നി​ല​യ്ക്ക​ലി​ല്‍​നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്കു കാ​റു​ക​ള്‍ ക​ട​ത്തി​വി​ടാ​മെ​ന്നു കോ​ട​തി
നി​ല​യ്ക്ക​ലി​ല്‍​നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്കു കാ​റു​ക​ള്‍ ക​ട​ത്തി​വി​ടാ​മെ​ന്നു കോ​ട​തി
Wednesday, November 13, 2024 12:51 AM IST
കൊ​​​ച്ചി: മ​​​ണ്ഡ​​​ലം മ​​​ക​​​ര​​​വി​​​ള​​​ക്ക് കാ​​​ല​​​ത്ത് നി​​​ല​​​യ്ക്ക​​​ലി​​​ല്‍​നി​​​ന്ന് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി കാ​​​റു​​​ക​​​ള്‍ ക​​​ട​​​ത്തി​​​വി​​​ടാ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ന​​​ല്‍​കി​​​യ അ​​​നു​​​മ​​​തി ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കോ മ​​​റ്റു പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യാ​​​ല്‍ പോ​​​ലീ​​​സി​​​ന് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​മെ​​​ന്നും വീ​​​ണ്ടും നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ര്‍​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് അ​​​നി​​​ല്‍ കെ. ​​​ന​​​രേ​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് എ​​​സ്. മു​​​ര​​​ളീ​​​കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ശ്ചി​​​ത ഫീ​​​സ് വാ​​​ങ്ങി ച​​​ക്കു​​​പാ​​​ലം ര​​​ണ്ടി​​​ലും ഹി​​​ല്‍​ടോ​​​പ്പി​​​ലും ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഉ​​​ണ്ടാ​​​കാ​​​ത്ത​​​വി​​​ധം 24 മ​​​ണി​​​ക്കൂ​​​ര്‍ പാ​​​ര്‍​ക്ക് ചെ​​​യ്യാം. ഹി​​​ല്‍​ടോ​​​പ്പി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ല്‍ 20 കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സു​​​ക​​​ള്‍​ക്ക് പാ​​​ര്‍​ക്ക് ചെ​​​യ്യാ​​​നും അ​​​നു​​​മ​​​തി ന​​​ല്‍​കി. തി​​​ര​​​ക്കൊ​​​ഴി​​​വാ​​​ക്കാ​​​നും ഭ​​​ക്ത​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നും വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ള്‍​ക്ക് കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല​​കാ​​​ല​​​ത്തെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.