ഒ​രേ പ​ദ്ധ​തി​ക്ക് പലത​രം ഭൂ​മി: ഏ​കീ​കൃ​ത ന​ഷ്ട​പ​രി​ഹാ​രം നൽകണമെന്ന് കോടതി
ഒ​രേ പ​ദ്ധ​തി​ക്ക് പലത​രം ഭൂ​മി: ഏ​കീ​കൃ​ത  ന​ഷ്ട​പ​രി​ഹാ​രം നൽകണമെന്ന് കോടതി
Tuesday, November 12, 2024 1:50 AM IST
കൊ​​​ച്ചി: ഒ​​​രേ പ​​​ദ്ധ​​​തി​​​ക്കാ​​​യി വ്യ​​​ത്യ​​​സ്ത ത​​​ര​​​ത്തി​​​ലു​​​ള്ള ഭൂ​​​മി​​​യാ​​​ണ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ലും ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ഏ​​​കീ​​​കൃ​​​ത ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടെ​​​ന്നു ഹൈ​​​​ക്കോ​​ട​​​തി.

ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക് ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​നാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത ഭൂ​​​മി​​​ക്ക് ഉ​​​ട​​​മ​​​ക​​​ള്‍​ക്കു ന​​​ല്‍​കി​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​ത്തു​​​ക ഉ​​​യ​​​ര്‍​ത്തി അ​​​നു​​​വ​​​ദി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് അ​​​മി​​​ത് റാ​​​വ​​​ല്‍, ജ​​​സ്റ്റീ​​​സ് എ​​​സ്. ഈ​​​ശ്വ​​​ര​​​ന്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.

ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക് ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​നാ​​​യി കു​​​ന്ന​​​ത്തു​​​നാ​​​ട് വി​​​ല്ലേ​​​ജി​​​ല്‍ ഏ​​​റ്റെ​​​ടു​​​ത്ത 100 ഏ​​​ക്ക​​​ര്‍ ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി​​​യാ​​​ണു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ല്‍ നി​​​യ​​​മം 1894 പ്ര​​​കാ​​​രം സ​​​ര്‍​ക്കാ​​​ര്‍ 2007 സെ​​​പ്റ്റം​​​ബ​​​ര്‍ 20 ന് ​​​വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ക​​​യും ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍, ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം കു​​​റ​​​ഞ്ഞ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ചി​​​ല ഭൂ​​വു​​​ട​​​മ​​​ക​​​ള്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.