ത​​​​ള്ളി. നി​​​​ങ്ങ​​​​ൾ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര​​​​നാ​​​​ണെ​​​​ന്നും നി​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഴു​​​​വ​​​​ൻ വി​​​​വ​​​​ര​​​​വും ഇ​​​​വി​​​​ടെ ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്നും സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് ആ​​​​ണെ​​​​ന്നും അ​​​​റി​​​​യി​​​​ച്ച​​​​തോ​​​​ടെ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ര​​​​ൻ ഫോ​​​​ണ്‍ ഓ​​​​ഫാ​​​​ക്കി ക​​​​ളം​​​​വി​​​​ട്ടു.


ക​​​​ടു​​​​വ​​​​യെ പി​​​​ടി​​​​ച്ച കി​​​​ടു​​​​വ, യേ ​​​​കാം ഛോട്ദോ ​​​​ബാ​​​​യ് എ​​​​ന്ന അ​​​​ടി​​​​ക്കു​​​​റി​​​​പ്പോ​​​​ടെ തൃ​​​​ശൂ​​​​ർ സി​​​​റ്റി പോ​​​​ലീ​​​​സ്ത​​​​ന്നെ​​​​യാ​​​​ണ് ഈ ​​​​വീ​​​​ഡി​​​​യോ ട്രോ​​​​ൾ​​​​രൂ​​​​പ​​​​ത്തി​​​​ൽ സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ണ്‍​ലൈ​​​​ൻ സാ​​​​ന്പ​​​​ത്തി​​​​കത്ത​​​​ട്ടി​​​​പ്പി​​​​ന് ഇ​​​​ര​​​​യാ​​​​യാ​​​​ൽ ഉ​​​​ട​​​​നെ 1930ൽ ​​​​വി​​​​ളി​​​​ച്ച് വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചാ​​​​ണ് പോ​​​​ലീ​​​​സ് വീ​​​​ഡി​​​​യോ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.