ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫ​ട്ബോ​ളി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ബം​ഗ​ളൂ​രു​വി​ന് ജ​യം.

ബം​ഗ​ളൂ​രു ശ്രീ ​ക​ന്തീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ബം​ഗ​ളൂ​രു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 37ാം മി​നി​റ്റി​ൽ രാ​ഹു​ൽ ഭേ​ക്കെ​യാ​ണ് ബം​ഗ​ളൂ​രു​വി​നാ​യി വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ 37 പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു.