ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് പി​ണ​റാ​യി മാ​പ്പു​പ​റ​യ​ണ​മെ​ന്ന് സു​ധാ​ക​ര​ൻ
ഉ​മ്മ​ൻ ചാ​ണ്ടി​യോ​ട് പി​ണ​റാ​യി  മാ​പ്പു​പ​റ​യ​ണ​മെ​ന്ന്  സു​ധാ​ക​ര​ൻ
Sunday, November 10, 2024 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി കൊ​​​ണ്ടു​​​വ​​​ന്ന സീ​​​പ്ലെ​​​യി​​​ൻ പ​​​ദ്ധ​​​തി അ​​​ട്ടി​​​മ​​​റി​​​ച്ച സി​​​പി​​​എം അ​​​തേ പ​​​ദ്ധ​​​തി പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ത​​​ങ്ങ​​​ളു​​​ടേ​​​താ​​​ക്കി ന​​​ട​​​പ്പാ​​​ക്കു​​​ന്പോ​​​ൾ 11 വ​​​ർ​​​ഷ​​​വും 14 കോ​​​ടി രൂ​​​പ​​​യും ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ന് മാ​​​പ്പെ​​​ന്നൊ​​​രു വാ​​​ക്കെ​​​ങ്കി​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​യ​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി.

രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​ത്തെ സീ​​​പ്ലെ​​​യി​​​ൽ പ​​​ദ്ധ​​​തി 2013 ജൂ​​​ണി​​​ലാ​​​ണ് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി കൊ​​​ല്ലം അ​​​ഷ്ട​​​മു​​​ടി​​​ക്കാ​​​യ​​​ലി​​​ൽ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്ത​​​ത്. അ​​​ന്ന് സി​​​പി​​​എം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ഇ​​​റ​​​ക്കി വി​​​മാ​​​നം ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഇ​​​റ​​​ക്കാ​​​ൻ പോ​​​ലും സ​​​മ്മ​​​തി​​​ച്ചി​​​ല്ല. സി​​​പി​​​എം എ​​​തി​​​ർ​​​ത്തു ത​​​ക​​​ർ​​​ത്ത അ​​​നേ​​​കം പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ സീ​​​പ്ലെ​​​യി​​​നും ഇ​​​ടം​​​പി​​​ടി​​​ച്ചു.


സീ ​​​ബേ​​​ർ​​​ഡ് എ​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ സീ​​​പ്ലെ​​​യി​​​ൻ 2019ൽ ​​​ബാ​​​ങ്ക് ജ​​​പ്തി ചെ​​​യ്തു. ഫ്ളോ​​​ട്ടിം​​​ഗ് ജെ​​​ട്ടി, വാ​​​ട്ട​​​ർ ഡ്രോം, ​​​സ്പീ​​​ഡ് ബോ​​​ട്ട് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് 14 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും മു​​​ട​​​ക്കി​​​യി​​​രു​​​ന്നു. അ​​​തും വെ​​​ള്ള​​​ത്തി​​​ലാ​​​യി. ഗു​​​ജ​​​റാ​​​ത്ത്, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, ക​​​ർ​​​ണാ​​​ട​​​ക തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പി​​​ന്നീ​​​ട് സീ​​​പ്ലെ​​​യി​​​ൻ പ​​​ദ്ധ​​​തി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി.

വി​​​ക​​​സ​​​ന​​​ത്തി​​​ൽ രാ​​​ഷ്ട്രീ​​​യം കു​​​ത്തി​​​നി​​​റ​​​ക്കു​​​ന്ന സി​​​പി​​​എം ന​​​യം മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​നു​​​ണ്ടാ​​​യ സാ​​​ന്പ​​​ത്തി​​​ക ന​​​ഷ്ട​​​ത്തി​​​നും വി​​​ക​​​സ​​​ന മു​​​ര​​​ടി​​​പ്പി​​​നും ക​​​ണ​​​ക്കു​​​ക​​​ളി​​​ല്ല. സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ഷ്ട്രീ​​​യ​​​ലാ​​​ഭ​​​ത്തി​​​ൽ അ​​​വ​​​യെ​​​ല്ലാം എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ത്തെ​​​ന്ന് സു​​​ധാ​​​ക​​​ര​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.