ര​മേ​ശ് ചെ​ന്നി​ത്ത​ല പുറത്തുകൊണ്ടുവന്ന വിവാദങ്ങൾ പു​സ്ത​ക​മാ​കു​ന്നു
ര​മേ​ശ് ചെ​ന്നി​ത്ത​ല പുറത്തുകൊണ്ടുവന്ന  വിവാദങ്ങൾ പു​സ്ത​ക​മാ​കു​ന്നു
Wednesday, November 13, 2024 12:51 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​ന്ന വി​​വാ​​ദ​​ങ്ങ​​ൾ പു​​​​സ്ത​​​​ക രൂ​​​​പ​​​​ത്തി​​​​ൽ പു​​​​റ​​​​ത്തുവ​​​​രു​​​​ന്നു.

അ​​​​ക്കാ​​​​ല​​​​ത്ത് വ​​​​ലി​​​​യ കോ​​​​ളി​​​​ള​​​​ക്ക​​​​മു​​​​ണ്ടാ​​​​ക്കി​​​​യ സ്പ്രിം​​​​ഗ്ള​​​​ർ ഇ​​​​ട​​​​പാ​​​​ട്, ബ്രൂ​​​​വ​​​​റി ഡി​​​​സ്റ്റി​​​​ല​​​​റി അ​​​​നു​​​​മ​​​​തി, ആ​​​​ഴ​​​​ക്ക​​​​ട​​​​ൽ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന ത​​​​ട്ടി​​​​പ്പ്, പ​​​​ന്പാ മ​​​​ണ​​​​ൽ ക​​​​ട​​​​ത്ത്, മ​​​​സാ​​​​ല ബോ​​​​ണ്ട്, ഇ ​​​​മൊ​​​​ബി​​​​ലി​​​​റ്റി തു​​​​ട​​​​ങ്ങി ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ന്‍റെ മ​​​​ന്ത്രി​​​​സ്ഥാ​​​​നം തെ​​​​റി​​​​ച്ച ബ​​​​ന്ധു​​​​നി​​​​യ​​​​മ​​​​നം വ​​​​രെ​​​​യു​​​​ള്ള വി​​വാ​​ദ​​ങ്ങ​​ൾ വി​​​​വ​​​​രി​​​​ക്കു​​​​ന്ന പു​​​​സ്ത​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന മു​​​​തി​​​​ർ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ബി.​​​​വി.​​ പ​​​​വ​​​​ന​​​​നാ​​​​ണ്.


14ന് ​​​​ഷാ​​​​ർ​​​​ജ അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര പു​​​​സ്ത​​​​ക​​​​മേ​​​​ള​​​​യി​​​​ൽ പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​നം ന​​​​ട​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.