കേരള ഓപ്പണ്‍ ചെസ് 26ന്
Monday, January 20, 2025 11:29 PM IST
കോട്ടയം: കോട്ടയം ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഓൾ കേരള പ്രൈസ് മണി ചെസ് ടൂർണമെന്റ് 26ന്.
25,000 രൂപ സമ്മാന തുകയ്ക്ക് പുറമേ അണ്ടർ 8, അണ്ടർ10, അണ്ടർ12 വിഭാഗങ്ങളിലെ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും ട്രോഫികളും സർട്ടിഫിക്കറ്റുകളും ഉണ്ടാകും. അവസാന തീയതി ജനുവരി 22. ഫോണ്‍: +91 8089525647, 9895030071.