ന്യൂ​ന​പ​ക്ഷ മ​ന്ത്രി മാ​പ്പ് പ​റ​യ​ണം:​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
ന്യൂ​ന​പ​ക്ഷ മ​ന്ത്രി മാ​പ്പ് പ​റ​യ​ണം:​  ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Sunday, November 10, 2024 1:03 AM IST
കൊ​​​ച്ചി: ജ​​ന​​ങ്ങ​​ളു​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള മു​​​ന​​​മ്പം സ​​​മ​​​ര​​​ത്തെ വ​​​ര്‍​ഗീ​​​യസ​​​മ​​​ര​​​മാ​​​യി ചി​​ത്രീ​​ക​​രി​​ച്ച് ത​​​ക​​​ര്‍​ക്കാ​​​മെ​​​ന്നു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​ബ്‌​​ദു​​​റ​​​ഹ്‌​​മാ​​ന്‍റെ ശ്ര​​​മം അ​​​പ​​​ഹ​​​സ്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ട് മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ്.

വ​​​ര്‍​ഗീ​​​യ​നി​​​റം പ​​​ക​​​ര്‍​ന്ന്, സ​​​മ​​​ര​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന കേ​​​ര​​​ള ജ​​​ന​​​ത​​​യെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം വി​​​ല​​​പ്പോ​​​കി​​ല്ല. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ എ​​​ല്ലാ വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ള്‍​ക്കുംവേ​​​ണ്ടി നൈ​​​യാ​​​മി​​​ക​​​മാ​​​യി സ​​​മ​​​രം ചെ​​​യ്യു​​​ന്ന​​​ത് വ​​​ര്‍​ഗീ​​​യ​​​വാ​​​ദ​​​മ​​​ല്ല, നീ​​​തി​​​ക്കു​​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​ണ്.​

നി​​​ഷ്പ​​​ക്ഷ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കേ​​​ണ്ട ഒ​​​രു മ​​​ന്ത്രി ത​​​ന്നെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​നു​​​വേ​​​ണ്ടി മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ക്ഷേ​​​പി​​​ക്കു​​​മ്പോ​​​ള്‍ നീ​​​തി ന​​​ട​​​പ്പാ​​​കു​​​മോ​​​യെ​​​ന്ന് സ​​​മൂ​​​ഹം സം​​​ശ​​​യി​​​ക്കു​​​ന്നു.​ വൈ​​​ദി​​​ക​​​ര്‍ വ​​​ര്‍​ഗീ​​​യവാ​​​ദി​​​ക​​​ളാ​​​ണെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച മ​​​ന്ത്രി ഭി​​​ന്നി​​​പ്പി​​​ച്ചു ഭ​​​രി​​​ക്കാ​​​നു​​​ള്ള ന​​​യ​​​മാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ല്‍ അ​​​തു ന​​​ട​​​ക്കി​​​ല്ല.


മു​​​ന​​​മ്പം സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച് ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന് സം​​സ്ഥാ​​ന​​ത്ത് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യ സം​​​ഗ​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തും.​

ആ​​​ല​​​പ്പു​​​ഴ ത​​​ത്തംപ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ന​​​സ്രാ​​​ണി മ​​​ഹാ​​​സം​​​ഗ​​​മ​​​ത്തി​​​ല്‍ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ന​​​മ്പം ഐ​​​കൃ​​​ദാ​​​ര്‍​ഢ്യ​​​ദീ​​​പം തെ​​​ളി​​​ച്ച് ഗ്ലോ​​​ബ​​​ല്‍​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കും.​ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ മു​​​ന​​​മ്പം ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യ പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​ക്കൊ​​​ടു​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.