ക​രി​ന്പ​ന കൊ​ല​പാ​ത​കം: പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി
ക​രി​ന്പ​ന കൊ​ല​പാ​ത​കം:  പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി
Thursday, November 14, 2024 1:00 AM IST
കൂ​​​ത്താ​​​ട്ടു​​​കു​​​ളം: ക​​​രി​​​ന്പ​​​ന​​​യി​​​ലെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്ന് കോ​​​ട​​​തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അന്പൂ​​​രി ആ​​​ന​​​ന്ദഭ​​​വ​​​ൻ രാ​​​ധാ​​​കൃ​​​ഷ്ണനെ (ബി​​​നു-47) ​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ പ്ര​​​തി ത​​​മി​​​ഴ്നാ​​​ട് തെ​​​ങ്കാ​​​ശി സ്വ​​​ദേ​​​ശി​​​യാ​​​യ നാ​​​ഗാ​​​ർ​​​ജു​​​ൻ കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ന്ന് മൂ​​​വാ​​​റ്റു​​​പു​​​ഴ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ട് സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി ടോ​​​മി വ​​​ർ​​​ഗീ​​​സാ​​​ണ് വി​​​ധി​​​ച്ച​​​ത്.

2023 മേ​​​യ് 30നാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. രാ​​​ധാ​​​കൃ​​​ഷ്ണ​​​നും നാ​​​ഗാ​​​ർ​​​ജു​​​​​​നും ക​​​രി​​​ന്പ​​​ന ഭാ​​​ഗ​​​ത്തു​​​ള്ള തൊ​​​ഴി​​​ലു​​​ട​​​മ​​​സ്ഥ​​​ന്‍റ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു താ​​​മ​​​സം. പ്ര​​​തി ത​​​ന്‍റെ കി​​​ട​​​പ്പു​​​മു​​​റി​​​യോ​​​ടൊ​​​പ്പം ഉ​​​പ​​​യോ​​​ഗി​​​ച്ചു വ​​​ന്നി​​​രു​​​ന്ന ശു​​​ചി​​​മു​​​റി രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലും മ​​​ദ്യ​​​പി​​​ച്ച് വ​​​ഴ​​​ക്കു കൂ​​​ടു​​​ന്ന​​​തി​​​ലു​​​മു​​​ള്ള വി​​​രോ​​​ധ​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കാ​​​ര​​​ണം.


സം​​​ഭ​​​വദി​​​വ​​​സം മു​​​റി​​​യി​​​ൽ ഉ​​​റ​​​ങ്ങു​​ക​​​യാ​​​യി​​​രു​​​ന്ന രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ പ്ര​​​തി ഇ​​​രു​​​ന്പ് പൈ​​​പ്പു​​​കൊ​​​ണ്ട് പ​​​ല ​​​പ്രാ​​​വ​​​ശ്യം ആ​​​ഞ്ഞ​​​ടി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കേ​​​സ്. ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ ഇ​​​ല്ലാ​​​തി​​​രു​​​ന്ന കേ​​​സി​​​ൽ സാ​​​ഹ​​​ച​​​ര്യത്തെ​​​ളി​​​വു​​​ക​​​ളു​​​ടെയും ശാ​​​സ്ത്രീ​​​യ തെ​​​ളി​​​വു​​​ക​​​ളു​​​ടേ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കോ​​​ട​​​തി പ്ര​​​തി​​​യെ കു​​​റ്റ​​​ക്കാ​​​ര​​​നാ​​​യി വി​​​ധി​​​ച്ച​​​ത്.

കൂ​​​ത്താ​​​ട്ടു​​​കു​​​ളം പോ​​​ലീ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ഡി.​​​എ​​​സ്. ഇ​​​ന്ദ്ര​​​രാ​​​ജ് അ​​​ന്വേ​​​ഷി​​​ച്ച കേ​​​സി​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി.​​​ജെ. നോ​​​ബി​​​ളാ​​​ണ് കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നുവേ​​​ണ്ടി അ​​​ഡീ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ കെ.​​​എ​​​സ്. ജ്യോ​​​തി​​​കു​​​മാ​​​ർ ഹാ​​​ജ​​​രാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.