പാ​ല​ക്കാ​ട്ട് ക​ള്ള​വോ​ട്ട് ചേ​ർ​ത്തെ​ന്നു സി​പി​എം, സ്വ​ന്തം സ​ർ​ക്കാ​ര​ല്ലേ എ​ന്ന് രാ​ഹു​ൽ
പാ​ല​ക്കാ​ട്ട് ക​ള്ള​വോ​ട്ട് ചേ​ർ​ത്തെ​ന്നു സി​പി​എം,  സ്വ​ന്തം സ​ർ​ക്കാ​ര​ല്ലേ എ​ന്ന് രാ​ഹു​ൽ
Wednesday, November 13, 2024 12:51 AM IST
പാ​​​ല​​​ക്കാ​​​ട്: നീ​​​ല ​​​ട്രോ​​​ളി​​​ക്കും സ്പി​​​രി​​​റ്റി​​​നും പി​​​ന്നാ​​​ലെ പാ​​​ല​​​ക്കാ​​​ട്ട് ക​​​ള്ള​​​വോ​​​ട്ട് ആ​​​രോ​​​പ​​​ണ​​​വും ചൂ​​​ടു​​​പി​​​ടി​​​ക്കു​​​ന്നു. ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സും വ്യാ​​​പ​​​ക​​​മാ​​​യി ക​​​ള്ള​​​വോ​​​ട്ടു ചേ​​​ർ​​​ത്ത​​​താ​​​യി സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ഇ.​​​എ​​​ൻ. സു​​​രേ​​​ഷ് ബാ​​​ബു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു. ഇ​​​തി​​​നെ​​​തി​​​രേ ജി​​​ല്ലാ ക​​​ള​​​ക‌്ട​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പാ​​​ല​​​ക്കാ​​​ട് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വോ​​​ട്ടു​​​ക​​​ളാ​​​ണു ബി​​​ജെ​​​പി​​​യും കോ​​​ൺ​​​ഗ്ര​​​സും അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ണ്ണാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ 139-ാം ന​​​മ്പ​​​ർ ബൂ​​​ത്തി​​​ൽ​​​മാ​​​ത്രം നി​​​ര​​​വ​​​ധി വോ​​​ട്ടു​​​ക​​​ളാ​​​ണു ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​രെ​​​പ്പോ​​​ലും വോ​​​ട്ട​​​റാ​​​ക്കി മാ​​​റ്റാ​​​നാ​​​ണു നീ​​​ക്കം. സ്ഥ​​​ല​​​ത്തി​​​ല്ലാ​​​ത്ത​​​വ​​​രും മ​​​ര​​​ണ​​​പ്പെ​​​ട്ട​​​വ​​​രും അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വോ​​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ള്ള​​​വോ​​​ട്ടു ചേ​​​ർ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള​​​ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ സി​​​പി​​​എം ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​മെ​​​ന്നും സു​​​രേ​​​ഷ് ബാ​​​ബു പ​​​റ​​​ഞ്ഞു.


എ​​​ന്നാ​​​ൽ, വ്യാ​​​ജ​​​വോ​​​ട്ടു​​​ക​​​ൾ ചേ​​​ർ​​​ത്തു​​​വെ​​​ന്ന സി​​​പി​​​എം ആ​​​രോ​​​പ​​​ണ​​​ത്തി​​​നു ചു​​​ട്ട​​​മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി കോ​​​ൺ​​​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ രം​​​ഗ​​​ത്തെ​​​ത്തി.

സ്വ​​​ന്തം സ്ഥാ​​​ന​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വം​​​പോ​​​ലും മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് ഇ.​​​എ​​​ൻ. സു​​​രേ​​​ഷ് ബാ​​​ബു​​​വി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ലാ​​​ത്ത ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ നാ​​​ണ​​​മി​​​ല്ലേ എ​​​ന്നും രാ​​​ഹു​​​ൽ ചോ​​​ദി​​​ച്ചു. സു​​​രേ​​​ഷ് ബാ​​​ബു രാ​​​വി​​​ലെ ഒ​​​രു ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കും. വൈ​​​കു​​​ന്നേ​​​രം മ​​​റ്റു നേ​​​താ​​​ക്ക​​​ൾ അ​​​തു തി​​​രു​​​ത്തു​​​മെ​​​ന്നും രാ​​​ഹു​​​ൽ പ​​​രി​​​ഹ​​​സി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഞ​​​ങ്ങ​​​ളു​​​ടെ കൈ​​​യി​​​ല​​​ല്ല, വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ലാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ആ​​​രു​​​ടേ​​​താ​​​ണെ​​​ന്നു ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ഇ​​​ട​​​പെ​​​ടാ​​​ൻ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​ക്കു സാ​​​ധി​​​ക്കി​​​ല്ലേ​​​യെ​​​ന്നും രാ​​​ഹു​​​ല്‍ ചോ​​​ദി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.