തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തെ സ​​ച്ചി​​ൻ ബേ​​ബി ന​​യി​​ക്കും. 23 മു​​ത​​ൽ 26വ​​രെ തി​​രു​​വ​​ന​​ന്ത​​പു​​രം ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് കേ​​ര​​ളം x മ​​ധ്യ​​പ്ര​​ദേ​​ശ് പോ​​രാ​​ട്ടം. സ്പോ​​ർ​​ട്ട് 18 ചാ​​ന​​ലി​​ൽ മ​​ത്സ​​രം ത​​ത്സ​​മ​​യം കാ​​ണാം.

കേ​​ര​​ള ടീം: ​​സ​​ച്ചി​​ൻ ബേ​​ബി (ക്യാ​​പ്റ്റ​​ൻ), റോ​​ഹ​​ൻ എ​​സ്. കു​​ന്നു​​മ്മ​​ൽ, വി​​ഷ്ണു വി​​നോ​​ദ്, ബാ​​ബ അ​​പ​​രാ​​ജി​​ത്, അ​​ക്ഷ​​യ് ച​​ന്ദ്ര​​ൻ, മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദീ​​ൻ, സ​​ൽ​​മാ​​ൻ നി​​സാ​​ർ, ആ​​ദി​​ത്യ സ​​ർ​​വ​​തെ, ഷോ​​ണ്‍ റോ​​ജ​​ർ, ജ​​ല​​ജ് സ​​ക്സേ​​ന, ബേ​​സി​​ൽ ത​​ന്പി, എം.​​ടി. നി​​ധീ​​ഷ്, എ​​ൻ.​​പി. ബേ​​സി​​ൽ, എ​​ൻ.​​എം. ഷ​​റ​​ഫു​​ദീ​​ൻ, ശ്രീ​​ഹ​​രി എ​​സ്. നാ​​യ​​ർ.