ഗോവ രണ്ടാമത്
Monday, January 20, 2025 1:06 AM IST
മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവ 1-0ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കി 30 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ബ്രിസണ്‍ ഫെർണാണ്ടസ് (13’) നേടിയ ഗോളിലാണ് ഗോവയുടെ ജയം. മോഹൻ ബഗാനാണ് (36) ലീഗിന്റെ തലപ്പത്ത്.