Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാ...
വഖഫ് കുരുക്ക് ചാവക്കാട്ടും; ഇരുനൂ...
ഐഎഎസ് തലപ്പത്തെ കൂട്ടയടി നിയ...
വയനാടും ചേലക്കരയും ഇന്നു വിധിയെഴുതും
മുന്‍ മന്ത്രി എം.ടി. പത്മ അന്തരി...
ചേലക്കരയിൽ `20 ലക്ഷം പിടികൂടി
Previous
Next
Kerala News
Click here for detailed news of all items
ദിവ്യക്കെതിരേയുള്ള പാര്‍ട്ടി നടപടിക്കു പിന്നില്‍ ജാമ്യപ്രതീക്ഷ
Saturday, November 9, 2024 2:59 AM IST
റെനീഷ് മാത്യു
കണ്ണൂര്‍: പി.പി. ദിവ്യ ജാമ്യം നേടിയതിനു പിന്നാലെയാണ് പാര്ട്ടിപദവികളില്നിന്നു നീക്കംചെയ്ത നടപടി സിപിഎം ജില്ലാകമ്മിറ്റി ഔദ്യോഗികമായി പുറത്തുവിട്ടത്. നവംബര്‍ അഞ്ചിന് ദിവ്യയുടെ ഹർജിയില്‍ വാദം പൂര്‍ത്തിയായപ്പോള്‍ത്തന്നെ ജാമ്യസാധ്യത നിയമവിദഗ്ധര്‍ പങ്കുവച്ചിരുന്നു. ഇന്നലെ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം ദിവ്യയുടെ അഭിഭാഷകനും സിപിഎം നേതൃത്വത്തെ ധരിപ്പിച്ചിരുന്നു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ (എഡിഎം) മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തി ജയില്മോചിതയാകുന്നതിനൊപ്പം പാര്‍ട്ടി നേതൃപദവികളില്‍ തുടരുന്നത് ഉപതെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് വൈകിയെങ്കിലും ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്ന് നീക്കാന്‍ സിപിഎമ്മിനെ നിര്‍ബന്ധിപ്പിച്ചത്.
ഒപ്പം ദിവ്യക്കെതിരേ തുടക്കം മുതല്‍ നിലകൊണ്ട സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കര്‍ശന നിലപാടും പ്രധാനഘടകമാണ്.
റിമാന്‍ഡിലായതിനാല്‍ ദിവ്യക്കെതിരേ കടുത്ത നടപടികള്‍ വേണ്ടെന്ന നിലപാടിലായിരുന്നു തുടക്കത്തിൽ സിപിഎം നേതൃത്വം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍നിന്നു നീക്കിയതുതന്നെ കടുത്ത നടപടിയാണെന്നും നേതൃത്വം വിശദീകരിക്കുകയുണ്ടായി. എന്നാല്‍ പുറത്തിറങ്ങുന്ന ദിവ്യ പാര്‍ട്ടിയുടെ നേതൃപദവിയില്‍ തുടരുന്നത് പൊതുസമൂഹത്തില്‍ തെറ്റായസന്ദേശം നല്‍കുമെന്ന ചിന്തയാണ് നടപടി കടുപ്പിക്കാന്‍ പ്രേരകമായത്.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് കോടതി ദിവ്യക്കു ജാമ്യം അനുവദിച്ചത്. ഏതാണ്ട് ഒന്നരമണിക്കൂറിനു ശേഷമാണ് ദിവ്യക്കെതിരേയുള്ള പാർട്ടി നടപടി സംബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
പാര്‍ട്ടിയുടെ യശസിന് കളങ്കമേല്‍പ്പിക്കുന്ന വിധത്തില്‍ പെരുമാറിയതിന് പി.പി. ദിവ്യയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍നിന്ന് ഒഴിവാക്കുന്നു എന്ന മൂന്നുവരി കുറിപ്പാണു കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാധ്യമങ്ങള്‍ക്കു നല്‍കിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ജില്ലാകമ്മിറ്റി നടപടിക്കുള്ള ശിപാർശ സംസ്ഥാന സെക്രട്ടേറിയറ്റിനു നൽകുകയും സെക്രട്ടേറിയറ്റ് അംഗീകാരം നൽകുകയുമായിരുന്നു.
വിടാതെ പത്തനംതിട്ടയിലെ സിപിഎം
നവീന്‍ബാബുവിന്റെ മരണത്തിനു പിന്നാലെ, പി.പി. ദിവ്യക്കെതിരേ കര്‍ശന നടപടി വേണമെന്ന കടുത്ത നിലപാടിലായിരുന്നു തുടക്കം മുതലേ പത്തനംതിട്ട ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സിഐടിയു നേതാവ് മലയാലപ്പുഴ മോഹനനും ഉള്‍പ്പെടെയുള്ളവര്‍ അനുനയങ്ങള്‍ക്കൊന്നും വഴങ്ങാതെ ഉറച്ച നിലപാടെടുത്തതോടെ കണ്ണൂര്‍ നേതൃത്വത്തെ കൈവിടുകയല്ലാതെ സംസ്ഥാന നേതൃത്വത്തിനു മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ല. നാല് ആവശ്യങ്ങളാണു പത്തനംതിട്ടയിലെ നേതാക്കള്‍ സിപിഎം നേതൃത്വത്തിന് മുന്നില്‍ വച്ചത്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യയെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നതായിരുന്നു ആദ്യ ആവശ്യം. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥആനത്തുനിന്നു നീക്കണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. ആദ്യം കേസെടുക്കാൻ മടിച്ചുനിന്ന പോലീസ് പിന്നീട് പാർട്ടി നിർദേശാനുസരണം കേസെടുക്കുകയായിരുന്നു. രണ്ടാമത്തെ കാര്യം പാർട്ടി നേതൃത്വം വൈകാതെ നടപ്പാക്കുകയും ചെയ്തു.
എന്നാല്‍ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ബന്ധത്തിനു വഴങ്ങാന്‍ തുടക്കത്തില്‍ കണ്ണൂരിലെ നേതൃത്വം മടിച്ചെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ കീഴടങ്ങാന്‍ ദിവ്യയോട് നിര്‍ദേശിക്കേണ്ടി വന്നു. ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍നിന്നു നീക്കണമെന്ന ആവശ്യത്തിലും തുടക്കത്തില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം കണ്ണടച്ചെങ്കിലും പത്തനംതിട്ടയിലെ പ്രവര്‍ത്തകര്‍ നിലപാട് കടുപ്പിച്ചതോടെ പി.പി. ദിവ്യ ഇരിണാവ് സിആര്‍സി ബ്രാഞ്ചിലേക്കു തരംതാഴ്ത്തപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല'
വഖഫ് കുരുക്ക് ചാവക്കാട്ടും; ഇരുനൂറോളം കുടുംബങ്ങൾക്കു ഭീഷണി
ഐഎഎസ് തലപ്പത്തെ കൂട്ടയടി നിയമപ്പോരിലേക്ക്
വയനാടും ചേലക്കരയും ഇന്നു വിധിയെഴുതും
മുന്‍ മന്ത്രി എം.ടി. പത്മ അന്തരിച്ചു
ചേലക്കരയിൽ `20 ലക്ഷം പിടികൂടി
സ്കൂൾ കലോത്സവം ജനുവരിയിൽ
സംഘപരിവാറിനു മുഖ്യമന്ത്രി കുട പിടിക്കുന്നു: വി.ഡി. സതീശൻ
വാർത്താസമ്മേളനവുമായി അൻവർ; ചട്ടലംഘനമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ
"ചേലക്കരയിൽ സിപിഎം പണവും മദ്യവുമൊഴുക്കുന്നു'
വാട്സ്ആപ് ഗ്രൂപ്പ് വിവാദം: ഗോപാലകൃഷ്ണനെതിരേയുള്ള പരാതിയിൽ നിയമോപദേശം തേടാൻ പോലീസ്
പെന്ഷന് തട്ടിപ്പ് കേസിലെ പ്രതി സ്ഥലംമാറ്റ പട്ടികയില്‍
എഡിഎം കേസ്: കണ്ണൂർ വിജിലൻസ് സിഐക്കു സ്ഥലമാറ്റം
മുനന്പം: പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകരുതെന്ന് ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ
സൂക്ഷിക്കണം; വഖഫ് നിയമത്തിലെ 52 എ!
വഖഫ് സ്റ്റേയിൽ 40 വർഷം; കാടുകയറി 97 സെന്റ് ഭൂമി
വഖഫ് ബോർഡ് നോട്ടീസ് ലഭിച്ച കുടുംബങ്ങളെ പി. ജയരാജനും എം.ടി. രമേശും സന്ദർശിച്ചു
ബ്രഹ്മപുരം അഴിമതി: പ്രതികൾ നൽകിയ വിടുതൽ ഹർജി തള്ളി
ശ്രേഷ്ഠ ബാവയെ അനുസ്മരിച്ച് പ്രധാനമന്ത്രി
കാർഡിയോളജിക്കൽ സൊസൈറ്റി ഭാരവാഹികൾ
ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്പിച്ച പ്രതി അറസ്റ്റില്‍
കേരള സ്കൂള്‍ കായികമേള ചാമ്പ്യന്‍ പട്ടം: നിയമ നടപടികളിലേക്ക് നീങ്ങാന്‍ സ്കൂളുകള്‍
വ്യാജവാർത്തകൾക്കെതിരേ നിയമ നടപടി സ്വീകരിക്കും: ദിവ്യ
ആര്. ശങ്കര്‍ സ്മാരക പുരസ്കാരം ഡോ. കെ.ആര്. രാജപ്പന്
ശിശുദിനത്തിൽ കുട്ടികളുടെ ഹരിതസഭ
കെഎസ്ആർടിസി അവധി അനുവദിച്ചു
ചേലക്കര മണ്ഡലം കരകയറ്റുമോ, കന്നിവോട്ട്?
മുനമ്പത്ത് വർഗീയ മുതലെടുപ്പിനായി പിണറായി സർക്കാർ അവസരമൊരുക്കുന്നു: കെ.സി. വേണുഗോപാൽ
കോൺഗ്രസ് ജാതിരാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നു: എം.വി. ഗോവിന്ദൻ
കള്ളപ്പണം സിപിഎം വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് അനിൽ അക്കര
പാലക്കാട്ട് കള്ളവോട്ട് ചേർത്തെന്നു സിപിഎം, സ്വന്തം സർക്കാരല്ലേ എന്ന് രാഹുൽ
സീപ്ലെയിൻ വിഷയത്തിൽ സിപിഎമ്മിൽ രണ്ടഭിപ്രായം ഇല്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്
സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: ബിജെപി
തെരഞ്ഞെടുപ്പു പര്യടനത്തിനിടെ രാഹുൽ മാങ്കൂട്ടത്തിലിനു പിറന്നാൾ
അടി, പെരുമാറ്റദൂഷ്യം, ക്രമക്കേട്... നാലു വര്‍ഷത്തിനിടെ 24 സ്കൂൾ അധ്യാപകര്ക്കെതിരേ നടപടി
കൊച്ചിയിലേത് ലഹരി പാര്‍ട്ടി; ഓംപ്രകാശിന്റെ മുറിയില്‍ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ചു
സ്കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസ്: പ്രതിക്കു ജാമ്യം
കല്പാത്തി രഥോത്സവം: ദേവരഥപ്രയാണം ഇന്നുമുതൽ
പോക്സോ കേസ് പ്രതി സൗദി അറേബ്യയിൽ പിടിയിൽ
എംഡിഎംഎയുമായി തൃശൂർ സ്വദേശി ആലത്തൂരിൽ പിടിയിൽ
ചിറ്റൂരിൽ ഒളിപ്പിച്ച 670 ലിറ്റർ സ്പിരിറ്റ് പിടികൂടി
വഖഫ് ബോർഡിന്റെ അധിനിവേശം പ്രതിരോധിക്കും: കെ. സുരേന്ദ്രൻ
48 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ
ലീഡറുമായുള്ള അടുത്ത ബന്ധം രാഷ്ട്രീയത്തില്‍ തണലായി
മോൻസ് ജോസഫ് പാലക്കാട് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
ഗോപാലകൃഷ്ണന്റെ കത്തിൽ ചോദിച്ചത് പ്രശാന്തിന്റെ ഫയലുകളല്ല; വേണ്ടത് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡുകൾ
ശ്രേഷ്ഠ ബാവയുടെ 40-ാം ചരമദിനത്തിൽ പാത്രിയർക്കീസ് ബാവയെത്തും
രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന വിവാദങ്ങൾ പുസ്തകമാകുന്നു
തൃക്കാക്കര നഗരസഭയിൽ കുട്ടികളിൽ മുണ്ടിനീർ വ്യാപനം
കേരളത്തിൽ വഖഫ് ബോർഡിന്റെ ലാൻഡ് ജിഹാദ്: തേജസ്വി സൂര്യ
വാറന്റിയില്‍ ടിവി റിപ്പയര്‍ ചെയ്തു നൽകിയില്ല; 8,000 രൂപ നല്‍കണം
അഖിലേന്ത്യാ സഹകരണ വാരാഘോഷം ഉദ്ഘാടനം നാളെ
കേരള ശാസ്ത്ര കോണ്‍ഗ്രസ് തൃശൂരിൽ
ന്യൂഡൽഹി -ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ
നിലയ്ക്കലില്‍നിന്ന് ശബരിമലയിലേക്കു കാറുകള്‍ കടത്തിവിടാമെന്നു കോടതി
ഐഎഎസ് പോരില്‍ പ്രശാന്തിനും വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണനും സസ്പെൻഷൻ
മുനമ്പം : ശാശ്വത പരിഹാരം ഉടനെന്ന് മുഖ്യമന്ത്രി
മുനന്പം: ഇടപെടൽ തിടുക്കത്തിൽ
വഖഫ്: വയനാട്ടിൽ നാല് കുടുംബങ്ങൾക്കു നോട്ടീസ്
എടിഎമ്മിൽ കാട്ടുപന്നി; വയോധികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വയനാട്ടിൽ ആവേശം കൊട്ടിക്കയറി
ബാബു മണര്‍കാട്ട് അന്തരിച്ചു
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന തമിഴ്നാട് സ്വദേശിക്ക് വധശിക്ഷ
നെല്ലുസംഭരണം: കർഷകർക്ക് വില ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി
ശബരിമല: സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
ജാതിപ്രയോഗത്തിൽ കൊന്പുകോർത്ത് ഇടതു-വലതു മുന്നണികൾ
മുനമ്പം: പിണറായി സര്‍ക്കാർ നടപ്പാക്കുന്നത് സംഘപരിവാര്‍ അജൻഡയെന്ന് സതീശന്
ഒരേ പദ്ധതിക്ക് പലതരം ഭൂമി: ഏകീകൃത നഷ്ടപരിഹാരം നൽകണമെന്ന് കോടതി
പറന്നുയര്‍ന്ന് സീപ്ലെയിന്‍; പരീക്ഷണപ്പറക്കല്‍ വിജയം
കാപട്യമേ, നിന്റെ പേരോ സിപിഎം?; പരിഹസിച്ച് വി.ഡി. സതീശന്
സിപിഎമ്മിന് ന്യൂനപക്ഷങ്ങളെ ചതിച്ച ചരിത്രം: കെ. സുധാകരൻ
നവീന്‍ ബാബുവിന്റെ മരണം: പാര്‍ട്ടിക്ക് രണ്ടഭിപ്രായമില്ലെന്ന് ഇ.പി. ജയരാജൻ
കേന്ദ്രമന്ത്രി ധാര്‍ഷ്ട്യ രാഷ്ട്രീയത്തിന്റെ കമ്മീഷണറാകുന്നു: ബിനോയ് വിശ്വം
വഖഫ് നിയമത്തിനെതിരേ പ്രമേയം: മുഖ്യമന്ത്രി മാപ്പുപറയണം: സുരേന്ദ്രൻ
മുനന്പം: ശാശ്വത പരിഹാരം കാണണമെന്ന് കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ്

Latest News
ആത്മകഥാ വിവാദം മാധ്യമങ്ങള്‍ ചമച്ച വാര്‍ത്ത; ഇപിയെ വിശ്വസിക്കുന്നെന്ന് സിപിഎം
പൊന്നാനിയില്‍ പോലീസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Latest News
ആത്മകഥാ വിവാദം മാധ്യമങ്ങള്‍ ചമച്ച വാര്‍ത്ത; ഇപിയെ വിശ്വസിക്കുന്നെന്ന് സിപിഎം
പൊന്നാനിയില്‍ പോലീസുകാര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
More from other section
നുഴഞ്ഞുകയറ്റക്കാരെ പിടിക്കാനും ഇഡി; ജാർഖണ്ഡിലും ബംഗാളിലും റെയ്ഡ്
National
പാക്കിസ്ഥാനിൽ വിവാഹസംഘത്തിന്റെ ബസ് നദിയിലേക്കു മറിഞ്ഞ് 16 മരണം
International
നിയമങ്ങളെല്ലാം പാലിച്ചാൽ മാത്രം സ്റ്റാർലിങ്കിന് ലൈസൻസ്: ജ്യോതിരാദിത്യ സിന്ധ്യ
Business
ഇന്ത്യ-പാക് കായികബന്ധം: തുറക്കാതെ അതിർത്തികൾ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് കഴി...
Top