സൂ​​ക്ഷി​​ക്ക​​ണം; വ​​ഖ​​ഫ് നി​​യ​​മ​​ത്തി​​ലെ 52 എ!
സൂ​​ക്ഷി​​ക്ക​​ണം; വ​​ഖ​​ഫ് നി​​യ​​മ​​ത്തി​​ലെ 52 എ!
Wednesday, November 13, 2024 1:59 AM IST
സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

കൊ​​​ച്ചി: വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ലം​​​ഘ​​​ന​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ചു​​​മ​​​ത്തി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന, 2013ലെ ​​​വ​​​ഖ​​​ഫ് നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ 52 എ ​​​വ​​​കു​​​പ്പ് ഗൗ​​​ര​​​വ​​​മു​​​ള്ള​​​ത്. ഇ​​​തു​​​പ്ര​​​കാ​​​രം കു​​​റ്റ​​​ക്കാ​​​രെ​​​ന്നു തെ​​​ളി​​​ഞ്ഞാ​​​ൽ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പി​​​ൽ കേ​​​സ്, ത​​​ട​​​വു​​​ശി​​​ക്ഷ... ഇ​​​ങ്ങ​​​നെ പോ​​​കു​​​ന്നു ശി​​​ക്ഷ​​​ക​​​ളു​​​ടെ സ്വ​​​ഭാ​​​വം!

വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ വ​​​ഖ​​​ഫ് സ്വ​​​ത്ത് അ​​​ന്യാ​​​ധീ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ശി​​​ക്ഷ ക​​​ഠി​​​ന​​​മാ​​​ണ്. ഒ​​​രാ​​​ൾ സ്ഥി​​​ര​​​മാ​​​യോ താ​​​ത്കാ​​​ലി​​​ക​​​മാ​​​യോ, കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും സ്ഥാ​​​വ​​​ര​​​മോ ജം​​​ഗ​​​മ​​​മോ ആ​​​യ വ​​​സ്തു​​​ക്ക​​​ൾ വ​​​ഖ​​​ഫാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞാ​​​ൽ, അ​​​യാ​​​ൾ​​​ക്കു ര​​​ണ്ടു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ ന​​​ൽ​​​കാ​​​ൻ നി​​​യ​​​മം അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു.

അ​​​ന്യാ​​​ധീ​​​ന​​​പ്പെ​​​ട്ട വ​​​ഖ​​​ഫ് സ്വ​​​ത്ത് കൈ​​​യേ​​​റി​​​യ​​​തെ​​​ന്നു തെ​​​ളി​​​ഞ്ഞാ​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ഏ​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​ത്തി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​മി​​​ല്ലാ​​​തെ, അ​​​തു വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രു​​​മ​​​ത്രെ.

1973 കോ​​​ഡ് ഓ​​​ഫ് ക്രി​​​മി​​​ന​​​ൽ പ്രൊ​​​സീ​​​ജ​​​ർ പ്ര​​​കാ​​​രം വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലെ 52 എ ​​​പ്ര​​​കാ​​​രം ഏ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ലു​​​ള്ള കു​​​റ്റം ചെ​​​യ്തു​​​വെ​​​ന്നു തെ​​​ളി​​​ഞ്ഞാ​​​ൽ ജാ​​​മ്യം ല​​​ഭി​​​ക്കാ​​​ത്ത വ​​​കു​​​പ്പു പ്ര​​​കാ​​​ര​​​മാ​​​കും കേ​​​സെ​​​ടു​​​ക്കു​​​ക.


വ​​​ഖ​​​ഫ് വ​​​സ്തു​​​ക്ക​​​ൾ കൈ​​​യേ​​​റ്റം ചെ​​​യ്തു​​​വെ​​​ന്ന പ​​​രാ​​​തി വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നോ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​തെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാം.

വ​​​ഖ​​​ഫ് നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി​​​പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​ങ്ങ​​​ളി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ പ​​​രാ​​​തി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ കോ​​​ട​​​തി​​​ക​​​ൾ​​​ക്കു ബാ​​​ധ്യ​​​ത​​​യി​​​ല്ല. ഫ​​​സ്റ്റ് ക്ലാ​​​സ് ജു​​​ഡീ​​​ഷ്യ​​​ൽ മ​​​ജി​​​സ്‌​​​ട്രേ​​​ട്ടോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഉ​​​ള്ള കോ​​​ട​​​തി​​​ക​​​ൾ​​​ക്കാ​​​കും വ​​​ഖ​​​ഫ് നി​​​യ​​​മ​​​ത്തി​​​ലെ 52 എ ​​​പ്ര​​​കാ​​​ര​​​മു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ വി​​​ചാ​​​ര​​​ണ​​​യ്ക്കു​​​ള്ള അ​​​ധി​​​കാ​​​ര​​​മെ​​​ന്നും നി​​​യ​​​മം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

വ​​​ഖ​​​ഫെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന വ​​​സ്തു കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​ത് ഏ​​​തെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​മെ​​​ങ്കി​​​ൽ, പ​​​രാ​​​തി​​​ക്കാ​​​ർ കേ​​​സ് ന​​​ൽ​​​കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലെ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പു ചു​​​മ​​​ത​​​ല​​​ക്കാ​​​ർ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ന​​​ട​​​പ​​​ടി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രും.

കോ​​​ഴി​​​ക്കോ​​​ട് പോ​​​സ്റ്റ് ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​തു വ​​​ഖ​​​ഫ് ഭൂ​​​മി​​​യി​​​ലാ​​​ണെ​​​ന്ന വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ പ​​​രാ​​​തി​​​യി​​​ൽ പോ​​​സ്റ്റ​​​ൽ സൂ​​​പ്ര​​​ണ്ട് ഉ​​​ൾ​​​പ്പെടെ ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേയാ​​​യി​​​രു​​​ന്നു കേ​​​സെ​​​ടു​​​ത്ത​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.