പ​റ​ന്നു​യ​ര്‍​ന്ന് സീപ്ലെ​യി​ന്‍; പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ വി​ജ​യം
പ​റ​ന്നു​യ​ര്‍​ന്ന് സീപ്ലെ​യി​ന്‍;  പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ വി​ജ​യം
Tuesday, November 12, 2024 1:50 AM IST
കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ല​​​​ട​​​​ക്കം വി​​​​ക​​​​സ​​​​ന സ്വ​​​​പ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു പു​​​​തി​​​​യ ​​​​വേ​​​​ഗം നല്‍കുമെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന സീ ​​​​പ്ലെ​​​​യി​​​​ൻ പ​​​​രീ​​​​ക്ഷ​​​​ണ​​​​പ്പ​​​​റ​​​​ക്ക​​​​ല്‍ വി​​​​ജ​​​​യം.

ബോ​​​​ള്‍​ഗാ​​​​ട്ടി പാ​​​​ല​​​​സി​​​നു സ​​​​മീ​​​​പം കൊ​​​​ച്ചി​​​​ക്കാ​​​​യ​​​​ലി​​​​ല്‍നി​​​​ന്നും 10.30ഓ​​​​ടെ ഇ​​​​ടു​​​​ക്കി മാ​​​​ട്ടു​​​​പ്പെ​​​​ട്ടി​​​​യി​​​​ലേ​​​​ക്കു പ​​​​റ​​​​ന്നു​​​​യ​​​​ര്‍​ന്ന സീ ​​​​പ്ലെ​​​​യി​​​​നി​​​ന്‍റെ ആ​​​​ദ്യ​​​​സ​​​​ര്‍​വീ​​​​സ് മ​​​​ന്ത്രി പി.എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് ഫ്ലാ​​​​ഗ് ചെ​​​​യ്തു. ഒ​​​​രു​​​​ മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ല്‍ മാ​​​​ട്ടു​​​​പ്പെ​​​​ട്ടി​​​​യി​​​​ല്‍ പ​​​​റ​​​​ന്നി​​​​റ​​​​ങ്ങി​​​​യ സീ ​​​​പ്ലെ​​​​യി​​​​ന്‍ അ​​​​ര​​​​മ​​​​ണി​​​​ക്കൂ​​​​ര്‍ അ​​​​വി​​​​ടെ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച ശേ​​​​ഷം ഉ​​​​ച്ച​​​​യോ​​​​ടെ നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ലെ​​​​ത്തി അ​​​​ഗ​​​​ത്തി​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി.

സീ​​​​പ്ലെ​​​​യി​​​​ന്‍ പ​​​​ദ്ധ​​​​തി ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണു സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് മ​​​​ന്ത്രി മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ് പ​​​​റ​​​​ഞ്ഞു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്കി വ​​​​രി​​​​ക​​​​യാ​​​​ണ്. നാ​​​​ല് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ള്‍, അ​​​​ത്യാ​​​​ധു​​​​നി​​​​ക ദേ​​​​ശീ​​​​യ​​​​പാ​​​​താ​​​​വി​​​​ക​​​​സ​​​​നം, മ​​​​ല​​​​യോ​​​​ര ഹൈ​​​​വേ, അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ല്‍ ഇ​​​​ട​​​​നാ​​​​ഴി തു​​​​ട​​​​ങ്ങി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തെ ഗ​​​​താ​​​​ഗ​​​​ത സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ വി​​​​ക​​​​സി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നൊ​​​​പ്പം സീ​​​​പ്ലെ​​​​യി​​​​ന്‍ സ​​​​ര്‍​വീ​​​​സ്കൂ​​​​ടി വ​​​​രു​​​​ന്ന​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ദൂ​​​​ര സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും കു​​​​റ​​​​ഞ്ഞ സ​​​​മ​​​​യ​​​​ത്തി​​​​ല്‍ കു​​​​റ​​​​ഞ്ഞ ചെ​​​​ല​​​​വി​​​​ല്‍ എ​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി, മേ​​​​യ​​​​ര്‍ എം. ​​​​അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍, സം​​​​സ്ഥാ​​​​ന വ്യോ​​​​മ​​​​യാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു​​​​പ്ര​​​​ഭാ​​​​ക​​​​ര്‍, ടൂ​​​​റി​​​​സം സെ​​​​ക്ര​​​​ട്ട​​​​റി കെ. ​​​​ബി​​​​ജു, ടൂ​​​​റി​​​​സം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ഡ​​​​യ​​​​റ​​​​ക്്ട​​​​ര്‍ (ജ​​​​ന​​​​റ​​​​ല്‍) പി. ​​​​വി​​​​ഷ്ണു​​​​രാ​​​​ജ്, ഡി​​​​ഹാ​​​​വ് ലാ​​​​ന്‍​ഡ് ഏ​​​​ഷ്യാ​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ലാ വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റ് യോ​​​​ഗേ​​​​ഷ് ഗാ​​​​ര്‍​ഗ്, കേ​​​​ര​​​​ള ട്രാ​​​​വ​​​​ല്‍​മാ​​​​ര്‍​ട്ട് സൊ​​​​സൈ​​​​റ്റി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.


ക​​​​നേ​​​​ഡി​​​​യ​​​​ന്‍ പൗ​​​​ര​​​​ന്മാ​​​​രാ​​​​യ ക്യാ​​​​പ്റ്റ​​​​ന്‍ ഡാ​​​​നി​​​​യേ​​​​ല്‍ മോ​​​​ണ്ട്‌​​​​ഗോ​​​​മ​​​​റി, ക്യാ​​​​പ്റ്റ​​​​ന്‍ റോ​​​​ഡ്ജ​​​​ര്‍ ബ്രെ​​​​ന്‍​ജ​​​​ര്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണു വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പൈ​​​​ല​​​​റ്റു​​​​മാ​​​​ര്‍. യോ​​​​ഗേ​​​​ഷ് ഗാ​​​​ര്‍​ഗ്, സ​​​​ന്ദീ​​​​പ് ദാ​​​​സ്, സ​​​​യ്യ​​​​ദ് ക​​​​മ്രാ​​​​ന്‍, മോ​​​​ഹ​​​​ന്‍ സിം​​​​ഗ് എ​​​​ന്നി​​​​വ​​​​ര്‍ ക്രൂ ​​​​അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്.

റ​​​​ണ്‍​വേ​​​ക്കു പ​​​​ക​​​​രം ജ​​​​ല​​​​ത്തി​​​​ലൂ​​​​ടെ നീ​​​​ങ്ങി ടേ​​​​ക്ക് ഓ​​​​ഫ് ചെയ്യുക​​​​യും ജ​​​​ല​​​​ത്തി​​​​ല്‍ത്ത​​​​ന്നെ ലാ​​​​ന്‍​ഡിം​​​​ഗ് ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​താ​​​​ണു സീപ്ലെ​​​​യി​​​​നി​​​​ന്‍റെ രീ​​​തി.

കേ​​​​ന്ദ്ര സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ഡാ​​​​ന്‍ റീ​​​​ജ​​​ണ​​​​ല്‍ ക​​​​ണ​​​​ക്്ടി​​​​വി​​​​റ്റി സ്‌​​​​കീ​​​​മി​​​​ന് കീ​​​​ഴി​​​​ലു​​​​ള്ള സീ​​​​പ്ലെ​​​​യി​​​​ന്‍ സ​​​​ര്‍​വീ​​​​സാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ങ്ങ​​​​ളും ടൂ​​​​റി​​​​സം കേ​​​​ന്ദ്ര​​​​ങ്ങ​​​​ള​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ദൂ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ക​​​​ണ​​​​ക്്ടി​​​​വി​​​​റ്റി വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​ണു പ​​​​ദ്ധ​​​​തി. ഉ​​​​ഡാ​​​​ന്‍ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ല്‍ ഇ​​​​ള​​​​വു​​​​ക​​​​ളു​​​​മു​​​​ണ്ടാ​​​​കും.

സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് കൊ​​​​ച്ചി​​​​ന്‍ പോ​​​​ര്‍​ട്ട് ട്ര​​​​സ്റ്റ്, ഇ​​​​ന്ത്യ​​​​ന്‍ നേ​​​​വി, ഡി​​​​ ഹാ​​​​വ്‌​​​​ലാ​​​​ന്‍​ഡ് കാ​​​​ന​​​​ഡ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി സ്ഥ​​​​ല​​​​ങ്ങ​​​​ള്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ച് ഉ​​​​ന്ന​​​​ത​​​​ത​​​​ല നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. സാ​​​​ധ്യ​​​​താ സ​​​​ര്‍​വേ, ഹൈ​​​​ഡ്രോ​​​​ഗ്രഫി​​​​ക് സ​​​​ര്‍​വേ എ​​​​ന്നി​​​​വ​​​​യും പൂ​​​​ര്‍​ത്തി​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.