കേ​ന്ദ്ര​ത്തി​നു കേ​ര​ള​ത്തോ​ട് ശ​ത്രു​താ​മ​നോ​ഭാ​വം: കെ​ജി​ഒ​എ
കേ​ന്ദ്ര​ത്തി​നു കേ​ര​ള​ത്തോ​ട്  ശ​ത്രു​താ​മ​നോ​ഭാ​വം: കെ​ജി​ഒ​എ
Sunday, November 10, 2024 1:03 AM IST
തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള​​​​ത്തെ സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി ഞെ​​​​രു​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ​​​​ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​ണി​​​​നി​​​​ര​​​​ക്ക​​​​ണ​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​പ​​​​ക്ഷ​​​​ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രു​​​​ത്തു പ​​​​ക​​​​ര​​​​ണ​​​​മെ​​​​ന്നും തൃ​​​​ശൂ​​​​രി​​​​ൽ ചേ​​​​ർ​​​​ന്ന കേ​​​​ര​​​​ള ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫീ​​​​സേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ൽ.

സാ​​​​ന്പ​​​​ത്തി​​​​ക ഫെ​​​​ഡ​​​​റ​​​​ലി​​​​സം എ​​​​ന്ന ആ​​​​ശ​​​​യ​​​​ത്തെ​​​​ത്ത​​​​ന്നെ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക​​​​യാ​​​​ണ്.കേ​​​​ര​​​​ള​​​​ത്തോ​​​​ടു കേ​​​​ന്ദ്രം ശ​​​​ത്രു​​​​താ​​​​മ​​​​നോ​​​​ഭാ​​​​വ​​​​മാ​​​​ണ് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​ന​​​​ദ്രോ​​​​ഹ​​​​ന​​​​യ​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യി ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​​റ്റ​​​​പ്പെ​​​​ട്ട ബി​​​​ജെ​​​​പി, ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ പി​​​​ന്തു​​​​ണ​​​​കൊ​​​​ണ്ടു​​​​മാ​​​​ത്രം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തു​​​​ട​​​​രു​​​​ന്പോ​​​​ഴും കോ​​​​ർ​​​​പ​​​​റേ​​​​റ്റ് അ​​​​നു​​​​കൂ​​​​ല​​​​ന​​​​യ​​​​ങ്ങ​​​​ളും വ​​​​ർ​​​​ഗീ​​​​യ അ​​​​ജ​​​​ൻ​​​​ഡ​​​​ക​​​​ളും ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും തൃ​​​​ശൂ​​​​ർ ടൗ​​​​ണ്‍​ഹാ​​​​ളി​​​​ൽ ന​​​​ട​​​​ന്ന യോ​​​​ഗം വി​​​​ല​​​​യി​​​​രു​​​​ത്തി.


കെ​​​​ജി​​​​ഒ​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​എ​​​​സ്.​​​​ആ​​​​ർ. മോ​​​​ഹ​​​​ന​​​​ച​​​​ന്ദ്ര​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ​​​​ൻ. ശ​​​​ര​​​​ത്ച​​​​ന്ദ്ര​​​​ലാ​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. സം​​​​സ്ഥാ​​​​ന ​​​​സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ​​​​ൻ പി. ​​​​വി​​​​ജ​​​​യ​​​​ൻ, ഡോ. ​​​​ഇ.​​​​വി. സു​​​​ധീ​​​​ർ, എ​​​​സ്.​​​​ആ​​​​ർ. അ​​​​ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ൻ, ത്രേ​​​​സ്യാ​​​​മ്മ ആ​​​​ന്‍റ​​​​ണി, കെ.​​​​പി. ഗം​​​​ഗാ​​​​ധ​​​​ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ സം​​​​സാ​​​​രി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.