വാ​​റ​​ന്‍റിയി​​ല്‍ ടി​​വി റി​​പ്പ​​യ​​ര്‍ ചെ​​യ്തു നൽകിയില്ല; 8,000 രൂ​​പ ന​ല്ക​ണം
വാ​​റ​​ന്‍റിയി​​ല്‍ ടി​​വി റി​​പ്പ​​യ​​ര്‍ ചെ​​യ്തു നൽകിയില്ല; 8,000 രൂ​​പ  ന​ല്ക​ണം
Wednesday, November 13, 2024 12:51 AM IST
കൊ​​​​ച്ചി: വാ​​​​റ​​​​ന്‍റി കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ടി​​​​വി റി​​​​പ്പ​​​​യ​​​​ര്‍ ചെ​​​​യ്തു ന​​​​ല്‍​കു​​​​ന്ന​​​​തി​​​​ല്‍ വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യ ടി​​​​വി നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ള്‍​ക്കെ​​​തി​​​രേ 8000 രൂ​​​​പ പി​​​​ഴ വി​​​​ധി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ഉ​​​​പ​​​​ഭോ​​​​ക്തൃ ത​​​​ര്‍​ക്ക​​​പ​​​​രി​​​​ഹാ​​​​ര ക​​​​മ്മീ​​​​ഷ​​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

5,000 രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും 3,000 രൂ​​​​പ കോ​​​​ട​​​​തി ചെ​​​​ല​​​​വും 45 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​ന് ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഉ​​​ത്ത​​​ര​​​വ്. കോ​​​​ത​​​​മം​​​​ഗ​​​​ലം സ്വ​​​​ദേ​​​​ശി സൗ​​​​ര​​​​വ് കു​​​​മാ​​​​ര്‍ സാം​​​​സം​​​​ഗ് ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​നെ​​​തി​​​​രേ സ​​​​മ​​​​ര്‍​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍.


വാ​​​​റ​​​​ന്‍റി കാ​​​​ല​​​​യ​​​​ള​​​​വി​​​​നു​​​​ള്ളി​​​​ല്‍ ടി​​​​വി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യി​​​​ട്ടും അ​​​​ത് പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​ത് സേ​​​​വ​​​​ന​​​​ത്തി​​​​ലെ ന്യൂ​​​​ന​​​​ത​​​​യും അ​​​​ധാ​​​​ര്‍​മി​​​​ക​​​​മാ​​​​യ വ്യാ​​​​പാ​​​​ര രീ​​​​തി​​​​യു​​​​മാ​​​​ണെ​​​​ന്ന് ഡി.​​​​ബി. ബി​​​​നു അ​​​​ധ്യ​​​​ക്ഷ​​​​നും വി.​ ​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ടി.​​​​എ​​​​ന്‍. ശ്രീ​​​​വി​​​​ദ്യ എ​​​​ന്നി​​​​വ​​​​ര്‍ അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു. പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നു വേ​​​​ണ്ടി അ​​​​ഡ്വ. ടോം ​​​​ജോ​​​​സ​​​​ഫ് ഹാ​​​​ജ​​​​രാ​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.