രോ​ഗം തോ​റ്റു, നി​ശ്ച​യ​ദാ​ർ​ഢ്യം ജ​യി​ച്ചു ഇ​നി ഷെ​റി​ൻ ‘ത​ള​രി​ല്ല’
രോ​ഗം തോ​റ്റു, നി​ശ്ച​യ​ദാ​ർ​ഢ്യം ജ​യി​ച്ചു ഇ​നി ഷെ​റി​ൻ ‘ത​ള​രി​ല്ല’
Sunday, November 10, 2024 1:02 AM IST
കൊ​​​​ച്ചി: ന​​​​ട്ടെ​​​​ല്ലി​​​​നെ ബാ​​​​ധി​​​​ക്കു​​​​ന്ന അ​​​​പൂ​​​​ർ​​​​വ​​​​രോ​​​​ഗ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ല​​​​മ​​​​ർ​​​​ന്നു ജീ​​​​വി​​​​തം വീ​​​​ൽ​​​​ചെ​​​​യ​​​​റി​​​​ലേ​​​​ക്കു മാ​​​​റി​​​​യ പെ​​​​ൺ​​​​കു​​​​ട്ടി​​​ക്ക് വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യു​​​​ടെ​​​​യും നി​​​​ശ്ച​​​​യ​​​​ദാ​​​​ർ​​​​ഢ്യ​​​​ത്തി​​​​ന്‍റെ​​​​യും ബ​​​​ല​​​​ത്തി​​​​ൽ രോ​​​​ഗ​​​​മു​​​​ക്തി. അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ന്‍റെ ക​​​​ട​​​​ന്പ​​​​ക​​​​ൾ ക​​​​ട​​​​ന്ന കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി ഷെ​​​​റി​​​​ൻ രാ​​​​ജ് ഇ​​​​നി ഡോ​​​​ക്ട​​​​റാ​​​​കു​​​​ക​​​​യെ​​​​ന്ന സ്വ​​​​പ്നം സാ​​​​ക്ഷാ​​​​ത്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ പു​​​​തി​​​​യ അ​​​​ധ്യാ​​​​യം തു​​​​റ​​​​ന്നു.

ജ​​​​ന്മ​​​​നാ കൈ​​​​ഫോ​​​​സ്കോ​​​​ളി​​​​യോ​​​​സി​​​​സ് (ന​​​​ട്ടെ​​​​ല്ല് വ​​​​ള​​​​യു​​​​ക​​​​യും ബ​​​​ല​​​​ക്ഷ​​​​യം സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന രോ​​​​ഗം) ബാ​​​​ധി​​​​ച്ച ഷെ​​​​റി​​​​ന്‍റെ ന​​​​ട്ടെ​​​​ല്ലി​​​​ൽ അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യ വ​​​​ള​​​​വു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. തൊ​​​​റാ​​​​സി​​​​ക് സ്പൈ​​​​നി​​​​ന്‍റെ ക​​​​ശേ​​​​രു​​​​ക്ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി രൂ​​​​പ​​​​പ്പെ​​​​ടാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ വ​​​​ള​​​​രു​​​​ന്തോ​​​​റും ന​​​​ട്ടെ​​​​ല്ലി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച​​​​യെ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി.

അ​​​​ത് സു​​​​ഷു​​​​മ്നാ​​​നാ​​​​ഡി​​​​യെ ഞെ​​​​രു​​​​ക്കു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കും ന​​​​യി​​​​ച്ചു. ഇ​​​​രു​​​​കാ​​​​ലു​​​​ക​​​​ൾ​​​​ക്കും ത​​​​ള​​​​ർ​​​​ച്ച​​​​കൂ​​​​ടി ആ‍​യ​​​​തോ​​​​ടെ കൗ​​​​മാ​​​​ര​​​​ത്തു​​​​ട​​​​ക്ക​​​​ത്തി​​​​ലേ വീ​​​​ൽ​​​​ചെ​​​​യ​​​​റി​​​​ലേ​​​​ക്ക് മാ​​​​റേ​​​​ണ്ടി​​​​വ​​​​ന്നു. അ​​​​ഞ്ചാം​​​ക്ലാ​​​​സ് വ​​​​രെ സ്കൂ​​​​ളി​​​​ൽ ക​​​​ല​​​​യി​​​​ലും കാ​​​​യി​​​​ക​​​​രം​​​​ഗ​​​​ത്തും സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്ന ഷെ​​​​റി​​​​നെ രോ​​​​ഗം വ​​​​ല്ലാ​​​​തെ ത​​​​ള​​​​ർ​​​​ത്തി.

പ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ ഷെ​​​​റി​​​​ൻ 13-ാം വ​​​​യ​​​​സി​​​​ലാ​​​​ണ് കൊ​​​​ച്ചി വി​​​​പി​​​​എ​​​​സ് ലേ​​​​ക്‌​​​​ഷോ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത്. 2017 ജൂ​​​​ലൈ​​​​യി​​​​ൽ ന​​​​ട്ടെ​​​​ല്ല് ശ​​​​സ്ത്ര​​​​ക്രി​​​​യാ​​​വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​ആ​​​​ർ.​ കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പു​​​​തി​​​​യ ചി​​​​കി​​​​ത്സ ആ​​​​രം​​​​ഭി​​​​ച്ചു.


സു​​​​ഷു​​​​മ്നാ നാ​​​​ഡി​​​​യെ ഞെ​​​​രു​​​​ക്കു​​​​ന്ന അ​​​​സ്ഥി നീ​​​​ക്കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം വ​​​​ള​​​​വ് നി​​​​വ​​​​ർ​​​​ത്തു​​​​ന്ന സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ കൈ​​​​ഫോ​​​​സ്കോ​​​​ളി​​​​യോ​​​​സി​​​​സ് ക​​​​റ​​​​ക്ടീ​​​​വ് ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യും വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​ത്തി.

ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ളി​​​​ലെ വി​​​​ശ്ര​​​​മ​​​​ത്തി​​​​നും പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​നും​​​ശേ​​​​ഷം ശാ​​​​രീ​​​​രി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ നീ​​​​ങ്ങി. സ്വ​​​​പ്നം ക​​​​ണ്ട​​​​തു​​​​പോ​​​​ലെ തൃ​​​​ശൂ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ എം​​​​ബി​​​​ബി​​​​എ​​​​സ്‌ പ​​​​ഠ​​​​നം ആ​​​​രം​​​​ഭി​​​​ച്ചു. ശ​​​​സ്‌​​​​ത്ര​​​​ക്രി​​​​യ ത​​​​നി​​​​ക്കു വീ​​​​ണ്ടും സ്വ​​​​പ്നം കാ​​​​ണാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ൽ​​​​കി​​​യെ​​​ന്നും ഡോ. ​​​​കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ ത​​​​ന്‍റെ ചി​​​​കി​​​​ത്സ​​​​യി​​​​ൽ സ​​​​ഹാ​​​​യ​​​​മാ​​​​യ​​​​തു​​​​പോ​​​​ലെ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ത​​​​നി​​​​ക്കും സ​​​​ഹാ​​​​യി​​​​ക്ക​​​​ണ​​​മെ​​​ന്നും ഷെ​​​​റി​​​​ൻ പ​​​​റ​​​​ഞ്ഞു.

ലേ​​​​ക്‌​​​ഷോ​​​​ർ‌ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ഷെ​​​റി​​​ന് ഡോ. ​​​​ആ​​​​ർ.​ കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ സ്റ്റെ​​​​ത​​​​സ്കോ​​​​പ്പ് സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ൽ​​​​കി. മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ എ​​​​സ്.​​​കെ. ​അ​​​ബ്‌​​​ദു​​​​ള്ള അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.