കൊ​ച്ചി​യി​ലേ​ത് ല​ഹ​രി പാ​ര്‍​ട്ടി; ഓം​പ്ര​കാ​ശി​ന്‍റെ മു​റി​യി​ല്‍ കൊ​ക്കെ​യ്ൻ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു
കൊ​ച്ചി​യി​ലേ​ത് ല​ഹ​രി പാ​ര്‍​ട്ടി; ഓം​പ്ര​കാ​ശി​ന്‍റെ  മു​റി​യി​ല്‍ കൊ​ക്കെ​യ്ൻ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു
Wednesday, November 13, 2024 12:51 AM IST
കൊ​​​​ച്ചി: കു​​​​പ്ര​​​​സി​​​​ദ്ധ ഗു​​​​ണ്ടാ നേ​​​​താ​​​​വ് ഓം​​​​പ്ര​​​​കാ​​​​ശ് പ്ര​​​​തി​​​​യാ​​​​യ ല​​​​ഹ​​​​രി​​​​ക്കേ​​​​സി​​​​ല്‍ കൊ​​​​ക്കെ​​​​യ്ന്‍ സാ​​​​ന്നി​​​​ധ്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച് ഫോ​​​​റ​​​​ന്‍​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​നാ റി​​​​പ്പോ​​​​ര്‍​ട്ട്. ഇ​​​​തോ​​​​ടെ മ​​​​ര​​​​ടി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ല്‍ ന​​​​ട​​​​ന്ന​​​​ത് ല​​​​ഹ​​​​രി പാ​​​​ര്‍​ട്ടി​​​​യാ​​​​ണെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ലേ​​​​ക്ക് പോ​​​​ലീ​​​​സെ​​​​ത്തി. റി​​​​പ്പോ​​​​ര്‍​ട്ടി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് എ​​​​ന്‍​ഡി​​​​പി​​​​എ​​​​സ് ആ​​​​ക്ട് പ്ര​​​​കാ​​​​രം കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ചു.

കൊ​​​​ക്കെ​​​​യ്‌​​​​ന്‍റെ ഉ​​​​റ​​​​വി​​​​ടം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ര്‍​ജി​​​​ത​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി കൊ​​​​ച്ചി ഡി​​​​സി​​​​പി കെ.​​​​എ​​​​സ്. സു​​​​ദ​​​​ര്‍​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം ത​​​​ന്നെ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ഹോ​​​​ട്ട​​​​ലി​​​​ല്‍ ഓം​​​​പ്ര​​​​കാ​​​​ശ് താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന മു​​​​റി​​​​യി​​​​ല്‍നി​​​​ന്ന് സാ​​​​മ്പി​​​​ളു​​​​ക​​​​ള്‍ ശേ​​​​ഖ​​​​രി​​​​ച്ചി​​​​രു​​​​ന്നു.

കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ന​​​​ട​​​​ന്‍ ശ്രീ​​​​നാ​​​​ഥ് ഭാ​​​​സി, ന​​​​ടി പ്ര​​​​യാ​​​​ഗ മാ​​​​ര്‍​ട്ടി​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ പോ​​​​ലീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്തി​​​​രു​​​​ന്നു. ല​​​​ഹ​​​​രി പാ​​​​ര്‍​ട്ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ലെ​​​​ന്നും ഓം ​​​​പ്ര​​​​കാ​​​​ശു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് താ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍​കി​​​​യ മൊ​​​​ഴി.

ഇ​​​​വ​​​​ര്‍​ക്ക് ല​​​​ഹ​​​​രി​​​​ക്കേ​​​​സി​​​​ല്‍ ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്ന് പി​​​​ന്നീ​​​​ട് പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഓം​​​​പ്ര​​​​കാ​​​​ശ്, ഇ​​​​യാ​​​​ളു​​​​ടെ സു​​​​ഹൃ​​​​ത്ത് ഷി​​​​ഹാ​​​​സ് എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് കേ​​​​സി​​​​ല്‍ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പി​​​​ന്നീ​​​​ട് കോ​​​​ട​​​​തി ഇ​​​​വ​​​​ര്‍​ക്ക് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.


കൊ​​​​ക്കെ​​​​യ്ന്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​കാ​​​​ത്ത​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍ ഫോ​​​​റ​​​​ന്‍​സി​​​​ക് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ഓം ​​​​പ്ര​​​​കാ​​​​ശി​​​​ന്‍റെ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യേ​​​​ക്കും.

ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്‌ടോബ​​​​ര്‍ ആ​​​​റി​​​​നാ​​​​ണ് ഓം ​​​​പ്ര​​​​കാ​​​​ശ് താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന മ​​​​ര​​​​ടി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ല്‍ ല​​​​ഹ​​​​രി​​​​പ്പാ​​​​ര്‍​ട്ടി ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തുട​​​​ര്‍​ന്ന് പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

ഓം ​​​​പ്ര​​​​കാ​​​​ശും സു​​​​ഹൃ​​​​ത്ത് കൊ​​​​ല്ലം സ്വ​​​​ദേ​​​​ശി ഷി​​​​ഹാ​​​​സും താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന മു​​​​റി​​​​യി​​​​ല്‍നി​​​​ന്ന് കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ള​​​​വി​​​​ല്‍ മ​​​​ദ്യം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ തു​​​​ട​​​​ര്‍​ന്ന് മ​​​​ര​​​​ട് പോ​​​​ലീ​​​​സ് ഇ​​​​രു​​​​വ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

സ്ത്രീ​​​​ക​​​​ള​​​​ട​​​​ക്കം ഇ​​​​രു​​​​പ​​​​തോ​​​​ളം​​​​പേ​​​​ര്‍ ഓം​​​​പ്ര​​​​കാ​​​​ശി​​​​ന്‍റെ മു​​​​റി​​​​യി​​​​ലെ​​​​ത്തി​​​​യെ​​​​ന്ന് മ​​​​ര​​​​ട് പോ​​​​ലീ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ ന​​​​ല്‍​കി​​​​യ റി​​​​മാ​​​​ന്‍​ഡ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.