മു​​​​ന​​​​ന്പം: ഇ​​​​ട​​​​പെ​​​​ട​​​​ൽ തി​​​​ടു​​​​ക്ക​​​​ത്തി​​​​ൽ
മു​​​​ന​​​​ന്പം: ഇ​​​​ട​​​​പെ​​​​ട​​​​ൽ തി​​​​ടു​​​​ക്ക​​​​ത്തി​​​​ൽ
Tuesday, November 12, 2024 1:50 AM IST
സി​​​​ജോ പൈ​​​​നാ​​​​ട​​​​ത്ത്

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​മാ​​​​കെ ച​​​​ർ​​​​ച്ചാ​​​​വി​​​​ഷ​​​​യ​​​​മാ​​​​യ മു​​​​ന​​​​ന്പം തീ​​​​ര​​​​ജ​​​​ന​​​​ത​​​​യു​​​​ടെ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം ഒ​​​​രു മാ​​​​സം തി​​​​ക​​​​യു​​​​ന്ന​​​​തി​​​​നു ത​​​​ലേ​​​​ന്ന്, മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ തി​​​​ടു​​​​ക്ക​​​​ത്തി​​​​ൽ.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യാ​​​​ണു മു​​​​ന​​​​ന്പ​​​​ത്തെ സ​​​​മ​​​​ര​​​​സ​​​​മി​​​​തി​​​​യു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കാ​​​​യി ക്ഷ​​​​ണി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്കു 12ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കാ​​​​യി കോ​​​​ട്ട​​​​പ്പു​​​​റം ബി​​​​ഷ​​​​പ് ഡോ. ​​​​അം​​​​ബ്രോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ലി​​​​നു ക്ഷ​​​​ണ​​​​മെ​​​​ത്തി​​​​യ​​​​ത് രാ​​​​വി​​​​ലെ 10.30ന്. ​​​​മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് വ​​​​ഴി​​​​യാ​​​​ണു ബി​​​​ഷ​​​​പ്പി​​​​നെ മു​​​​ഖ്യ​​​​മ​​​​ന്ത്രി കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു ക്ഷ​​​​ണി​​​​ച്ച​​​​ത്.

ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ൽ ന​​​​ട​​​​ന്ന 15 മി​​​​നി​​​​ട്ട് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ, പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നു ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി. അ​​​​തേ​​​​സ​​​​മ​​​​യം, മു​​​​ന​​​​ന്പ​​​​ത്തേ​​​​തു വ​​​​ഖ​​​​ഫ് ഭൂ​​​​മി​​​​യ​​​​ല്ലെ​​​​ന്നു പ​​​​റ​​​​യാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ത​​​​യാ​​​​റാ​​​​യു​​​​മി​​​​ല്ല. മു​​​​ന​​​​ന്പ​​​​ത്തെ സ​​​​മ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ള്ള വൈ​​​​ദി​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ ന്യൂ​​​​ന​​​​പ​​​​ക്ഷ​​മ​​​​ന്ത്രി ന​​​​ട​​​​ത്തി​​​​യ അ​​​​തി​​​​രു​​​​ക​​​​ട​​​​ന്ന പ്ര​​​​സ്താ​​​​വ​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ചും മു​​​​ഖ്യ​​​​മ​​​​ന്ത്രി സംസാരിച്ചില്ല.


വ​​​​ഖ​​​​ഫ് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ മു​​​​ന​​​​ന്പം, ചെ​​​​റാ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ ബി​​​​ഷ​​​​പ് ഡോ. ​​​​പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ലും പ്ര​​​​തി​​​​നി​​​​ധി സം​​​​ഘ​​​​വും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യോ​​​​ടു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

നാ​​​​ളെ വോ​​​​ട്ടെ​​​​ടു​​​​പ്പു ന​​​​ട​​​​ക്കു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും മു​​​​ന​​​​ന്പം വി​​​​ഷ​​​​യം സ​​​​ജീ​​​​വ​​​​ച​​​​ർ​​​​ച്ച​​​​യാ​​​​യെ​​​​ന്ന​​​​തും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​തി​​​​വേ​​​​ഗ നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ട​​​​പ്പെ​​​​ടു​​​​ന്നു.

ദേ​​​​ശീ​​​​യ ​​​​ശ്ര​​​​ദ്ധ​​​​യി​​​​ലേ​​​​ക്കു​​​​വ​​​​രെ​​​​യെ​​​​ത്തി​​​​യ മു​​​​ന​​​​ന്പ​​​​ത്തെ 610 കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ ഗൗ​​​​ര​​​​വ​​​​മുള്ള വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി മൗ​​​​നം പാ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ൽ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളി​​​​ലും അ​​​​തൃ​​​​പ്തി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ർ വി​​​​ചാ​​​​രി​​​​ച്ചാ​​​​ല്‍ പ​​​​ത്തു മി​​​​നി​​​​ട്ടു കൊ​​​​ണ്ടു മു​​​​ന​​​​മ്പം വി​​​​ഷ​​​​യം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ സ​​​​ര്‍​വ​​​​ക​​​​ക്ഷി​​​​യോ​​​​ഗം വി​​​​ളി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടി​​​​നോ​​​​ടും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.