കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്കു തോ​ൽ​വി. റി​യ​ൽ കാ​ഷ്മീ​രി​നോ​ട് 1-0നു ​ഗോ​കു​ലം പ​രാ​ജ​യ​പ്പെ​ട്ടു.