സ്കൂ​ൾ കാ​യി​ക​മേ​ള അ​ല​ങ്കോ​ല ശ്ര​മം: അ​ന്വേ​ഷ​ണ​ത്തി​നു മൂ​ന്നം​ഗ സ​മി​തി
സ്കൂ​ൾ കാ​യി​ക​മേ​ള അ​ല​ങ്കോ​ല ശ്ര​മം: അ​ന്വേ​ഷ​ണ​ത്തി​നു മൂ​ന്നം​ഗ സ​മി​തി
Thursday, November 14, 2024 1:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള കൊ​​​ച്ചി ’24 ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം അ​​​ല​​​ങ്കോ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​ള്ള ശ്ര​​​മം സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മൂ​​​ന്നം​​​ഗ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു.

മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​ഐ മീ​​​നാം​​​ബി​​​ക, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ബി. ​​​ടി. ബി​​​ജു കു​​​മാ​​​ർ, എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ആ​​​ർ.​​​കെ ജ​​​യ​​​പ്ര​​​കാ​​​ശ് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ.​​ര​​​ണ്ടാ​​​ഴ്ച​​​ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.