വ​ഖ​ഫ് ബോ​ർ​ഡ് നോ​ട്ടീ​സ് ല​ഭി​ച്ച കു​ടും​ബ​ങ്ങ​ളെ പി. ​ജ​യ​രാ​ജ​നും എം.​ടി. ര​മേശും സ​ന്ദ​ർ​ശി​ച്ചു
വ​ഖ​ഫ് ബോ​ർ​ഡ് നോ​ട്ടീ​സ് ല​ഭി​ച്ച കു​ടും​ബ​ങ്ങ​ളെ പി. ​ജ​യ​രാ​ജ​നും എം.​ടി. ര​മേശും  സ​ന്ദ​ർ​ശി​ച്ചു
Wednesday, November 13, 2024 1:59 AM IST
മാ​​​​ന​​​​ന്ത​​​​വാ​​​​ടി: ത​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് നോ​​​​ട്ടീ​​​​സ് ല​​​​ഭി​​​​ച്ച കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അം​​​​ഗം പി. ​​​​ജ​​​​യ​​​​രാ​​​​ജ​​​​ൻ, ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​ടി. ര​​​​മേ​​​​ശ് എ​​​​ന്നി​​​​വ​​​​ർ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. നോ​​​​ട്ടീ​​​​സി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​രെ​​​​യും കു​​​​ടി​​​​യി​​​​റ​​​​ക്കി​​​​ല്ലെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഉ​​​​റ​​​​പ്പ് ല​​​​ഭി​​​​ച്ച​​​​താ​​​​യും ജ​​​​യ​​​​രാ​​​​ജ​​​​ൻ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​റ​​​​പ്പു​​​​ന​​​​ൽ​​​​കി.

വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ ബി​​​​ജെ​​​​പി നേ​​​​രി​​​​ടു​​​​മെ​​​​ന്നും മു​​​​ന​​​​ന്പം മോ​​​​ഡ​​​​ൽ സ​​​​മ​​​​ര​​​​ത്തി​​​നു ജി​​​​ല്ല​​​​യി​​​​ൽ പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​മെ​​​​ന്നും ര​​​​മേ​​​​ശ് വ്യ​​​​ക്ത​​​​മാ​​​​ക്കി. വ്യ​​​​ത്യ​​​​സ്ത സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​ണു കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ സി​​​​പി​​​​എം, ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ ക​​​​ണ്ട​​​​ത്.


ത​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ പി.​​​​പി. ഹൗ​​​​സി​​​​ൽ വി.​​​​പി. സ​​​​ലിം, ഫൈ​​​​സി ഹൗ​​​​സി​​​​ൽ സി.​​​​വി. ഹം​​​​സ ഫൈ​​​​സി, അ​​​​റ​​​​ഫ ഹൗ​​​​സി​​​​ൽ ജ​​​​മാ​​​​ൽ, കു​​​​ത്തു​​​​പ​​​​റ​​​​ന്പ് മാ​​​​ങ്ങാ​​​​ട്ടി​​​​ടം ഉ​​​​ക്കാ​​​​ട​​​​ൻ റ​​​​ഹ്മ​​​​ത്ത്, പു​​​​തി​​​​യി​​​​ടം ആ​​​​ല​​​​ക്ക​​​​ണ്ടി ര​​​​വി എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് നോ​​​​ട്ടീ​​​​സ് ല​​​​ഭി​​​​ച്ച​​​​ത്.

ഹി​​​​ദാ​​​​യ​​​​ത്തു​​​​ൽ ഇ​​​​സ്ലാം ജ​​​​മാ​​​​അ​​​​ത്ത് മോ​​​​സ്ക് ക​​​​മ്മി​​​​റ്റി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണു ബോ​​​​ർ​​​​ഡി​​​​ന്‍റെ നോ​​​​ട്ടീ​​​​സ്. ത​​​​വി​​​​ഞ്ഞാ​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ തി​​​​ണ്ടു​​​​മ്മ​​​​ലി​​​​ൽ സ​​​​ർ​​​​വേ 47/1, 45/1 ന​​​​ന്പ​​​​റു​​​​ക​​​​ളി​​​​ലു​​​​ള്ള 5.77 ഏ​​​​ക്ക​​​​റി​​​​ലാ​​​​ണ് നോ​​​​ട്ടീ​​​​സ് ല​​​​ഭി​​​​ച്ച കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ള്ള​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.