സി​​ഡ്നി: ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ന്‍റെ നി​​റം​​കെ​​ടു​​ത്തി ഓ​​സ്ട്രേ​​ലി​​യ​​ൻ പേ​​സ​​ർ മിച്ചൽ സ്റ്റാർക്ക് പി​ന്മാ​​റി.

പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് സ്റ്റാ​​ർ​​ക്കി​​ന്‍റെ പി​ന്മാ​​റ്റം. ഇ​​തോ​​ടെ ലോ​​ക ക്രി​​ക്ക​​റ്റി​​ലെ നാ​​ലു മു​​ൻ​​നി​​ര പേ​​സ​​ർ​​മാ​​രി​​ല്ലാ​​ത്ത ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ക്കാ​​ണ് പാ​​ക്കി​​സ്ഥാ​​നി​​ൽ ഈ ​​മാ​​സം 19നു ​​തു​​ട​​ക്കം കു​​റി​​ക്കു​​ക.


ഓ​​സീ​​സ് പേ​​സ് ത്ര​​യ​​മാ​​യ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്ക്, പാ​​റ്റ് ക​​മ്മി​​ൻ​​സ്, ജോ​​ഷ് ഹെ​​യ്സ​​ൽ​​വു​​ഡ് എ​​ന്നി​​വ​​രും ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ​​യും ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​യി​​ൽ ഇ​​ല്ല. പ​​രി​​ക്കാ​​ണ് ഇവരുടെ അ​​ഭാ​​വ​​ത്തി​​നു കാ​​ര​​ണം. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ടീ​​മി​​നെ സ്റ്റീ​​വ് സ്മി​​ത്ത് ന​​യി​​ക്കും.