കേ​ന്ദ്ര​മ​ന്ത്രി ധാര്‍ഷ്ട്യ രാ​ഷ്ട്രീയ​ത്തി​ന്‍റെ ക​മ്മീ​ഷ​ണ​റാ​കു​ന്നു: ബി​നോ​യ് വി​ശ്വം
കേ​ന്ദ്ര​മ​ന്ത്രി ധാര്‍ഷ്ട്യ രാ​ഷ്ട്രീയ​ത്തി​ന്‍റെ ക​മ്മീ​ഷ​ണ​റാ​കു​ന്നു: ബി​നോ​യ് വി​ശ്വം
Tuesday, November 12, 2024 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ല്‍നി​​​ന്ന് ബി​​​ജെ​​​പി നേ​​​തൃ​​​ത്വം പി​​​ന്തി​​​രി​​​യ​​​ണ​​​മെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം.

കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നു​​​ള്ള ഒ​​​രു കേ​​​ന്ദ്ര​​​മ​​​ന്ത്രി ‘ധാര്‍ഷ്്ട്യ രാ​​​ഷ്്ട്രീ​​​യ​​​ത്തി​​​ന്‍റെ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി’ സ്വ​​​യം മാ​​​റു​​​ക​​​യാ​​​ണ്.


ഭ്രാ​​​ന്ത​​​മാ​​​യ മു​​​സ്‌​​​ലിം വി​​​രോ​​​ധ​​​ത്തി​​​ന്‍റെ​​​യും ക​​​പ​​​ട​​​മാ​​​യ ക്രി​​​സ്ത്യ​​​ന്‍ സ്നേ​​​ഹ​​​ത്തി​​​ന്‍റെ​​​യും ഭാ​​​ഷ​​​യാ​​​ണ് കേ​​​ന്ദ്ര മ​​​ന്ത്രി​​​യി​​​ലൂ​​​ടെ ബി​​​ജെ​​​പി പു​​​റ​​​ത്തു വി​​​ടു​​​ന്ന​​​ത്. മു​​​ന​​​മ്പ​​​ത്തെ ഒ​​​രാ​​​ളെ​​​പ്പോ​​​ലും ഇ​​​റ​​​ക്കി വി​​​ടി​​​ല്ലെ​​​ന്ന​​​താ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫ് ന​​​യമെന്നും ബി​​​നോ​​​യ് വി​​​ശ്വം പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.