നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തു​ന്ന വി​ധി: എം.​എം. ഹ​സ​ൻ
നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ന്ത​സ് ഉ​യ​ർ​ത്തു​ന്ന  വി​ധി: എം.​എം. ഹ​സ​ൻ
Sunday, November 10, 2024 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വ​​​കേ​​​ര​​​ള യാ​​​ത്ര​​​ക്കി​​​ടെ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ,കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ വ​​​ള​​​ഞ്ഞി​​​ട്ട് ത​​​ല്ലി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഗ​​​ണ്‍​മാ​​​ൻ​​​മാ​​​ർ​​​ക്കെ​​​തി​​​രെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും ഗ​​​ണ്‍​മാ​​​ൻ​​​മാ​​​ർ​​​ക്ക് ക്ലീ​​​ൻ​​​ചീ​​​റ്റ് ന​​​ൽ​​​കു​​​ന്ന പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ ക്രൈം​​​ബ്രാ​​​ഞ്ചി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യും ചെ​​​യ്ത കോ​​​ട​​​തി​​​വി​​​ധി നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യു​​​ടെ അ​​​ന്ത​​​സ് ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ.

അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട്. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഗ​​​ണ്‍​മാ​​​ൻ​​​മാ​​​ർ മ​​​ർ​​​ദി​​​ച്ച​​​ത് ഡ്യൂ​​​ട്ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ട് പോ​​​ലീ​​​സി​​​ലെ പ​​​ക്ഷ​​​പാ​​​ത​​പ​​ര​​മാ​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ​​​യും സി​​​പി​​​എം സ്വാ​​​ധീ​​​ന​​​ത്തി​​​ന്‍റെ​​​യും ഒ​​​ടു​​​വി​​​ല​​​ത്തെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്.


കോ​​​ട​​​തി​​​യി​​​ൽ നി​​​ന്നു മാ​​​ത്ര​​​മാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നീ​​​തി പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ജ​​​ന​​​കീ​​​യ വി​​​കാ​​​ര​​​ത്തോ​​​ട് ചേ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന നീ​​​തി​​​പ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണ് കോ​​​ട​​​തി സ്വീ​​​ക​​​രി​​​ച്ച​​​ത്. പോ​​​ലീ​​​സി​​​ന്‍റെ​​​യും അ​​​ഹ​​​ന്ത​​​യ്ക്കും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​ത്തി​​​നും മു​​​ഖ​​​മ​​​ട​​​ച്ച് കി​​​ട്ടി​​​യ അ​​​ടി​​​കൂ​​​ടി​​​യാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് റി​​​പ്പോ​​​ർ​​​ട്ട് ത​​​ള്ളി​​​യ കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​യെ​​​ന്നും എം.​​​എം. ഹ​​​സ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.