രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള ഡി​സം​ബ​ർ 13 മു​ത​ൽ
Thursday, November 14, 2024 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 29-ാമ​​​ത് രാ​​​ജ്യാ​​​ന്ത​​​ര ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള ഡി​​​സം​​​ബ​​​ർ 13 മു​​​ത​​​ൽ 20 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. 15 തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​യാ​​​ണ് മേ​​​ള ന​​​ട​​​ക്കു​​​ന്ന​​​ത്. 180 സി​​​നി​​​മ​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും. ‘മ​​​ല​​​യാ​​​ളം സി​​​നി​​​മ റ്റു​​​ഡേ’ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 14 സി​​​നി​​​മ​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

സം​​​വി​​​ധാ​​​യ​​​ക​​​ൻ ജി​​​യോ ബേ​​​ബി ചെ​​​യ​​​ർ​​​മാ​​​നും ന​​​ടി ദി​​​വ്യ​​​പ്ര​​​ഭ, സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ഫാ​​​സി​​​ൽ റ​​​സാ​​​ഖ്, വി​​​നു കോ​​​ളി​​​ച്ചാ​​​ൽ, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് പി.​​​എ​​​സ് റ​​​ഫീക് എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ക​​​മ്മി​​​റ്റി​​​യാ​​​ണ് ചി​​​ത്ര​​​ങ്ങ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഫാ​​​സി​​​ൽ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ഫെ​​​മി​​​നി​​​ച്ചി ഫാ​​​ത്തി​​​മ, ഇ​​​ന്ദു​​​ല​​​ക്ഷ്മി​​​യു​​​ടെ അ​​​പ്പു​​​റം എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ അ​​​ന്താ​​​രാ​​​ഷ്‌ട്ര മ​​​ത്സ​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.


വ​​​നി​​​താ സം​​​വി​​​ധാ​​​യ​​​ക​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന പാ​​​ക്കേ​​​ജ് മു​​​ൻ മേ​​​ള​​​യി​​​ലെ പോ​​​ലെ ഇ​​​ത്ത​​​വ​​​ണ​​​യും ഉ​​​ണ്ടാ​​​വു​​​മെ​​​ന്ന് മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ അ​​​റി​​​യി​​​ച്ചു. ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യു​​​ടെ സം​​​ഘാ​​​ട​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​ര​​​ണ യോ​​​ഗം തൈ​​​ക്കാ​​​ട് ഗ​​​വ. ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ മ​​​ന്ത്രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

മേ​​​ള​​​യു​​​ടെ മ​​​ത്സ​​​രവി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ പ്രാ​​​ദേ​​​ശി​​​ക​​​ഭാ​​​ഷാ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽനി​​​ന്നും ജ​​​യ​​​ൻ ചെ​​​റി​​​യാ​​​ന്‍റെ ദി ​​​റി​​​ഥം ഓ​​​ഫ് ദ​​​മാം, അ​​​ഭി​​​ജി​​​ത് മ​​​ജും​​​ദാ​​​റി​​​ന്‍റെ ബോ​​​ഡി എ​​​ന്നീ സി​​​നി​​​മ​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ആ​​​കെ ഒ​​​മ്പ​​​ത് ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ് ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​ത്. അ​​​ന്താ​​​രാ​​​ഷ്‌ട്ര മ​​​ത്സ​​​രവി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് 10 സി​​​നി​​​മ​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.